0%

Chapter Title : വളഞ്ഞ വഴികൾ 5 [Trollan]

Author : Trollan Read All Parts 711

പറഞ്ഞു ഞാൻ ഇറങ്ങി. മുതലാളി ശെരി എന്ന് പറഞ്ഞു മുൻപ് വശത്തെ കസേരയിൽ ഇരുന്നു പറഞ്ഞു.

ഞാൻ വീട്ടിൽ ചേന്നു അപ്പോഴേകും ഉണ് ഒക്കെ റെഡി ആക്കി ഞങ്ങൾ ഒരുമിച്ച് ഇരുന്നു കഴിച്ചു. സദ്യ ഒന്നും അല്ലായിരുന്നു.

പുറത്ത്ക് കൈ കഴുകാൻ ചെന്നപ്പോൾ ജയേച്ചിയുടെ കാള തൊഴുത്തിൽ ഉണ്ട് അപ്പൊ തന്നെ എനിക്ക് മനസിലായി ജയേച്ചി വീണ്ടും വന്നു എന്ന്.

ദീപ്തി യോടെ ഞാൻ ചോദിച്ചു.

"നിങ്ങളുടെ പിണക്കം മാറിയോ."

"എന്ത് പിണക്കം.

ഞങ്ങൾക് പിണക്കം ഒന്നും ഇല്ലാ.

ദേ ഇന്ന് കഴിച്ച പൂളിശ്ശേരി ജയേച്ചി തന്നത് ആട്ടോ."

"ഉം."

അങ്ങനെ ആ പ്രശ്നം സോൾവ്‌ ആയി എന്ന് എനിക്ക് മനസിൽ പറഞ്ഞു.

ഞാൻ പിന്നെ കുറച്ച് നേരം ബെഡിൽ കിടന്നു അപ്പോഴാണ് രേഖ എന്റെ അടുത്തേക് വന്നാത്.

"ഏട്ടാ നാളെ എനിക്ക് ഹോസ്റ്റലിലേക്ക് പോകേണ്ടി വരും."

"പോകോണോടി?"

"എനിക്കും പോകണം എന്നില്ല. പക്ഷേ പോയെ പറ്റു ലാസ്റ്റ് ഇയർ അല്ലെ പ്രൊജക്റ്റ്‌, റെക്കോർഡ്, അസ്സിംഗ്ന്മെന്റ് ഒക്കെ ഒരുപാട് കിടക്കുന്നുണ്ട് ഏട്ടാ.

അതൊക്കെ തീർക്കത്തെ ആണ് ഏട്ടനെ കാണാൻ ഉള്ള കൊതികൊണ്ട് അപ്പൊ ഇങ്ങോട്ട് ഓടിയത്.

ഇപ്പൊ പോകണം എന്നില്ല. പക്ഷേ ചെന്നില്ലേ."

"പോയിക്കോ.

അങ്ങ് അമേരിക്ക യിൽ ഒന്നും അല്ലല്ലോ.

നീ ഫോൺ എടുത്തു അങ്ങ് കുത്തിയാൽ മതില്ലേ ഞാൻ അവിടെ എത്തി ഇരിക്കും."

അവൾ എന്നെ കെട്ടിപിടിച്ചു കവിളിലും ചുണ്ടിലും മുഖത്ത് എല്ലാം കിസ് തന്നിട്ട്.

എന്നെ കെട്ടിപിടിച്ചു കിടന്നു.

അവൾ നാളെ പോകണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു സങ്കടം ആയി. അവൾ ഉള്ളപ്പോൾ ഒരിക്കലും എനിക്ക് എന്റെ പാസ്റ്റ് മനസിൽ വന്നു വേദനിപ്പിക്കല്ലായിരുന്നു.

ഞാൻ അവളുടെ ഇട തുർന്ന മുടികളെ താഴുകി കൊണ്ട് കിടന്നു മയങ്ങി പോയി.

ദീപ്തി ഏട്ടത്തി ചായ കുടിക്കാൻ വിളിച്ചപ്പോൾ ആണ് ഞങ്ങൾ എഴുന്നേറ്റെ.

പിന്നെ ചായകുടി ഒക്കെ കഴിഞ്ഞു.രാത്രി യിലെ ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ കിടകാൻ നേരം.അവൾ പോകാൻ ഉള്ള സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വെക്കുവായിരുന്നു. ഞാനും അത്‌ കണ്ടു കൊണ്ട് അവളെ നോക്കി നിന്ന് അത് കണ്ട് ആവും എന്റെ അടുത്തേക് വന്നിട്ട്.

"ഏട്ടൻ എന്തിനാ വിഷമിക്കുന്നെ.

ഏട്ടൻ അങ്ങോട്ട്‌ വന്നാൽ പോരെ നമുക്ക് അവിടെ ലോഡ്ജ്‌ ഒക്കെ എടുത്തു പൊളികാം."

"നിനക്ക് ഈ വിചാരം ഉള്ളോ."

"ഇയാൾ വിഷമിച്ചു ഇരിക്കുന്നത് കൊണ്ട് പറഞ്ഞതാ."

"അയ്യോ

💬 Comments

View all comments