0%

Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]

Author : Trollan Read All Parts 832

എന്ന് തോന്നുന്നു ലേ."

അവൾ എന്നെ നോക്കിട്ട്.. ഓടികൊണ്ട് ഇരുന്ന കാറിന്റെ പുറത്തേക് നോക്കിട്ട് പറഞ്ഞു.

"ദീപ്തി ഇല്ലായിരുന്നെങ്കിൽ."

അപ്പൊ തന്നെ എനിക്ക് മനസിൽ ആയി.

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു..
അവൾക് എന്തോ മാറ്റം നടന്നപോലെ..

അവൾ പറയാൻ തുടങ്ങി.

"അർജുൻ..

കുറച്ചു വർഷത്തിന് ശേഷം ഞാൻ ഇന്നലെ നന്നായി ഉറങ്ങി.

എന്തോ എന്റെ മനസ്സ് ചിലപ്പോൾ ഒരുപാട് ആഗ്രഹിച്ചു കാണണം ഒരു ആണിന്റെ ചൂട്."

ഞാൻ കാർ റോഡ് സൈഡിൽ ഒരു തണൽ മരത്തിന്റെ അടുത്ത് ഒതുക്കിയ ശേഷം ഞാൻ പറഞ്ഞു അവളോട്.

"ഒരിക്കൽ എന്റെ കയ്യിൽ ആകെ ഉള്ള സാമ്പത്യം 500രൂപ ആയി.
എന്റെ ഒപ്പം ഉള്ളത് രണ്ട് പെണ്ണുങ്ങൾ ആണെന്ന് വിചാരിക്കണം രേഖയും, ദീപ്തിയും.

രേഖ ആണേൽ ഹോസ്പിറ്റൽ ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു ഹോസ്റ്റലിൽ നിക്കുന്ന ടൈം.. എന്തെങ്കിലും ആവശ്യം വന്നു ക്യാഷ് ചോദിച്ചാൽ പോലും കയ്യിൽ ഇല്ലാ.

ആരും താരനും ഇല്ലാ.

എന്റെ ഉറക്കം എല്ലാം നഷ്ടപെട്ട രാത്രികൾ.

പിന്നെ രാവും പകലും എനിക്ക് ഇല്ലായിരുന്നു.. കുറച്ച് കാശ് വന്നപ്പോഴേ മനസ് ഒന്ന് തണുത്തെ.

പക്ഷേ മനസ് ആവശ്യം നിറവേറ്റിയത് ജയാ ചേച്ചിയിൽ നിന്ന് ആണ്.

അന്ന് ആണ് ഞാൻ അറിഞ്ഞേ.. പെണ്ണും ഒരു ശക്തി ആണ് ആണ് ന്.

പിന്നെ എല്ലാം ആയി... ഇപ്പൊ ഒരു ഡോക്ടർ പെണ്ണിനേയും."

"അപ്പൊ നീ എന്നെ വെച്ചോണ്ട് ഇരിക്കാൻ പോകുവാണോ.."

"അതേ..
എനിക്ക് നിന്റെ ആറ്റിട്യൂട് ഇഷ്ടം ആയി.

2012ലേ കോളേജ് സ്ട്രൈക്...പോലീസ് ന്റെ അടി കൊണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയാ ഈ പാവം കോളേജ് സ്റ്റുഡന്റ്സ് വേണ്ടി പോലീസിനോട്‌ എതിർത്തു സംസാരിക്കുന്ന ഒരു ഡോക്ടറെ ഞാൻ അന്ന് കണ്ടിരുന്നു.

പിന്നീട് ചെന്ന് അനോഷിച്ചപ്പോൾ ആ ഡോക്ടർ ട്രെയിനിങ് കഴിഞ്ഞു പോയി എന്നും അറിഞ്ഞു..."

അവൾ എന്നെ തന്നെ അന്തം വിട്ട് നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു.. എന്നിട്ട് ചിരിച്ചിട്ട് ഞാൻ പറഞ്ഞു.

"നിന്റെ ഇന്റർവ്യൂ ഡാറ്റാ ചെക്ക് ചെയ്തു ജൂലി പറഞ്ഞതാ. അപ്പോഴാ എനിക്ക് മനസിൽ ആയെ. അവൾ ആണ് നീ എന്ന്.

വണ്ണം വെച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു എനിക്ക് മനസിൽ ആയില്ല.

എന്തായാലും എന്റെ കയ്യിൽ തന്നെ കയറി ഇല്ലേ.
ഇനി എന്റെ ജീവിതകാലം മുഴുവനും എന്റെ കുട്ടികളെ പെറ്റു.
ഞങ്ങളുടെ കൂടെ വെച്ചോണ്ട് ഇരിക്കാൻ ആണ് എന്റെ പ്ലാൻ.

💬 Comments

View all comments