Chapter Title : വളഞ്ഞ വഴികൾ 9 [Trollan]
"ഇഷ്ടം ആയത് കൊണ്ടല്ലേ.
കൈ വിട്ട് കളയണ്ടല്ലോ എന്ന് വെച്ച് ഞാനും ഒക്കെ പറഞ്ഞു."
"കോളേജിൽ എന്തൊക്കെ ആയിരുന്നു.
സ്ത്രീധാനം ചോദിക്കുന്നവന്റെ കൈ വെട്ടും എന്ന് പറഞ്ഞു നടന്നവൾ ആണോടി ഇപ്പൊ ഇങ്ങനെ?"
"അവൻ ചോദിച്ചില്ലല്ലല്ലോ നമ്മൾ കൊടുത്തത് അല്ലെ ഉള്ള്."
"ഇതാണ് ഈ സമൂഹം നന്നാവാത്തത്."
ഞാൻ ചിരിച്ചു. അവളും.
"എന്തായാലും
നല്ല ഒരു വിവാഹ ആശംസകൾ നൽകുന്നു.
അതേ രണ്ടിൽ നിർത്തിക്കോളണം കേട്ടോ."
"പോടാ."
"എന്നാ ശെരി.
എല്ലാവരും അനോഷികും ഞാൻ എന്നാൽ ഇറങ്ങുവാ.
ആ മേഡം ഇറങ്ങുന്നുണ്ട്.
അപ്പൊ ശെരി."
"എടാ ഇനി എന്നാ കാണുന്നെ?"
"ഭൂമി ഉരുണ്ടത് അല്ലെ എവിടെ എങ്കിലും വെച്ച് കാണാം."
"ഉരുണ്ടത് ആണേലും പരന്നത് ആണേലും.
ശരണ്യ യുടെ വിട് ഇവിടെ തന്നെ കാണും.
നമുക്ക് കണ്ടു മുട്ടം.
നിന്റെ ഫോൺ നമ്പർ ഒക്കെ എനിക്ക് കിട്ടി."
"എങ്ങനെ?"
"വാട്സ്ആപ്പ് ഗ്രൂപ്പിൽ നീ ആഡ് ആയപ്പോൾ തന്നെ എനിക്ക് മനസിലയി.
പിന്നെ അവരോട് ചോദിച്ചപ്പോൾ അല്ലെ നീ ഇവിടെ ഉണ്ട് എന്ന് അറിഞ്ഞേ.
ഇല്ലാത്തെ നിന്റെ നമ്പർ ഒക്കെ എവിടെ നിന്ന് കിട്ടാൻ.
ഇനി ശരണ്യ ചത്താലും ഈ നമ്പർ മാറക്കില്ല."
എന്നാ ശെരി.
അപ്പോഴേക്കും എലിസബത് ന്റെ വിളി എത്തിരുന്നു.ഞാൻ ദേ വരുന്നു എന്ന് പറഞ്ഞു.
ഞാൻ കാറിന്റെ അടുതെക് വേഗം നടന്നു.
"ആ നിന്നെ അവിടെ ഞാൻ കണ്ടയായിരുന്നു.
അവളെ അറിയുമോ?"
"കൂടെ പഠിച്ചതാ.
പോയാലോ എന്നാ."
"ഇനി ഈ രാത്രി തിരിച്ചു ഇറങ്ങുമ്പോൾ കോട ഇറങ്ങിയാലോ.
നിനക്ക് ഓടിക്കാൻ പറ്റുമോ?
ഇല്ലേ നമുക്ക് ലോഡ്ജ് എടുത്തു നാളെ പോകാം."
ഞാൻ ആലോചിച്ചു പക്ഷേ രേഖ അവളെ വിളിക്കാൻ ചെല്ലണം അതുകൊണ്ട് രാത്രി താങ്ങേണ്ട.
"എനിക്ക് എന്ത് കോട വണ്ടി ടെ സ്റ്റെയറിങ് ൽ കൈ ഇരിക്കുന്നോലത്തോളം എന്നെ തൊപ്പിക്കാൻ കഴിയില്ല എലിയമ്മേ."
"എന്നാ വാ പോകാം."
എലിസബതും ഫ്രണ്ടിൽ തന്നെ ഇരുന്നു.
പിന്നെ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു.
"നിനക്ക് എവിടെ നിന്ന് കിട്ടിടാ എലിയമ്മ വിളി."
"പിന്നെ മുതലാളി യുടെ വൈഫ് നെ കയറി എടി പോടീ എന്ന് വിളിച്ചാൽ ഉള്ള ജോലിയും പോയി കിട്ടും."
എന്ന് പറഞ്ഞു ചിരിച്ചു ഞാൻ.
"നീ എന്നെ ഏലിയാന്റി എന്ന് വിളിച്ചോ."
"എന്തോന്ന്???
എലി ആന്റി എന്നോ "
ഞാൻ ചിരിച്ചു.
"പോടാ.
നീ എന്ത് വേണേൽ വിളിച്ചോ?
💬 Comments
View all comments