0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 667

ഈപ്പോഴും ഈ കോലത്തിൽ... പോയി മുടി ഒക്കെ വെട്ടി നിറ്റു ആയി വാ "

പിന്നെ അവൾ പറഞ്ഞപോലെ ഞാൻ മുടി ഒക്കെ വെട്ടാൻ പോയി.

വൈകുന്നേരം ചെറിയ ഫങ്ക്ഷന് പോലെ വീട്ടിൽ ചെറിയ ചടങ്ങ് ഒക്കെ ഉണ്ടായിരുന്നു.

എലിസബത് വന്നു.

എലിസബത്തിന് എന്നെ കിട്ടിയതോടെ രണ്ട് പെണ്മകൾ ഉള്ള കാര്യം അങ്ങ് മറന്ന് പോയി.

പിറ്റേദിവസം എന്നെ ഒരുക്കൽ ആയ്യിരുന്നു ദീപ്തിയും ഏലിയായും... അവളുമാർ ബ്യൂട്ടിപാർലർ ലേക്ക് പോയി.

ഗായത്രി ആണേൽ എന്നെ കണ്ടോണ്ട് പാവം ഇരിക്കുക ആണ്. കാരണം അവൾക് ഡേറ്റ് അവർ ആയത് കൊണ്ട് ടെൻഷനും ഉണ്ട്.

ഒപ്പം ജൂലി ഒരു വാണിങ് കൊടുത്തിട്ട് ഉണ്ട്.. കൂടുതൽ സ്‌ട്രെസ് എടുക്കരുത് എന്ന്... അത് ചിലപ്പോൾ കാലന് ഒക്കെ നീര് വരാൻ ചാൻസ് ഉണ്ട്. അത് പ്രെഗ്നന്റ് ഇഷ്യൂ ഉണ്ടാകും എന്ന് പറഞ്ഞു ഗായത്രിയെ എല്ലാ പരുപാടികളിൽ നിന്നും ഒരുക്കങ്ങളിൽ നിന്ന് വെട്ടി കുറച്ച്. പങ്ക് എടുകാം എന്നുള്ള രീതിയിൽ ആക്കി.

ദീപ്തി ആണേൽ രാവിലെ തന്നെ ഒരുങ്ങി ഇരുന്നു. എല്ലാം റെഡി ആയി എന്നെ കണ്ടതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു.

എന്താണ് കണ്ണ് ഒക്കെ നിറയുന്നേ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും ഇല്ലാ എന്ന് പറഞ്ഞു എന്റെ ഇടുപ്പിൽ ഒരു കുത്തും നൽകി പുറത്തേക് പോയി ചന്ദനം എടുക്കാൻ.

എലിയ അപ്പോഴേക്കും ഒരു ബോക്സ്‌ എനിക്ക് കൊണ്ട് തന്നു.. ദീപ്തി ടെ കൈയിൽ ഇടാൻ ഉള്ള കുറച്ച് വളകൾ ആയിരുന്നു.

ചന്ദനം എടുത്തു വന്ന ശേഷം അവൾ എന്നെ തൊടിച്ചു.

ഞാൻ അവളുടെ കയ്യിൽ പിടിച്ചു. ഓരോ വളകൾ അവളുടെ കൈയിലേക് ഞാൻ ഇട്ട് കൊണ്ട് ഇരുന്നു. എല്ലാം പണ്ട് എനിക്ക് വേണ്ടി ആയിരുന്നു അവൾ ഊരി തന്നത്... ആ ഞാൻ അതെല്ലാം അവളുടെ കൈയിൽ തന്നെ തിരിച്ചു ഇട്ട്.

"എന്തിനാടാ അജു.... ഈ പെണ്ണിന് സ്വർണം ഒക്കെ... എനിക്ക് നീ മാത്രം മതി എപ്പോഴും കൂട്ടിന്."

"എന്റെ പെണ്ണ് കൈയിൽ ഒന്നും ഇല്ലാതെ എന്റെ ഒപ്പം വരുമ്പോൾ ആർക്കാ കുറച്ചിൽ. എനിക്കാ... അത്

💬 Comments

View all comments