Chapter Title : വളഞ്ഞ വഴികൾ 42 [Trollan]
അടച്ചു കാണിച്ചു കൂൾ ആയി നില്കാൻ പറഞ്ഞു.
എലിയായുടെ അപാരം ആയ ഒരു തന്ത്രത്തിന്റെ സ്റ്റാർട്ട് അപ്പ് ആയിരുന്നു ഈ കല്യാണം എന്ന് വേണേൽ പറയാം.
ജൂലി തന്റെ അമ്മയെ വിളിച്ചു താൻ ഇപ്പൊ ചെകുത്താനും കടലിനും ഇടയിൽ ആണെന്ന് പറഞ്ഞു കരഞ്ഞിരുന്നു.
അതായത്... ഞാൻ അവിടെ യുദ്ധം തുടങ്ങി കഴിഞ്ഞു എന്നും.. ഇതൊന്നും അറിയാതെ രേഖയെ കൊണ്ട് പോകുന്ന കാര്യം ഓർത്ത് ജൂലിയും ഭായന്നിരുന്നു.
ഈ കാര്യം ഒറ്റയടിക്ക് അവൾ അറിഞ്ഞാൽ ചിലപ്പോൾ അവളുടെ മാനസിക നില തെറ്റം എന്ന് രേഖയെ പണ്ട് ചികിത്സചാ ഡോക്ടറെ ഒരു ഫങ്ക്ഷന് പോയപ്പോൾ കണ്ടപ്പോൾ അവൾ അറിഞ്ഞു. രേഖക്ക് സ്‌ട്രെസ് ഹോർമോൺ കണ്ട്രോൾ ചെയ്യാൻ സമയം കൂടുതൽ എടുക്കും എന്നൊകെ അന്ന് ചികിത്സ നൽകിയ ഡോക്ടർ പറഞ്ഞു.
പെട്ടന്ന് ഉള്ള ഇത്തരം ഷോക്ക് വാർത്തകൾ ചിലപ്പോൾ അവളെ തിരിച്ചു കിട്ടാത്തോളം രീതിയിലേക്കു കൊണ്ട് പോയേകാം എന്ന് വാണിങ് ജൂലിക്ക് അന്ന് നൽകി.
അതോടെ ജൂലിയുടെ ഉറക്കവും പോയി.. അന്ന് തന്നെ എലിയയെ വിളിച്ചു അവൾ അങ്ങനെ എന്റെയും എലിയയുടെ ഒളിവ് ജീവിതത്തിൽ അവൾക് കിട്ടിയ ഒരു ഐഡിയ ആയിരുന്നു.. രേഖയെ ഞാൻ സഞ്ചരിച്ച വഴികൾ കണ്ടു പിടിച്ചു... എല്ലാം അവൾ തനിയെ മനസിലാക്കി എടുക്കണം എന്ന്... അതാകുമ്പോൾ ഒറ്റയടിക്ക് കിട്ടുന്ന ഷോക്കിനെക്കാൾ ചെറുത് ആയിരിക്കും.. അത് അവൾ മാറികേടാകും എന്ന് ജൂലിക്കും കോനിഫിഡൻസ് ആയി.
അത് എനിക്ക് രേഖയുടെ മുഖത്തെ ഭയത്തിൽ നിന്ന് മനസിലായി.
കാരണം ജൂലിയുടെ ആളുകൾ ആയിരിക്കും എന്ന് കരുതിയ ആളുകൾ ഏറ്റവും കൂടതൽ എന്നെ ആണ് പരിചയപെടുന്നേ എന്ന് മനസ്സിൽ ആക്കിയ ആ നിമിഷം മുതൽ അവളുടെ മണ്ടയിൽ പല തരത്തിൽ ഉള്ള ചോദിങ്ങൾ ഉണ്ടായി കാണും എന്ന് എനിക്ക് ഉറപ്പായി.
ആ സമയം ദീപ്തിയെ നോക്കിയപ്പോൾ രേഖയേക്കാൾ കൂടുതൽ ടെൻഷൻ ആണ് ദീപ്തി എന്ന് മനസിലായി.
ഗായത്രി ആണേൽ കൂൾ ആയി ദീപ്തിയുടെ കയ്യും പിടിച്ചു കസേരയിൽ ഇരിക്കുവാണ്.
ജൂലി ആണേൽ വന്നവരെ എല്ലാം വെൽക്കം ചെയ്ത് നടക്കുവാ ആയിരുന്നു.
അങ്ങനെ സമയം വൈകുന്നേരം
💬 Comments
View all comments