Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]
പൊങ്ങും എന്നല്ലാതെ... കൊല്ലാൻ കത്തി പോലും എടുക്കാൻ അറിയത്തില്ല."
ജൂലി എന്നെ നോക്കി എന്റെ അടുത്തേക് വന്നിട്ട്.
"എന്തിന് നീ ഇത് ഞങ്ങളുടെ അടുത്ത് നിന്ന് മറച്ചു വെച്ചു???
നമ്മൾ തമ്മിൽ ഒരു കാര്യവും മറച്ചു വെക്കരുത് എന്ന് ഞാൻ പറഞ്ഞിട്ട് ഇല്ലേ."
അതിന് മറുപടി കുഞ്ഞിനേയും കൊണ്ടു വന്നാ എലിസബത് ആയിരുന്നു പറഞ്ഞെ.
"പക്ഷേ നീ ഇവനെ പൂർണമായും മനസിലാക്കിട്ടില്ല ജൂലി.. അത് അവനു മനസിൽ ആയതോടെ ആണ്.. നിങ്ങളുടെ മുന്നിൽ ഇവൻ അത് പറയാതെ ചെയ്തു എന്ന് പറഞ്ഞു നടന്നത്."
അവിടെ നിന്നിരുന്ന രേഖകും ദീപ്തിക്കും എല്ലാവർക്കും അത് ഒരു അടി പോലെ നെഞ്ചിൽ തുളഞ്ഞു കയറി എലിസബത്തിന്റെ വാക്കുകൾ.
അഞ്ചു ആണേൽ ഒന്നും മനസിലാകാതെ പോലെ അവിടെ നിന്ന്.
"അപ്പൊ മമ്മിക് അറിയാം ആയിരുന്നോ???"
"അറിയാം ആയിരുന്നു.
അത് ഉറപ്പ് വരുത്തിയത് എന്റെയും ഇവന്റെയും കുഞ്ഞു ജനിച്ച ആ ദിവസം ആയിരുന്നു.
നിങ്ങൾ ഇവനെ മനസിലാക്കിട്ട് ഇല്ലാ എന്ന് കരുതിയാ ആ നിമിഷം എനിക്കും സങ്കടം ആയിരുന്നു വന്നേ."
ജൂലിയുടെ കണ്ണിൽ നിന്ന് വെള്ളം ചാടി..
അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ടു കരഞ്ഞിട്ട്.
"നിന്നെ ഓർത്ത് ഭയന്നാടാ ഞാൻ ജീവിക്കുന്നെ..
ആ ഭയമായിരുന്നു എന്നെ പേടിപ്പിക്കുന്നെ.
കൈയിൽ കാശ് ആയി കഴിഞ്ഞാൽ എന്റെ ഡാഡി ചെയ്തിരുന്നപോലെ നടക്കും എന്നുള്ള തോന്നൽ ആടാ..
ക്രിസ്റ്റിനയെ കൊന്നു കളഞ്ഞു എന്ന് പറഞ്ഞപ്പോൾ അങ്ങ് സത്യം ആണെന്ന് കരുതി പോയത്."
ഞാൻ അവളെ പിടിച്ചു എഴുന്നേപ്പിച്ചിട്ട്.
"ജൂലി...
ഞാൻ പലപ്പോഴും പറഞ്ഞിട്ട് ഇല്ലേ.. എന്റെ സ്വത്തു നിങ്ങൾ ആണെന്ന്.
എനിക്ക് പണത്തിനോട് ആഗ്രഹം ഇല്ലാ.
എന്റെ മരണം എന്നോ എഴുത്തപ്പെട്ടതാ... അന്ന് എനിക്ക് ഇതൊന്നും കൊണ്ടു പോകാനും കഴിയില്ല..
ഞാൻ അല്ല ആർക്കും."
"ജൂലി,.... എല്ലാവരോടും ക്ഷെമിക്കുക...
ഞാൻ നിങ്ങളോട് യാത്ര പറയേണ്ടത് ആയിരുന്നു.
പ്രതേകിച്ചും ജൂലി നിന്നോട്.
എന്നാൽ ഞാൻ എവിടെ നിക്കുന്ന ഓരോ ടൈം നിങ്ങളെ തേടി വരുന്നവർക്കുള്ള അനുകൂല സാഹചര്യം ഉണ്ടാക്കിയാലോ എന്ന് കരുതിയ..
ആ നേരത്തെ ഇവൻ ചെയ്തു കൂട്ടിയ വഴിയിൽ ഞാൻ ഇറങ്ങി തിരിച്ചത്."
"നീ വല്ലതും കഴിച്ചോ?"
"ഇല്ലാ...
എവിടെ...ദീപ്തി... അവളുടെ മൂന്നു ദോശയം കഴിച്ചു അന്ന് മുങ്ങിയതാ... ഇപ്പോഴും അതിന്റെ രുചി എന്റെ നാവിൽ ഉണ്ട്.."
എന്ന് പറഞ്ഞു അവൾ ദീപ്തിയെയും കൊണ്ടു വീട്ടിലേക് കയറി പോയി.
ജൂലിക് ആണേൽ എന്നെ
💬 Comments
View all comments