0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 681

ഈ ചൂട് അടിച്ചു കിടന്നാൽ മതി. ടൈം കിട്ടുമ്പോൾ രണ്ട് പെഗ്ഗ് അടിച്ചിട്ട് നമുക്ക് പൊളിക്കന്നേ."

"ആ ബെസ്റ്റ്... രേഖയും ജൂലിയും അറിഞ്ഞാൽ നിന്നെ വീണ്ടും മഠത്തിലേക് അടിച്ചു ഓടിക്കും കേട്ടോ."

"എന്നാ വേണ്ടാ രണ്ടു കുരിശ് വരച്ചു എന്റെ ഗുരുവായൂർ അപ്പാ എന്ന് പറഞ്ഞു തൊടങ്ങാന്നേ.

ഇപ്പൊ എന്റെ ഇച്ചായനും കുറച്ച് ക്ഷീണം ഉണ്ട്.. അതുകൊണ്ടാ."

ശെരി... എന്ന് പറഞ്ഞു ആ പൊട്ടിപെണിനെയും കെട്ടിപിടിച്ചു സുഖമായി ഞാൻ ഉറങ്ങി.

രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയി ഞങ്ങൾ.

അവൾ ബെഡ്ഷീറ്റ് എല്ലാം എടുത്തു വെള്ളത്തിൽ മുക്കി വെച്ച് അലക്കാൻ.

പിന്നെ ഞങ്ങൾ പുറത്തേക് ഇറങ്ങിയപ്പോൾ അവിടെ എല്ലാവരും ഞങ്ങൾക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.

ടേബിൾ കണ്ടപ്പോഴേ എനിക്ക് മനസിൽ ആയി ദീപ്തി അല്ല ഇന്ന് അടുക്കളയിൽ കയറി എന്നത്.

എലിയയുടെ കൈപുണ്യത്തിന്റെ ഒരു അടുത്തും വരില്ല എല്ലാ പെണ്ണുങ്ങളും. ഞങ്ങൾ വന്നപ്പോഴേക്കും ഏലിയായും വന്നു ഇരുന്നു.

പക്ഷേ ഇന്നലെ നടന്ന ഒന്നും അവിടെ മിണ്ടിയാ പോലും ഇല്ലാ.

ജൂലിയും രേഖയും ഗായത്രിയും ദീപ്തിയും ഹോസ്പിറ്റൽ ലേക്ക് പോയി. കാരണം ഇന്ന് ഗായത്രി യെ അഡ്മിറ്റ്‌ ആകുക ആണ്.

മരിയ ഗായത്രിയുടെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു ഞാൻ പോകുമ്പോൾ അവിടെ ഡ്രോപ്പ് ചെയ്യും.

രേഖക് ഏതോ ലൈബ്രറി പോകാൻ ഉണ്ടെന്ന് പറഞ്ഞു ആണ് ഇറങ്ങിയേ.. പക്ഷേ ഹോസ്പിറ്റൽ ചെന്ന് ജൂലി ഫ്രീ ആകുമ്പോൾ അവളെയും കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു.

എലിയയെ ഇനി വീട്ടിലേക് വീടില്ല എന്ന് എല്ലാവരും തീരുമാനം എടുത്തു കഴിഞ്ഞു.

ഞാൻ വീടില്ല.

മഹാഭാരതത്തിൽ അർജുനൻ ന്ന് കൃഷ്ണൻ എന്നപോലെ എനിക്ക് ഇപ്പൊ എലിസബത്.

അവൾ എല്ലാം മുൻകൂട്ടി മനസിലാക്കി കെണി ഒരുക്കുന്ന ഒരു പെണ്ണ്.

ദീപക്കിന് വേണ്ടി അവൾ ഒരു വലിയകെണി ഒരുകി കഴിഞ്ഞു എന്ന് അവളുടെ കൂൾ ആയുള്ള നടത്തത്തിൽ കൂടെ എനിക്ക് മനസിലായി..

ഒരു 10:30ഒക്കെ ആയപോഴേക്കും ഞങ്ങൾ മരിയയെ ഹോസ്പിറ്റൽ വിട്ടേച് എന്റെ ഓഫീസിലേക്ക് ഞാനും ഏലിയായും പോയി.

എലിയ ദീപ്തിയുടെ സാരി ആയിരുന്നു ഉടുത്തെ.

"ഈ പെണ്ണിന് ബ്ലൌസ്

💬 Comments

View all comments