0%

Chapter Title : വളഞ്ഞ വഴികൾ 9 [Trollan]

Author : Trollan Read All Parts 702

വളഞ്ഞ വഴികൾ 9 Valanja Vazhikal Part 9 | Author : Trollan | Previous Part


എടാ അജു...."

"നിങ്ങൾ എന്നാ ഇവിടെ...??"

"എടാ ഇത് നമ്മുടെ കൂടെ പഠിച്ച പഠിപ്പിയുടെ കല്യാണമാ.നിന്റെ ചങ്കത്തി യുടെ "

"ആര് നമ്മുടെ ശരണ്യ ടെയോ..."

"പിന്നല്ലാതെ.

അല്ലാ നിന്നെ അവൾക് കൊണ്ടാക്ട് ചെയ്യാൻ പറ്റില്ല എന്നല്ലോ പറഞ്ഞേ.

ഞങ്ങൾക്കും.

ഇപ്പൊ എങ്ങനെ?"

"ഞാൻ ഓട്ടം വന്നതാ.

മുതലാളിയുടെ വൈഫ് ന്റെ കൂട്ടുകാരിയുടെ മകളുടെ ആണെന്ന് പറഞ്ഞെ."

"എന്നാലും നീ എവിടെ പോയിടാ. ഞങ്ങളെ ഒന്നും ഓർക്കാർ പോലും ഇല്ലെടാ."

"കാണണം എന്ന് ഉണ്ടടാ പക്ഷേ ജീവിത സാഹചര്യം.

ആ തിരക്കിൽ എല്ലാം ഞാൻ മറന്നു പോയിഡാ.

ഇല്ലേ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നേനെ."

"ഞങ്ങൾക് അറിയാടോ നിങ്ങളുടെ പ്രശ്നം ഒക്കെ.

എന്നാലും നീ ആ കോഴ്സ് കംപ്ലീറ്റ് ചെയ്തു തീർക്കടാ."

"ഉം.

ബാക്കി ഉള്ളവർ ഒക്കെ എവിടെ?"

"ഓ അവർ ഒക്കെ ഇവിടെ തന്നെ ഉണ്ട്‌.

ഇത്രയും ദൂരം ആയത് കൊണ്ട് ഗേൾസ് അധികം ആരും വന്നിട്ട് ഇല്ലാ.

നീ അവളെ കണ്ടോ?"

"വിളിക്കാത്ത കല്യാണതിന് വന്നത് അല്ലേടാ.

എങ്ങനെ?

നിങ്ങൾ എന്നെ കണ്ടാ കാര്യം ഒന്നും പറയണ്ട.

അവളെ ഫേസ് ചെയ്യാൻ ഒന്നും എനിക്ക് താങ്ങില്ല.

ഞാൻ കാറിലേക്ക് പോകുവാ."

"എന്താടാ നീ ഇങ്ങനെ .

കുറച്ച് നേരം കൂടെ നില്കുന്നെ.

നമുക്ക് ഒന്ന് കൂടിയാലോ?"

"ഇല്ലടാ എനിക്ക് കഴിയില്ല.

നിങ്ങളെ കണ്ടത് തന്നെ എനിക്ക് സന്തോഷം ആയി.

അതിൽ കൂടുതൽ എന്താടാ.

കാർ നോക്കണം. ആരേലും വന്നു പണിതൽ എനിക്ക് ചിത്ത കേൾക്കും. ഞാൻ പോകുവാ."

അങ്ങനെ കള്ളം പറഞ്ഞു അവരുടെ അടുത്ത് നിന്ന് പോയി ഒപ്പം അവന്മാർ എന്റെ ഫോൺ നമ്പർ കൈയിൽ നിന്ന് വാങ്ങിച്ചു.

തന്റെ ഒപ്പം ഒറ്റ ചങ്ക് ആയി നടന്നവൾ ആണ് അവളുടെ കല്യാണം . പലപ്പോഴും ഞാൻ രേഖ യോട് ചോദിക്കാർ ഉണ്ടായിരുന്നു അവളെ കാണാറുണ്ടോ എന്ന് പക്ഷേ അവൾക് ഒറ്റ മറുപടി ഉണ്ടായിരുന്നു ഉള്ള് ക്ലാസ്സ്‌ കഴിഞ്ഞ പിന്നെ ഞാനും അനോഷിച്ചു പിന്നീട് കണ്ടിട്ട് ഇല്ലാ എന്നാ പറഞ്ഞേ. എനിക്ക് വല്ല ചുറ്റികളികൾ ഉണ്ടോ കോളേജിൽ എന്ന് അറിയുന്നത് രേഖ ശരണ്യ വഴി ആയിരുന്നു അങ്ങനെ ആണ് മറ്റവളെ എന്റെ ലവ് കേസ് വരെ പൊക്കിയത്.

വിളിക്കാത്ത കല്യാണതിന്

💬 Comments

View all comments