Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]
മുഖത്തെ ഉത്സാഹം കണ്ടിട്ട് എനിക്കും ഹാപ്പി ആയി.
അപ്പോഴേക്കും ഒരു ബസ് വന്നു.
ഞങ്ങൾ കയറി അവളെ വീണ്ടോ സിറ്റിൽ ഇരുത്തി.
അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു ഉണ്ടായിരുന്നു.
ബസ് ടിക്കറ്റ് ഒന്നും എനിക്ക് എടുത്തില്ല. കാരണം അവര്ക് അറിയാം ആയിരുന്നു ഞാൻ ആരാണെന്ന്.
അന്ന് ആ ചെറുപ്പത്തിൽ കയറാൻ പറ്റാത്ത ഹോട്ടലിന്റെ മുന്നിൽ ഞാനും അവളും ഇറങ്ങി.
റോഡിന്റെ അപ്പുറം ആരെയും കൊതിപ്പിക്കുന്ന ഒരു ലേഷറി ഹോട്ടൽ.
ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്.
"രേഖു ന്റെ അർജുൻ ആണ് ഇന്ന് കൂടെ ഉള്ളത്.
അന്ന് നമുക്ക് വാങ്ങാൻ പറ്റാതെ പോയത് ഇന്ന് നമുക്ക് വാങ്ങാം."
അവൾ എന്റെ നേരെ നോക്കി.
ഞങ്ങൾ റോഡ് ക്രോസ് ചെയ്തു ഹോട്ടലിൽ കയറി.
അവൾക് ഇഷ്ടം ഉള്ള ഒരു ഇടാം തന്നെ കണ്ടു പിടിച്ചു അവിടെ ഞങ്ങൾ ഇരുന്നു.
ഓഡർ എടുക്കാൻ ആൾ വന്നു.
അവൾ രണ്ട് ചിക്കൻ ബിരിയാണി പറഞ്ഞു.
അപ്പോഴേക്കും അതിന്റെ മാനേജർ അവിടെ എത്തി കഴിഞ്ഞു.
ഞങ്ങളുടെ അടുത്ത് വന്നു പരിജയപ്പെട്ടു.
അയാൾ ഒരിക്കലും വിചാരിച്ചില്ല ഞങ്ങൾ ഹോട്ടലിൽ വിസിറ്റ് ചെയും എന്ന്.
ആ ഹോട്ടൽ ഒരു വർഷം മുന്നേ ഞങ്ങൾ ഗായത്രിയുടെ പേരിൽ വാങ്ങി കഴിഞ്ഞിരുന്നു.
ശെരിക്കും പറഞ്ഞാൽ ഇത് അടക്കം സിറ്റിയിലെ സ്റ്റാർ ഹോട്ടലുകളുടെ 55%ഷെയർ ഇപ്പൊ ഗായത്രിയുടെ കൈയിൽ ആയി കഴിഞ്ഞു.
ഹോസ്പിറ്റൽ ഹോസ് കീപ്പിങ് നോക്കുന്നതിന്റെ ഒപ്പം അവൾ ഇതും മാനേജ്‍ ചെയ്തു പോകും.
അവൾക് ബിരിയാണി എത്തി.. അവളും ഞാനും കഴിച്ചു..
അവൾക് പകുതി കഴിച്ചു കഴിഞ്ഞതോടെ മടുത്തു.
പിന്നെ ബാക്കി ഞാൻ തീർത്തു.
പിന്നെ എന്റെ പെയ്സിൽ നിന്ന് കാശ് എടുത് അവൾ പെയ് ചെയ്തു. ഒപ്പം വീട്ടിലേക്കു വാങ്ങി അവൾ.
പിന്നെ ഞങ്ങൾ വീട്ടിലേക് നടന്നു.
ജൂലിയെ വിളിച്ചു പറഞ്ഞു ഞങ്ങൾ നടക്കുവാ നീ വണ്ടികൊണ്ട് വരാൻ.
"രേഖു.."
"എന്നാ ഏട്ടാ.."
"ഞാൻ ഇങ്ങനെ ആയതിൽ നിനക്ക് എന്തെങ്കിലും??"
"ഏട്ടാ..
ഈ ലോകത്തിൽ ഇപ്പൊ എല്ലാവരും ചിന്തിക്കുന്നത് കയ്യിൽ കാശ് ഉണ്ടാക്കി പിന്നെ അത് ചിലവാക്കി ജീവികം എന്നാണ്.
അതല്ല ഏട്ടാ...
എത്ര നാൾ നമ്മൾ സന്തോഷം ആയി ഇരിക്കുന്നോ അതാണ് ലൈഫ്.
കാശ് ഉണ്ടായി എന്ന് വെച്ച് സന്തോഷം ഉണ്ടാകണം എന്നും ഇല്ലാ.
ഇപ്പൊ നമ്മുടെ ജീവിതം തന്നെ നോക്കിയേ..
സന്തോഷം ആയി ജീവിച്ചു പിന്നെ.. സങ്കടം..
💬 Comments
View all comments