Chapter Title : വളഞ്ഞ വഴികൾ 42 [Trollan]
മാരേജ് വിളിച്ചോളാൻ പറഞ്ഞു.
പിന്നെ തുണി എടുക്കന്
ഇപ്പൊ തന്നെ ഉറങ്ങിയാലോ എന്ന് പറഞ്ഞു.
അവൾ ഞങ്ങളെ എല്ലാവരെയും കൂട്ടി വലിയ ഒരു തുണികടയിൽ കയറി.
ഗായത്രി ക്കുളത് അവൾ ഓൺലൈനിൽ വീഡിയോ കാൾ വന്നു സെലക്ട് ചെയ്തു.
രേഖക് ആണേൽ എന്താണ് എങ്ങനെ ആണെന്ന് ഒരുപിടിയും കിട്ടാതെ അവസ്ഥ ആയിരുന്നു.
ദീപ്തി ആണേൽ അവളുടെ കല്യാണം അടിപൊളി ആയി ഒന്നും നടന്നില്ല.. പക്ഷെ ഇത് പൊളിച്ചു അടക്കും എന്നാ രീതിയിൽ ആയിരുന്നു അവളും.
എല്ലാവർക്കും പർച്ചേസ് കഴിഞ്ഞു വീട്ടിൽ എത്തിയപോഴേക്കും സമയം വൈകുന്നേരം ആയി ഇരിക്കുന്നു.
രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കല്യാണം ഉള്ള പെണ്ണ് ആണെന്ന് പറഞ്ഞു.
രേഖയെ കല്യാണത്തിന് ഉള്ള തായേർടുപ് ലേക്ക് ചിന്തകൾ എല്ലാം ജൂലി മാറ്റി കഴിഞ്ഞു.
ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ പട്ടയുടെ ബ്ലാങ്ക് മെസ്സേജ്.
ഞാൻ വീടിന്റെ പുറത്ത് പോയി അവനെ വിളിച്ചു.
ദീപക് കൊച്ചിൻ എയർപോർട്ടിൽ ഉറങ്ങാതെ ട്രിവാൻഡ്രം എയർപോർട്ടിൽ ഇറങ്ങി അവിടെ നിന്ന് ഹെൽകോപ്റ്റർ ഇൽ ചടങ്ങ് നടക്കുന്ന സ്ഥലത്തിന് തൊട്ട് ചേർന്ന് ഉള്ള ഹെലിപടിൽ ആയിരുന്നു ഇറങ്ങിയത്.
ശക്തമായ ഒരു സുരക്ഷ യും അയാൾക് ഉണ്ട് എന്ന് പറഞ്ഞു പാട്ട പറഞ്ഞു ഫോൺ വെച്ച്.
ഞാൻ എലിസബത്തിനെ വിളിച്ചു.
"എന്നാടാ..."
"മിസ്സ്ഡ്...
ആ അണലി നമ്മുടെ മുന്നിലൂടെ കടന്ന് പോയി. തൊടാൻ പോലും സാധിച്ചില്ല."
ഫോണിന്റെ മറ്റേ തലം ശാന്തം ആയിരുന്നു.
"അജു. എനിക്ക് പേടി ആകുന്നു ഉണ്ട്.
നീ ഒരു കാര്യം ചെയ്..
അവൻ തിരിച്ചു പോകാതെ നോക്കണം. അതിനുള്ള വഴി ഒക്കെ നോക്കി വേക്.
അപ്പോഴേക്കും എന്തെങ്കിലും ഐഡിയ കിട്ടും."
"ഉം "
അവൾ ഫോൺ വെച്ചു.
ഞാൻ വീട്ടിലേക് കയറി ചെന്ന് ശോഭയിൽ ഇരുന്നു.
അപ്പോഴേക്കും പെണ്ണിന്റെയും ചെക്കന്റെയും ആളുകളെ അവിടെ തരാം തിരിച്ചു കഴിഞ്ഞു.
ജൂലി ഓടി വന്നു എന്റെ ഒപ്പം ഇരുന്നിട്ട്.
"ഞാൻ പെണ്ണിന്റെ ആൾ ആട്ടോ... ദീപ്‌തി ചേച്ചിയും എന്റെ മാമിയും ചേട്ടന്റെ ആൾകാർ.
ഞാനും ഗായത്രിയും മരിയയും രേഖ പെണിന്റെ കൂടെയാ."
ഞാൻ ചിരിച്ചിട്ട് അവളെ കെട്ടിപിടിച്ചു പറഞ്ഞു.
"പയ്യേ വന്നു ഒക്കെ മടിയിലേക് ഇരിക്കടി... നിന്റെ ഉള്ളിൽ ഒരു കുഞ്ഞു ഉള്ള കാര്യം നീ മറക്കുവാ."
അവൾ തലക്ക് കൈ വെച്ച്.
"ഞാൻ നിന്നെ കാണുമ്പോൾ അതോകെ മറന്നു പോകുവാ."
"അങ്ങനെ മറന്നു പോകാലോ.
ഞാൻ
💬 Comments
View all comments