0%

Chapter Title : വളഞ്ഞ വഴികൾ 9 [Trollan]

Author : Trollan Read All Parts 708

ചോദിച്ചപ്പോൾ ഒരു മൂന്നു കിലോമീറ്റർ അപ്പുറം ഒരു റിസോർട്ട് ഉണ്ടെന്ന് പറഞ്ഞു.

ടായർ പൊട്ടിയത് ആണെന്ന് പറഞ്ഞപ്പോൾ മലയുടെ അടിവാരത്തിലെ കാണു. പറഞ് വിട്ടേകം എന്ന് അവർ പറഞ്ഞു. രാത്രി വരില്ലനാളെ രാവിലെ വന്ന് നന്നാക്കി കോളും എന്ന് അവർ പറഞ്ഞു.

അവരോട് ചോദിച്ചു ഞങ്ങളെ രണ്ട് പേരെയും അവിടെ വരെ കൊണ്ട് വിടാമോ എന്ന് ചോദിച്ചു എങ്കിലും അവർക്ക് ഒരു മടി ആയിരുന്നു പക്ഷേ 100ന്റെ ഒരു നോട്ട് കാണിച്ചതോടെ അവർക്ക് സമ്മതം.

ഞാൻ എലിസബത്തിനോട് കാര്യം പറഞ്ഞു.

"എടാ സ്വർണം ഒക്കെ."

"അത് ഒക്കെ വണ്ടിയിൽ സീറ്റിന്റെ അടിയിൽ കിടന്നോളും. ആരാ ഇപ്പൊ അരിച്ചു പാറുക്കുന്നെ."

എലിസബത് കാറിൽ നിന്ന് ഇറങ്ങി ലോറിയുടെ അടുത്തേക് ചെന്ന്.

ഞാൻ ആണേൽ കാറിന്റെ ടയർ മുറുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പു പാന്റിന്റെ ഉള്ളിൽ ഒളിപ്പിച്ചു.

കാർ ലോക് ചെയ്ത ശേഷം എലിസബത്തിന്റെ അടുത്ത് ചെന്ന്.

പാവം ഇത്‌ വരെ ലോറിയിൽ കയറിട്ട് ഇല്ലാത്തത് കൊണ്ട്ഉം സാരി ആണ് വേഷം ആയത് കൊണ്ട് എലിസബത്തിന്റെ ആന പുറത്ത് കയറ്റണമതിരി ആയിരുന്നു.

പിന്നെ ഞാനും കയറി എന്നിട്ട് കിളിയും കയറി.

പിന്നെ ആ ലോറി കാരനോട് സംസാരിച്ചു കൊണ്ട് ഞാൻ ഇരുന്നു. എലിസബത് ആണേൽ മിണ്ടാതെ ഒരു പൂച്ചാകുഞ്ഞിനെ പോലെ പതുങ്ങി ഇരിക്കുവായിരുന്നു.

ഒരു തമിഴൻ ആയിരുന്നു.

പിന്നെ ആ റിസോർട്ടിന്റെ അടുത്ത് അവർ ഞങ്ങൾ ഇറക്കി.

ഇറങ്ങാൻ ബുദ്ധിമുട്ടിയ എലിസ്ബത്തിനെ ഞാൻ എടുത്തു താഴെ ഇറക്കേണ്ടി വന്ന്.

പിന്നെ അവരോടു ബൈ പറഞ്ഞു.

പിന്നെ എലിസബത് ആയി റിസോർട്ട് ചെന്ന്.

ഉറങ്ങി കിടന്ന സ്റ്റാഫിനെ വിളിച്ചു ഉണർത്തി എന്റെ ലൈസൻസ് കാണിച്ചു അവിടെ ഒരു മുറി കിട്ടി. ഞങ്ങളുടെ ഭാഗ്യം.

പിന്നെ റൂമിൽ ചെന്ന്.

കൈയിൽ പൈസ കൊടുത്തു ഇടുത്തത് ആണേലും നല്ല റൂം ആണെന്ന് എനിക്ക് മനസിലായി. രേഖ ആയി ഒരു ദിവസം ഇവിടെ റൂം എടുക്കണം എന്ന് എനിക്ക് തോന്നി പോയി.

"അപ്പൊ എലിസബത് ഇവിടെ കിടന്നോ. ഞാൻ പുറത്ത് കിടന്നോളാം."

"എന്തിനാടാ..

നീ ഇവിടെ എവിടെ എങ്കിലും കിടന്നോ."

"വേണ്ടാ.

ചിലപ്പോൾ എന്റെ മൂഡ് മാറിയല്ലോ."

എന്ന് പറഞ്ഞു കാറിന്റെ കീ യും പിന്നെ പേഴ്സും എല്ലാം എടുത്തു മേശ പുറത് വെച്ച്. പിന്നെ ആ ഇരുന്ബിന്റെ കമ്പി എടുത്തു വെച്ചപ്പോൾ.

"ഇത്‌ എന്താടാ. ഇങ്ങോട്ട് കൊണ്ടന്നത്??"

"സുന്ദരി ആയ

💬 Comments

View all comments