0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 626

"അജു അപ്പൊ ക്രിസ്റ്റിന യുടെ കാര്യം???"

ഞാൻ ആലോചിച്ചിട്ട്.

"അവളെ ഇന്ന് വൈകുന്നേരം ഇങ്ങോട്ട് വിളികാം.

ഒപ്പം ഇന്ന് തന്നെ ഗായത്രിയും വീട്ടിലേക് വരും.

നിങ്ങളുടെ ഡിസിഷൻ ആണ്.

ഒരു പക്ഷേ നിങ്ങൾ എന്ത് പറയുന്നോ അതിന് തയാർ ആണ് അവൾ.

ഞാൻ അവളെ വെറുതെ വിട്ടു.
എനിക്ക് ആവില്ല അവളെ കൊല്ലാനും ഒന്നിനും.

അവളുടെ സംസാരം തന്നെ എലിയ കെട്ടിലെ.
എനിക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു എന്ന്."

"അതേ അജു..
പക്ഷേ."

അപ്പൊ തന്നെ രേഖ..

"ആ ചേച്ചിക്ക് എന്നെ.
നമ്മളെ ഒറ്റികൊടുകാം ആയിരുന്നു.പക്ഷേ അത് ചെയ്തില്ല."

ആ സംസാരം അവിടെ ഞങ്ങൾ നിർത്തി.

പിന്നെ എല്ലാവരും അവരുടെ പണിക് പോയി.
ജൂലി ഹോസ്പിറ്റൽ പോയി.
എലിസബത് ഉം ദീപ്തിയും ഗായത്രി ടെ റൂം സെറ്റ് ആക്കി.

ഗായത്രി ക്ക് ഹോസ്പിറ്റൽ കിടക്കുന്നതെ ഇഷ്ടം അല്ല.

ഇന്നലെ ഒന്നും ഉറങ്ങി ഇല്ലാ എന്നാ മരിയ വിളിച്ചപ്പോൾ പറഞ്ഞെ.
അതോടെ ആണ് ജൂലി അവളെ വീട്ടിലേക് ഷിഫ്റ്റ്‌ ചെയാം എന്ന് പറഞ്ഞെ.

ജൂലി ഇന്നലെ തന്നെ ഗായത്രിയെ വിളിച്ചു പറഞ്ഞിരുന്നു. അജു എല്ലാം രേഖയോട് പറഞ്ഞു എന്ന്.

അവളുടെ മനസിൽ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞു പോയപോലെ ആയി.
ഒപ്പം ഒരു മൂന്നു മണിക്കൂർ കാൾ അവളുടെ ദീപ്തിയുടെ.
അതും ഗായത്രി എല്ലാം പറഞ്ഞു അവളും ഹാപ്പി ആയി.

ഞാൻ കുഞ്ഞിനെ കാണാൻ വരാത്തതിന്റെ കാരണവും അവൾക് മനസിൽ ആയി.
ആ സമയം എനിക്ക് നല്ല രീതിയിൽ ടെൻഷൻ ഉണ്ടെന്ന് അവൾക് തന്നെ അറിയാം.

പിന്നെ ജൂലി ഉച്ചക്ക് ലീവ് എടുത്തു അവിടെ നിന്ന് ഗായത്രി യെയും കുഞ്ഞിനേയും വീട്ടിലെ ഷിഫ്റ്റ്‌ ചെയ്തു.

കുഞ്ഞിനെ എടുത്തു കൊണ്ട് മരിയ കാറിൽ നിന്ന് ഇറങ്ങി.

ഗായത്രി ആണേൽ കുറച്ച് വിഷമിച്ചു ആണ് ഇറങ്ങാൻ നോക്കിയപ്പോൾ.

ഞാൻ ചെന്ന് അവളെ മുഴുവനും കൂടെ പൊക്കി എടുത്തു.

വീട്ടിലേക് വന്നു.

വീട്ടിൽ കയറി അവളുടെ ബെഡിലേക് കൊണ്ട് പോയി ഇരുത്തി.

അവൾക് നാണം വരുന്നു ഉണ്ടായിരുന്നു.

അത് മുഖത്ത് കാണാം എങ്കിലും.

പെട്ടന്ന് തന്നെ അവൾ കുഞ്ഞിനെ മരിയ ടെ കൈയിൽ നിന്ന് വാങ്ങി എന്റെ കൈയിലേക് തന്നു.

എനിക്ക് കുഞ്ഞി വാവകളെ ഇഷ്ടം ആണെന്ന് എല്ലാവർക്കും അറിയാം.

പക്ഷേ എന്റെ കൈയിലേക് പേടി ആണെന്ന് തോന്നുന്നു.

ദീപ്തി ഒരു ചിരിയോടെ എന്റെ കൈയിൽ

💬 Comments

View all comments