← Back to വളപ്പൊട്ടുകൾ [ രേഖ ]

Comments

വളപ്പൊട്ടുകൾ [ രേഖ ] · approved reader discussion

Sethu • 29-09-2019 09:15

You are the number one wrighter

Ziyad • 25-03-2019 02:53

രേഖ... സൂപ്പർ സ്റ്റോറി
ഒരുപാട് ഇഷ്ടായി... കമ്പി nannyitund.
ഇനിയും വാണം വിടാൻ തോന്നുന്നു
വേറെ സ്റ്റോറി പ്രധീക്ഷിക്കുന്നു

Kuloos kumaran • 29-01-2019 11:22

Valare nannayitundttu . iniyum pudhiya kadhkalayi varanam.

Sudhi • 13-10-2018 16:30

Nice

രേഖ • 17-10-2018 23:56

Thanks sudhi

Rose • 24-09-2018 16:03

KADA SUPER AYIRUNNU KOLLAM ENIYUM EAZUTUKAA

രേഖ • 25-09-2018 15:20

Thank you  rose

Pooja • 31-07-2018 16:19

ഈ കഥ വീണ്ടും തുടരാമോ Plz ഇതിൽ തന്നെ അടുത്ത പാർട്ട് വന്നാൽ നന്നായിരിക്കും .. plz

രേഖ • 01-08-2018 01:27

ഇനിയും തുടരുന്നതിൽ അർത്ഥമുണ്ട് എന്ന് കരുതുന്നില്ല. ദയവായി ക്ഷമിക്കണം

ജോർദ്ദാൻ • 29-07-2018 06:50

പ്രിയപ്പെട്ട രേഖ, താങ്കൾ എഴുതുകയാണെന്ന് വിശ്വസിക്കുന്നു. ഞാൻ ഈയിടയ്ക്ക് വായിച്ച മികച്ച നോവലുകളിലൊന്നാണ് വളപ്പൊട്ടുകൾ. ഇപ്പോഴും വായിച്ചതൊക്കെ അതുപോലെ എന്റെ മനസ്സിൽ പതിഞ്ഞുകിടക്കുന്നു. പ്രത്യേകിച്ചും താങ്കൾ കഥ പറഞ്ഞയാ അന്തരീക്ഷവും പശ്ചാത്തലവുമൊക്കെ. അതുകൊണ്ടാണേ വീണ്ടും കമന്റ് ഇടുന്നത്. ദയവായി ഇതുപോലെ ഒറ്റ ഭാഗത്തിൽ അവസാനിക്കുന്ന, കഥയ്ക്കും കമ്പിയ്ക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന നോവലുകൾ ഇനിയും താങ്കളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു. മുൻ കൃതികളൊന്നും വായിച്ചിട്ടില്ല. ഒരുപാട് വായിക്കാനുണ്ട്. നിലവിലിടുന്നതു മാത്രമെ വായിക്കാനാവുന്നുള്ളു.. (അതും എല്ലാമില്ല). ആശംസകൾ.

രേഖ • 30-07-2018 21:15

ജോർദാൻ
നന്ദിയുണ്ട്, എഴുതാനുള്ള ആഗ്രഹം എന്നിൽ എപ്പോഴുമുണ്ട് അതിനാൽ ഞാൻ ശ്രമിക്കും, ഞാൻ എന്ന എഴുത്തുകാരിക്ക് ഇതിനേക്കാൾ അല്ലെങ്കിൽ ഈ  വലിയ മറുപടി പോലും അർഹിക്കുന്നില്ല

wyga • 27-07-2018 13:24

thudayidukkil naanvu padarthiyitund rekhayude kadha.rajavainte commentil vanna thiruthiya thettu nalla thamasha ayirunnu

രേഖ • 29-07-2018 00:34

??

Pooja • 26-07-2018 14:48

ഒരു പാട് നാളുകൾ ക്ക് ശേഷം ഒരു നല്ല കഥ വായിച്ചതിന്റെ തൃപ്തി ഉണ്ട് ... ഒരായിരം അഭിനന്ദനങ്ങൾ ... രേഖ നിങ്ങൾ ഒരു മെഗാ സ്റ്റാർ ആണ് .. മനസ്സറിഞ്ഞ് പറയുവാണ് ..

രേഖ • 27-07-2018 09:11

ഒരായിരം നന്ദി, ഇങ്ങിനെയുള്ള ഒരു സ്റ്റാർ പട്ടം ഒരിക്കലും ഞാൻ അർഹിക്കുന്നതല്ല, നാളെ രേഖ എന്ന ഒരാൾ ഇവിടെ എഴുതിയിരുന്നു എന്ന് ആരെങ്കിലും ഒന്ന് ഓർത്താൽ അതിനും വലിയ അംഗീകാരം എനിക്ക് കിട്ടാനില്ല

Akh • 24-07-2018 23:32

രേഖ .... വായിക്കാൻ  വൈകിയതിൽ  ആദ്യമേ  ക്ഷമ  ചോദിക്കുന്നു ....

നല്ലൊരു  തീം  വളരെ  നല്ല  രീതിയിൽ  വായനക്കാരുടെ  മുൻപിൽ  പ്രേസേന്റ്  ചെയ്ത  രേഖക്ക്  ഒരായിരം  നന്ദി  അർപ്പിച്ചു  കൊള്ളുന്നു....

സുധയും  ബാലയും  മനോജും  മീനയും  മനസ്സിൽ  നിറഞ്ഞു  നില്കുകന്ന  കഥാപാത്രങ്ങൾ  ആയി  മാറിയിരുന്നു ....

ഈ  കഥ  വായിക്കുമ്പോൾ  എനിക്ക്  വേറെന്തോ  വികാരം  ആയിരുന്നു  മനസ്സിൽ ... അതെന്താണെന്നു  എനിക്ക്  തന്നെ  പിടി  കിട്ടിയില്ല .... ആരുടെ  ഭാഗത്താ നിൽക്കേണ്ടത്  എന്ന്  പോലും  എനിക്ക് കൺഫ്യൂഷൻ  ഉണ്ടായിരുന്നു....

സുധയുടെ  മനസ്സ്  വളരെ  നല്ല  രീതിയിൽ  വരച്ചു  കാട്ടി ... ജീവിതവും  സെക്സും  എല്ലാം  ഇണചേർന്ന്  ഒഴുകി .....

നല്ല  ഫീലിംഗ്  തന്നെ  vayichu...

ഇതിൽ  ആരും  തെറ്റ്  ചെയാത്തവരായി  ഇല്ല ... ഓരോരുത്തരയും അന്യോന്യം  തെറ്റ്  ചെയ്തിരിക്കുന്നു .... ജീവിതം  അല്ലെ  ഇതൊക്കെ  സർവസാധാരണം.....

ആദ്യത്തെ  ചിന്തകൾ  നൈസ്  ആയിരുന്നു ....
ഇതിലെ  ഒരു  ഭാഗം  എനിക്ക്  നൈസ്  പണി  ആണ്  തനത് .... എന്താണെന്നു  അല്ലെ  അടുത്ത  കഥ  വരുമ്പോൾ  പിടികിട്ടും....

കുറെ  ഏറെ  പറയണം  എന്നുണ്ട് .... എന്തോ  വാക്കുകൾ  കിട്ടുന്നില്ല ...

ഇനിയും  ഇതുപോലുള്ള  മനോഹരം  ആയാ  കൃതികൾ  താങ്കളുടെ  തൂലിക  യിൽ  നിന്നും  ഉത്ഭവിക്കട്ടെ....

അടുത്ത  കഥകൾ  ക്കായി  കാത്തിരിക്കുന്നു... പിന്നെ  കലാലയം  മറക്കല്ലേ ട്ടോ.....

രേഖ • 24-07-2018 23:38

ഒരായിരം എന്ന് പറഞ്ഞാൽ പോരാ അതിനുമപ്പുറം നന്ദി. ഈ പറഞ്ഞതിൽ തന്നെ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. എഴുതുന്നുണ്ട് വേഗം അപ്‌ലോഡ് ചെയ്യാം

ABID • 23-07-2018 18:44

ഹായ് രേഖ..ആദ്യമായാണ് നിങ്ങളുടെ കഥവായിക്കുന്നത്....നല്ല അവതരണം..നല്ല ശൈലിയും..പിഞ്ഞേ വായനക്കാരനെ പിടിച്ചു ഇരുത്തിനുള്ള കഴിവും..ഇനിയും ഇത് പോലുള്ള നല്ല കഥകൾ പ്രേധീക്ഷിക്കുന്നു

രേഖ • 23-07-2018 23:29

Thanks abid

താങ്കൾക്ക് സമയമുണ്ടെങ്കിൽ എന്റെ മറ്റു കഥകൾകൂടി വായിക്കണം ഇഷ്ടപെട്ടാൽ അഭിപ്രായം പറയണം

BenzY • 22-07-2018 10:21

Superb ...ishtaY ..

രേഖ • 23-07-2018 23:30

താങ്ക്സ് benzy

asuran • 22-07-2018 00:42

ഞാൻ മനോജിന്റെ ഭാഗത്ത്‌നിന്നും എഴുതുന്നതിൽ താങ്കൾക്ക് താൽപര്യമില്ല എന്ന് മനസ്സിലായി. അത് കൊണ്ട് ഞാൻ ആ ഉദ്യമത്തിൽ നിന്നും പിന്മാറി എന്നറിയിക്കുന്നു.

താങ്കൾ സുധ എന്ന കഥാപാത്രത്തിൽ ഒരുപാട് വികാരങ്ങൾ നിക്ഷേപച്ചത് പോലെ തോന്നി. അറിഞ്ഞോ അറിയാതെയോ താങ്കളുടെ ലോജിക്കിനെ ചോദ്യം ചെയ്തപ്പോൾ മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

രേഖ • 22-07-2018 00:46

എന്തിനാണ് അങ്ങിനെ ചിന്തിക്കുന്നത്. സത്യത്തിൽ എനിക്ക് ഞാൻ ചിന്തിച്ചതിനെ ചോദ്യം ചെയുന്നത് ഇഷ്ടമാണ് കാരണം എങ്കിലേ എനിക്ക് വേറെ തലത്തിൽ ചിന്തിക്കാൻ പറ്റൂ. പിന്നെ മനോജ്‌ എന്നോ സുധ എന്നൊന്നും ഇല്ല തെറ്റ് ആര് ചെയ്താലും തെറ്റാണ്

asuran • 22-07-2018 01:00

താങ്കളുടെ കഥകളുടെ ലിസ്റ്റ് എടുത്ത് നോക്കിയപ്പോൾ എന്തോ അങ്ങനെ തോന്നി. വിട്ടുകള. ചില സമയത്തെ എന്റെ വട്ടുകൾ ആണ്.

ഇനി താങ്കളുടെ ചിന്തകളെ ചോദ്യം ചെയ്യണം എന്നാണ് എങ്കിൽ അത് മനോജ് എന്ന കഥാപാത്രത്തിന് പൂർണമായും വികസിപ്പിക്കണം. ഇതിലെ ഒരു സീൻ ആണ് എന്നെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചത്. സ്വന്തം അമ്മയുമായി സുധക്കു വേണ്ടി മനോജ് സംസാരിച്ച സീൻ. രണ്ടാമത് ഒരാവർത്തി കൂടി വായിച്ചു. മനോജ് എന്ന കഥാപാത്രം അപ്പൂർണ്ണമാണ്. സുധ മനോജിനെ വെറുത്തു. ആ വെറുപ്പിലെ സുധയുടെ ന്യായീകരണങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ചില സീനുകൾ വേറെ കാഴ്ചപാടിൽ കാണാൻ പറ്റി. അതാണ് ഇത് മനോജിന്റെ പോയിന്റ് ഓഫ് വ്യൂവിൽ എഴുതിയാൽ കൊള്ളാം എന്ന് തോന്നിയത്. താങ്കളുടെ പൂർണ്ണസമ്മതം ഇല്ലാതെ ഞാൻ എന്തായാലും അത് ചെയ്യില്ല.

asuran • 21-07-2018 01:43

ഞാൻ ഇതേ കഥ മനോജിന്റെ point of view ഇൽ എഴുതിക്കോട്ടെ. മനോജിന്റെ ഭാഗത്ത് നിന്നും എഴുതുമ്പോൾ സ്വാഭാവികമായും സുധയും ബാലയും തെറ്റുകാർ ആകും. ഒരു പരിധി വരെ മീനയും. ഇതിൽ പറയാത്ത ഭാവനകളും വരും. എഴുതുക ആണെങ്കിലും ഉടനെ ഒന്നും കംപ്ലീറ്റ് ആകില്ല.

ഫഹദ് സലാം • 21-07-2018 01:48

ഐവാ...അസുരൻ സാർ എന്നാൽ പെട്ടന്ന് ആയിക്കോട്ടെ..കട്ടവെയ്റ്റിംഗ്???

asuran • 21-07-2018 02:33

രേഖക്ക് ആണ് ഈ കഥയുടെ പിതൃത്വം. അത് കൊണ്ട് അവരുടെ സമ്മതം ഇല്ലാതെ ഞാൻ ആ ഭാഗത്തേക്ക് ചിന്തിക്കുന്നും കൂടി ഇല്ല. ഇപ്പോൾ തന്നെ ഒരു കഥ പകുതിക്ക് നിർത്തി നിൽക്കുകയാണ്. അത് കൂടാതെ ഒരു ഇന്സസ്റ് കഥ എഴുതാൻ തുടങ്ങി. ഇന്സസ്റ് കഥയുടെ ആദ്യഭാഗം അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ വരും. ഇതെല്ലാം കഴിഞ്ഞേ ഞാൻ ആ ഭാഗത്തേക്ക് ചിന്തിക്കുന്നുള്ളൂ.

ഫഹദ് സലാം • 21-07-2018 02:41

രേഖ മേടത്തിന്റെ സമ്മതത്തോടെ മതി...സമയം എടുത്താലും വേണ്ടില്ല...

asuran • 21-07-2018 02:34

പിന്നെ ബ്രോ സർ വിളി വേണ്ട.

ഫഹദ് സലാം • 21-07-2018 02:41

സോറി...

asuran • 21-07-2018 02:48

എന്തിനാ ബ്രോ സോറി പറയുന്നത്. ചേട്ടാ എന്നോ ഭായ് എന്നോ ഒക്കെ വിളിച്ചു കൊള്ളൂ. ഇല്ലെങ്കിൽ അസുരൻ എന്ന് തന്നെ വിളിച്ചാലും എനിക്ക് ഒരു കുഴപ്പവുമില്ല.

ഫഹദ് സലാം • 21-07-2018 03:20

Ok?

rashid • 20-07-2018 00:07

സൂപ്പർ ആയിട്ടുണ്ട്, ഒറ്റയിരുപ്പിന് മുഴുവൻ വായിച്ച് തീർത്തു.നല്ല അവതരണം. സുധയും ബാലയും കലക്കി.

രേഖ • 20-07-2018 00:33

താങ്ക്സ് റാഷിദ്‌

ജോർദ്ദാൻ • 19-07-2018 17:16

വായിച്ചു. ശരിക്കും  കസറിയിട്ടുണ്ട്. വല്ലാതെ ഇഷ്ടപ്പെട്ടു. എടുത്തു പറയുകയാണെങ്കിൽ 17ഴാമത്തെ പേജും അവരുടെ ആദ്യത്തേയും രണ്ടാമത്തേയും സംഭോഗരംഗങ്ങളുമാണ് എനിക്കിതിൽ എറ്റവും ഇഷ്ടപ്പെട്ടത്. അതും സംഭോഗരംഗങ്ങളിൽ വളരെ ക്രിയേറ്റീവായ അവതരണം. അനുകരിക്കാൻ കൊതിക്കുന്ന രചനാ വൈഭവം. ഏതെങ്കിലും ഒരു കഥയിൽ അതിൽനിന്ന് കുറേയെങ്കിലും ഞാൻ ചൂണ്ടും. അപ്പൊ പരാതിയുമായി വന്നേക്കരുത്. ഹഹ..

ചിലർക്കെങ്കിലും തോന്നുന്ന പൊരുത്തക്കേടിന്റെ റീസൺ എന്താണെന്ന് ചെറിയ ഒരൂഹംകിട്ടി. പോസിറ്റീവിനെ വച്ചുനോക്കുമ്പോൾ തൂലോം ചെറിയ.. ഒരു വളരെ... കുഞ്ഞു പ്രശ്നമാണ്. പക്ഷേ ഒരുപാട് പറഞ്ഞാലെ എനിക്കത് പറഞ്ഞുഫലിപ്പിക്കാൻ പറ്റു. കമന്റ് ഒരുപാട് നീളും. എന്നാൽ താങ്കളെപോലെ ഇത്രയും പ്രൊഫഷണലായി എഴുതുന്ന എഴുത്തികാരിയോട് സത്യം പറഞ്ഞാൽ ആ അഭിപ്രായം പറയണമെന്നുമുണ്ട്. അത് താങ്കൾക്കുവേണ്ടിയല്ല. എനിക്ക് വേണ്ടിയാ.. ഇവിടെ 99 മാർക്ക് വാങ്ങിയയാൾ അടുത്ത കഥയ്ക്ക് 100 വാങ്ങിയാൽ നേട്ടം വായനക്കാരനും കൂടിയല്ലെ...

രേഖ • 19-07-2018 17:37

ഹായ് ജോർദാൻ

ദയവു ചെയ്തു വലിയതാണെങ്കിലും കമന്റ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം ,എനിക്ക് എന്താണെന്നറിയാനുള്ള ഒരു ആഗ്രഹംകൊണ്ടാണ് ,ഇനി അഥവാ തെറ്റാണെങ്കിൽ നമ്മുക് അത് തിരുത്താമല്ലോ ,
താങ്കളുടെ കമന്റിനായി കാത്തിരിക്കുന്നു

ജോർദ്ദാൻ • 19-07-2018 19:23

വലിയൊരു കമന്റായിരുന്നു ടൈപ്പ് ചെയ്തത്. എന്നാൽ അതൊന്ന് പറഞ്ഞുഫലിപ്പിക്കാൻ ഈ നല്ല കഥയെ കീറിമുറിക്കേണ്ടി വരും. അതുമൊരു ബുദ്ധിജീവിയെന്ന് [ഞാൻ ബുദ്ധിജീവി! ??] തോന്നിക്കുന്ന രീതിയിലുള്ള ഒരു ഊള കമന്റ്. ഇത്രയും നല്ലൊരു എഴുത്തിനെ കീറിമുറിച്ച് ഒരു വായനക്കാരനെന്ന നിലയിൽ ഞാനിഷ്ടപ്പെടുന്നില്ല. പേഴ്സണാലായി പറയാൻ പറ്റിയിരുന്നേൽ ഞാൻ പറഞ്ഞേനെ. എന്നെങ്കിലും താങ്കളുടെ പഴയ ഏതെങ്കിലും ചെറിയ കഥയിൽ ഞാനിടാം.. എനിക്കുവേണ്ടി.. ഇപ്പൊ ഇതിൽ വേണ്ട.

രേഖ • 19-07-2018 22:45

എങ്കിൽ ഇടുന്ന കഥ ഏതാണെന്നെങ്കിലും പറയു

Love bade • 19-07-2018 21:36

Nice thakarthu kalagu

രേഖ • 19-07-2018 22:46

തിമിർത്തു

Snow • 26-09-2020 01:14

ഇതാണ് കഥ,  കഥയെക്കാൾ ഏറെ ഇത് വായിച്ചവർ എന്നെപ്പോലെ ഈ കഥാകാരിയെ ഒരുപാട് ഇഷ്ട്പ്പെട്ടു പോയിട്ടുണ്ടാകും.വൃത്തികേടില്ലാതെ ഞാൻ വായിച്ച ഒരു സ്റ്റോറി ഇതാണ്, തെറ്റ് തെറ്റ് തന്നെ ആണ് എന്നിരുന്നാലും നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്.

രേഖ • 19-07-2018 15:40

ഇങ്ങള് മീനയെ മനസ്സിൽനിന്നും മാറ്റി ,തന്റെ ഭർത്താവുകാരണം ഒരു കുടുംബം നഷ്ടപെട്ടതിനു സ്വന്തം ജീവനും ശരീരവും പകർത്തും നൽകിയ സുധ തങ്ങൾക്കു കഷ്ടകാലത്തു അഭയം തന്നവനെ സേവിക്കുമ്പോൾ അവളല്ലേ മനസ്സിൽ താങ്ങി നിൽക്കേണ്ടത് , എന്റെ ചെറിയ ഒരു തോന്നലാണ്

asuran • 19-07-2018 18:42

ഇത് വെറും ഒരു ന്യായീകരണം മാത്രമല്ലേ രേഖ. ഒരു കല്യാണം എന്ന് പറയുമ്പോൾ അതിൽ ഒരു monogamy യുടെ പ്രോമിസ് ഉണ്ട്. അല്ലെങ്കിൽ ഓപ്പൺ marriage ആകണം. ഞാൻ നാല് പേരും തെറ്റ്‌ചെയ്തു എന്ന് പറയുന്നത് നാലു പേരും ആ പ്രോമിസ് തെറ്റിച്ചവർ ആണ്. അതു കൊണ്ട്.സുധയുടെ ഭാഗത്ത് നിന്ന് മാത്രമേ കഥ കാണിക്കുന്നുള്ളൂ. അത് കൊണ്ടാണ് സുധയുടെ തെറ്റ് കാണാത്തത്.

രേഖ • 20-07-2018 00:33

താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു എങ്കിലും ഒരു ഫിലിം ൽ പറഞ്ഞപോലെ ജനാലകൾ ഒന്നാകാം, അതിലൂടെ നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ പലതാകാം

രേഖ • 19-07-2018 15:30

ഹായ് രാജ
നിങ്ങൾതന്നെ പറയണം എന്തോരം പേജാണെന്നു , നിങ്ങളുടെ പേജിൻറെ എണ്ണം നോക്കുകയാണെകിൽ ഇത് പകുതിയിൽപോലും വരില്ല ,ഞാൻ മീനയുടെ ഭാഗത്തല്ല ... up എന്നൊന്നും പറയല്ലേ ... ഞാൻ സത്യത്തിൽ കാലയത്തെക്കാളും കഷ്ടപ്പെട്ട് എഴുതിയത് ഇതാണ് ... സത്യം .

asuran • 19-07-2018 15:28

ലവന്റെ കഥയിൽ ലവൻ പറഞ്ഞിരുന്നു protagonist ഇന്റെ ഭാഗത്ത് നിന്നാണ് കഥ മുന്നോട്ട് പോകുന്നത്. അപ്പോൾ ശരിയും തെറ്റും ആ ഭാഗത്ത് നിന്നാകും വരുന്നത്. സ്വന്തം മുഖത്തെ വലിയ ചോരകുരു കാണാതെ ആരാന്റെ മുഖകുരുവിനെ കുറ്റം പറയുന്നവരാണ്. നാല് പേരും തെറ്റ് ചെയ്തവർ ആണ്. സുധ പറയുമ്പോൾ തന്നെയും ബാലേയും ന്യായീകരിക്കുന്നു എന്നെ ഉള്ളൂ. മീന മാത്രമേ ചെയ്ത തെറ്റിന് പശ്ചാത്തപിക്കുന്നുള്ളൂ, അതും മരനാകിടക്കയിൽ. മരണം ആസന്നമായ അവസ്ഥയിൽ പശ്ചാത്താപം തോന്നുന്നത് സ്വാഭാവികമാണ്. പിടിക്കപ്പെട്ടപ്പോൾ മനോജും പശ്ചാത്തപിച്ചു. ഈ കഥയിൽ ആരും പുണ്യാളന്മാർ അല്ല. മനോജിനും മീനക്കും ഉള്ള കർമ്മഫലം ഇപ്പോഴേ കിട്ടി, ബാലക്കും സുധക്കും ഉള്ളത് ഒരുങ്ങി കൊണ്ടിരിക്കുന്നു.

രേഖ • 19-07-2018 15:33

ഹായ് അസുരൻ
എങ്ങളെന്താണ് മനുഷ്യ ഒരു ജാതി ദുർവാസാവ് ആവല്ലേ , അവരു അറിയാതെ അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തതാകും ക്ഷമിച്ചേക്കു , പാവമല്ലേ സുധയും ബാലുവും ജീവിച്ചു പൊയ്ക്കോട്ടേ

asuran • 19-07-2018 18:43

ഞാൻ ക്ഷിപ്രകോപി അല്ല ദുർവാസവ് ആകാൻ. രണ്ടു പേരുടെയും ഭാഗത്ത് നിന്നും ചിന്തിച്ചു പോയി. ഇങ്ങള് ക്ഷമിക്കിന്.

ചെകുത്താൻ • 21-07-2018 13:30

ബാലാജിയുടെ ഭാര്യ കിടപ്പിലാകാൻ കാരണം മനോജ്‌ അല്ലെ, പിന്നെ സുധ ബാലാജിക്ക് കൊടുത്തതിൽ ഒരു തെറ്റും  ഇല്ല

രേഖ • 21-07-2018 13:44

അപ്പോൾ സുധയെ സപ്പോർട് ചെയ്യാൻ ഒരാളുംകൂടി ആയി , താങ്ക്സ്

asuran • 21-07-2018 16:53

ബ്രോ. രണ്ടു തെറ്റുകൾ ചേർന്നാൽ ഇമ്മണി ബല്യ തെറ്റെ ആവുകയുള്ളൂ. ശരി ആകില്ല.

jo • 19-07-2018 15:11

ഛേ... ഞാനൊരു കുറ്റം പറയാൻ വന്നതായിരുന്നു...അപ്പോഴേക്കും തിരുത്തി അല്ലെ...കള്ള രാജാവേ... ഇങ്ങളാ കമന്റൊന്നു നോക്കിയേ...എനിക്ക് ചിരി വന്നു... ഒരു അക്ഷരപ്പിശാശ് തരുന്ന പണിയെ... ഹ ഹ

jo • 19-07-2018 15:09

രേഖാ മാഡം....!!!! തകർത്തുകളഞ്ഞൂലോ..!!!???

തിരക്ക് മൂലവും നെറ്റവർക്ക് പ്രശ്നം മൂലവും രണ്ടുദിവസം കൂടി ഇന്നാണ് സൈറ്റിൽ കയറിയത്... വന്നതെ കണ്ടു...കണ്ടതെ വായിച്ചു...ഇപ്പ ദേ അഭിപ്രായവും അറിയിക്കുന്നു...

വളരെയധികം ഇഷ്ടപ്പെട്ടു ഈ കഥ... ഉള്ളത് പറയാമല്ലോ ബാലയുമായുള്ള ആദ്യ ബന്ധപ്പെടൽ വരെ... ശെരിക്കും പേജറിയാതെയാണ് വായിച്ചത്... മനസ്സ് നിറച്ച രചന... ലളിതമായ ഭാഷയിലും വല്ലാത്തൊരു പവർ ഉണ്ടായിരുന്നു ആ വരികൾക്ക്... അതാ തീമിന്റെ തന്നെയാണ്...സംശയമില്ല ...!!!

അതിനുശേഷം എന്തോ...ഒരൽപ്പം സ്പീഡ് കൂടിപ്പോയോ എന്നൊരു സംശയം. ഒരുവേള രണ്ടാമത്തെ ബന്ധപ്പെടൽ വേണമായിരുന്നോ എന്നുപോലും തോന്നിപ്പോയി... കാരണം മറ്റൊന്നുമല്ല, അത്രയും നേരം കഥ വന്ന ആ ഫീലിൽ, മീന ഏറ്റുപറയുന്ന രീതിയിൽ ഒരു വാക്യത്തിൽ പറഞ്ഞിരുന്നു എങ്കിലും കഥക്ക് ഈ ഫീൽ കിട്ടുമായിരുന്നു. (എങ്കിലും ഒരു കമ്പിക്കഥ ആവുമ്പോൾ മാക്സിമം രതി വിവരണങ്ങൾ ഉണ്ടാവുന്നതാണല്ലോ നല്ലത് എന്നോർക്കുമ്പോൾ സന്തോഷപൂർവം സ്വീകരിക്കുന്നു...)

ക്ലൈമാക്സും മനോഹരമായിരുന്നു... അവിടെയും അൽപ്പം സ്പീഡ് കൂടിയപ്പോലെ തോന്നിച്ചെങ്കിലും...

(ഈ കഥയിൽ ആരാണ് തെറ്റുകാർ എന്നത് മൊണാലിസയുടെ രഹസ്യം പോലെ ഒന്നാണ്...ഉത്തരമില്ല... ഒരു നോട്ടത്തിൽ സുധ ഒഴികെ ബാക്കിയെല്ലാവരും തുല്യ തെറ്റുകാർ തന്നെ... അപരാധബോധം കൊണ്ടാണ് അവളാ തെറ്റിലേക്ക് പോകുന്നത് എന്നത് വേണമെങ്കിൽ കണ്ടുപിടിക്കാവുന്ന ഒരു കാരണമാണ്... രണ്ടാമത്തേത് പക എന്നതും...)

രേഖ • 19-07-2018 15:36

ഹായ് ജോ

ഞാനും കരുതി നിങ്ങൾ രണ്ടുപേരും ( ജോ & രാജ ) ഒരു അഭിപ്രായവും പറഞ്ഞില്ലല്ലോ എന്ന് . എല്ലാവരും സുധയെ കുറ്റപ്പെടുത്തുന്നു , നിങ്ങളെങ്കിലും സുധയെ സപ്പോർട് ചെയ്താലോ അതുമതി . സ്പീഡ് കൂടിയെന്ന് എനിക്കുതോന്നി ,അത് തിരുത്താൻ നോക്കാം ,അല്ലേലും എന്റെ കഥക്കുള്ള മെയിൻ പ്രോബ്ലം ഈ സ്പീഡാണ് , മട്ടൻ നോക്കുന്നുണ്ട് നടക്കുന്നില്ല ,എന്നാലും ശ്രമിക്കും

jo • 19-07-2018 16:45

എനിക്കെന്തോ അവളെയാണ് ഇഷ്ടപ്പെട്ടത്. കാരണം ഞാൻ നോക്കുന്നത് വിത്തിനെയാണ്...മരത്തെയല്ല.

ഒന്ന് പറയാൻ മറന്നുകേട്ടോ...ആദ്യ പേജ്...എന്റമ്മോ... കിടുക്കികളഞ്ഞു

രേഖ • 19-07-2018 16:52

thank you

ഹാജ്യാർ • 19-07-2018 14:33

ഹായ് ഇങ്ങളും പേജ് കൂട്ടി അല്ലെ?

രേഖ • 19-07-2018 15:26

ഹായ് ഹാജ്യാർ

ഞമ്മളായിട്ടു പേജുകൂടാതിരിക്കേണ്ട ...

Job • 19-07-2018 11:54

രേഖ നിങ്ങളുടെ കഥകൾ ആദ്യമായി ആണ് വായിക്കുന്നത്, നല്ല അവതരണം, വഞ്ചനയിക്ക് പ്രതികാരം,എന്നാലും പെട്ടെന്ന് തീർന്നു എന്ന് ഫീൽ ,പേജ്ന്റെ കാര്യം അല്ല ക്ഷമിക്കണം കഥയുടെ കാര്യംമാ

രേഖ • 19-07-2018 12:08

ഹായ് ജോബ്

താങ്കൾ ആദ്യമായിട്ടാണെങ്കിലും എന്റെ കഥ വായിക്കാൻ ശ്രമിച്ചതിന് നന്ദി , നിങ്ങൾ ആദ്യമായിട്ടാണ് വായിച്ചതിനെ ഞാൻ കുറ്റംപറയുന്നില്ല കാരണം നിങ്ങളിലേക്ക് എന്റെ മറ്റു കഥകൾ എത്തിക്കുവാൻ എനിക്ക് കഴിയാത്തതു എന്റെ കുറവുകളാണ് ,ആ കുറവുകളെ ഒളിപ്പിക്കാൻ ശ്രമിക്കുന്നില്ല , എങ്കിലും സമയം കിട്ടുമ്പോൾ എന്റെ മറ്റു കഥകളിലേക്ക് ഒന്ന് എത്തിനോക്കണം ,ഇഷ്ടപെട്ടാൽ അഭിപ്രായവും പങ്കുവെക്കണം

Job • 19-07-2018 22:13

കഥകൾ ഞാൻ മിക്കവാറും വായിക്കാൻ ശ്രമിക്കും, പക്ഷെ ഒഴിവാക്കാൻ പറ്റാത്ത കഥകൾകു കമന്റ്‌ ഞാൻ എഴുതാൻ ശ്രമിക്കുക, കാര്യം അല്ലെങ്കിൽ എനിക്ക് പൊങ്കാല ഇടും,രേഖാ കഥ ഇഷ്ട്ടപെട്ടു, എഴുത്തുകാരിയം, എന്നാലും പതുക്കെ വന്ന കഥ പെട്ടെന്ന് അവസാനിച്ചു, സുധ യാണോ രേഖയാണോ താരം ഒരു കൺഫ്യൂഷൻ, കോൺഗ്രാജുലേഷൻ

രേഖ • 19-07-2018 22:47

എന്തായാലും ഞാനല്ല താരം

ചാര്‍ളി • 19-07-2018 11:45

പ്രിയ രേഖ....

കഥയുടെ വായനസുഖം ഒരു പേജിലും മടുപ്പിക്കാതെ അവസാനം വരെ കൊണ്ട് പോകാൻ പറ്റി അത് തന്നെ ആണ് ഈ രചനയുടെ ഒരു സൗന്ദര്യവും...

പിന്നെ കഥയിൽ ഒരു പൂർണത കുറവ് എനിക്ക് അനുഭവപ്പെട്ടു... ചിലപ്പോ കഥകൾ മറ്റൊരു തരത്തിൽ വായനക്കാർക്കും modify ചെയ്യാം എന്ന രേഖയുടെ കമന്റ് തന്നെയാണ് എന്റെ സംശയങ്ങൾക്കും ഉള്ള മറുപടി.

ഇതേ പോലെ ജീവിത ഗന്ധിയായി ഒരെണ്ണം എഴുതണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് അതിലേക്ക് ഞാൻ നടത്തിയ 2 കടന്നു കയറ്റങ്ങളും ഉണ്ട് "ഒരിക്കൽ കൂടിയും സൂര്യ ഗായത്രിയും"..

അതുകൊണ്ട് തന്നെ പോരായ്മകൾ ഒന്നും എടുത്ത് പറയാൻ എനിക്ക് കിട്ടിയില്ല.. അവതരണവും രചനയും ഒന്നിനൊന്ന് നിലവാരം പുലർത്തുന്നു.

താങ്ക്സ് രേഖയുടെ വളപ്പൊട്ടുകൾ കുട്ടനിൽ സമർപ്പിച്ചതിന്...

Nb: ഇല്ലെങ്കിൽ ഇതൊക്കെ എവിടെ പോയി വായിക്കാൻ ആണ്...

സ്നേഹത്തോടെ ചാർളി....

രേഖ • 19-07-2018 12:03

ഹായ് ചാർളി

ഞാൻ ഇവിടെ എഴുതിയില്ലെങ്കിൽ  പിന്നെ എവിടെപ്പോയി എഴുതാനാണ് , എനിക്ക് ആദ്യമായി എഴുതാനും ഒപ്പം ഞാൻ എഴുതിയതിനെ സപ്പോർട് ചെയ്തതും ഈ തട്ടകത്തിലാണ് , അതുകൊണ്ടു ഞാനാണ് മാസ്റ്റർക്ക് താക്സ് പറയേണ്ടത്
സൂര്യഗായത്രി ഞാൻ വായിച്ചിട്ടുണ്ട് എനിക്കിഷ്ട്ടപെട്ട കഥകളിലൊന്നാണ് .ഒരിക്കൽക്കൂടി എന്നത് എന്റെ ഓർമ്മയിൽ വരുന്നില്ല ,ഒരു പക്ഷെ ഞാൻ വായിച്ചിരിക്കാം

, പക്ഷെ  ഞാൻ ഇന്നും ഓർക്കുന്നുണ്ട് ഒരു കഥ തുടക്കത്തിൽ ഒരു പെൺകുട്ടി പൂക്കളം ഇടുന്നതും അത് കഴിഞ്ഞു ഒരു ഇലക്ഷനും ഒപ്പം കോളേജിലെ എല്ലവരും പേടിക്കുന്ന ഒരു വ്യക്തി അവളെ അവിടെനിന്നു സഹായിക്കുന്നതും  പ്രണയവും എല്ലാംകൊണ്ടുള്ളഒരു കഥ അത് പേര് ഓർമയില്ല - അറിയുമെങ്കിൽ ഒന്ന് പറയണം
നമ്മൾ ഒരു കഥ എഴുതുമ്പോൾ അതിലെ കാര്യങ്ങൾ ചോദ്യംചെയ്യുന്നത് വളരെ രസകരമായ കാര്യമാണ് ,അതിനെ എല്ലാവരും ഉൾകൊള്ളുന്നു എന്ന് ചിന്തിക്കാൻ കഴിയുന്നു
എനിക്ക് തന്ന ഈ മറുപടിക്കു ഒരായിരം നന്ദി
സസ്നേഹം രേഖ

ചാര്‍ളി • 21-07-2018 20:28

പിന്നെ പ്രിയ രേഖ...

ആ കഥ ഞാനും വായിച്ചിട്ടുണ്ട്...

അതൊരു തുടർക്കഥ ആയിരുന്നോ എന്നൊരു സംശയവും ഉണ്ട്.....

??????

രാജാവിന്റെ മകൻ • 19-07-2018 11:24

Oru kambikadha enna nilaku ishtapedam allathe athile lifene nyayeegaricha reethi seriyalla... Bhoologa vedi sudha thanne

രേഖ • 19-07-2018 11:46

താങ്കളുടെ ചിന്താഗതിയിൽ താങ്കൾ പറഞ്ഞത് ശരിയാകാം , പക്ഷെ എനിക്ക് സുധ എന്ന കഥാപാത്രത്തിനെ അവരുടെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോൾ നിങ്ങൾ പറഞ്ഞപോലെ കാണാൻ കഴിയില്ല , അവർ തെറ്റ് ചെയ്‌തിട്ടുണ്ട്‌ .വേറെ ഒരാൾക്ക് ശരീരവും മനസ്സും പങ്കുവച്ചപ്പോൾ പിന്നെ ഭർത്താവിനോട് ഒളിക്കാൻ അവർ ആഗ്രഹിച്ചില്ല ,മീനയും മനോജ്ഉം ചെയ്തപോലെ അവർ ഒപ്പം നിന്ന് ചതിച്ചപ്പോൾ അല്ലല്ലോ

രേഖ • 19-07-2018 11:47

എതിർക്കാൻ വേണ്ടി പറഞ്ഞതല്ല ,ഒരു അഭിപ്രായം മാത്രം , ഇങ്ങിനെയുള്ള അഭിപ്രായങ്ങൾ അനിവാര്യമാണ് ,എങ്കിലേ ഞാൻ എഴുതിയത് നിങ്ങളില്മകൂടി എത്തി എന്ന് എനിക്ക് തോന്നു .
thank you

Tony • 19-07-2018 08:38

Super.. Nannayittund..

രേഖ • 19-07-2018 11:10

thank you tony

shibi • 19-07-2018 07:27

Nice story yenikishttayi

രേഖ • 19-07-2018 08:03

Thanks shibi

ധൃഷ്ടദൃമ്നൻ • 19-07-2018 02:36

പൊട്ടനെ ചിട്ടി ചതിച്ചാൽ ചിട്ടിയെ ദൈവം അല്ല പൊട്ടൻ തന്നെ ചതിക്കണം...

അടിപൊളി...

എവിടെയൊക്കെയോ കയ്യീന്ന് പോയിട്ടുണ്ട്. കഥ മനസ്സിൽ നിന്ന് പോയിട്ട് ഒന്നുകൂടി വായിച്ചു പോസ്റ്റ്‌ ചെയ്തിരുന്നേൽ നന്നായിരുന്നു...

നന്ദി,

ധൃഷ്ടദൃമ്നൻ • 19-07-2018 01:52

ഒരു സജക്ഷൻ

ഡയലോഗ്സ് ഡബിൾ ഇൻവെർട്ട്‌ കോമക്കുള്ളിൽ കഥാപാത്രത്തിന്റെ പേര് എഴുതാതെ ക്രമീകരിക്കുക. 

അല്ലേൽ

തിരക്കഥയിൽ ക്രമീകരിക്കുന്നത് പോലെ ക്രമീകരിക്കുക.

രേഖ • 19-07-2018 08:00

ശ്രമിച്ചു നോക്കാം

ധൃഷ്ടദൃമ്നൻ • 19-07-2018 01:31

ആദ്യത്തെ ഒന്നര പേജിൽ ഉയർന്ന ചിന്താഗതി അല്ല... ആരുടെയൊക്കെയോ ഉള്ള വികാരം... അമർശങ്ങൾ ഒക്കെ ഇങ്ങനെ എഴുതി തള്ളണം.

രേഖ • 19-07-2018 08:02

എല്ലാ വികാരങ്ങളും തുറന്നുവിടാനുള്ള ഒരു വേദികൂടിയാണല്ലോ ഇത്

ധൃഷ്ടദൃമ്നൻ • 19-07-2018 01:25

കുപ്പിവളകളെ ജീവിതത്തോട് ഉപമിച്ചില്ലേ അതിനിരിക്കട്ടെ ഒരു സ്പെഷ്യൽ കമന്റ്. എടുത്തു പറയേണ്ടത് തന്നെയാണ്.

തുടരും...

രേഖ • 19-07-2018 01:29

താങ്ക്സ് mr x

മനസ്സിൽ തോന്നിയ ഭ്രാന്തിനെ സപ്പോർട് ചെയ്യുന്നതിന് നന്ദി

രേഖ • 19-07-2018 01:12

ഞാൻ ഇവിടേക്ക് കഥ അപ്‌ലോഡ് ചെയുമ്പോൾ കുറച്ചു ആത്മവിശ്വാസം ഉണ്ടായിരുന്നു, കഥ വന്നിട്ടും ആരും കമന്റ്‌ ചെയ്യാതിരുന്നപ്പോൾ ശരിക്കും തളർന്നു. ഒരാൾക്കും ഇഷ്ടായില്ലേ എന്നായി ചിന്ത. അതുകൊണ്ടാണ് ആ സമയത്ത് സൈറ്റ് ഓഫ്‌ ചെയ്തു പോയതാണ് ഇപ്പോഴാണ് ഓൺ ആക്കിയത്... ഇപ്പോൾ 200നു മുകളിൽ ലൈക്‌ പിന്നെ കുറേ കമന്റ്‌ ഈയോ എനിക്ക് സന്തോഷമായി... എല്ലാവരോടും നന്ദി
I love you all, thanks for your support

anas Kochi • 19-07-2018 00:57

നല്ല കഥ ... അതി മനോഹരമായി രേഖ ചേച്ചിയുടെ തനത് ശൈലിയിൽ തന്നെ കിട്ടി .നൈസ് .... ഞാൻ മുമ്പേ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു ,രേഖ ചേച്ചി simple but power full...

രേഖ • 19-07-2018 01:04

ഹായ് അനസ്

എനിക്ക് ഇതുവരെ എഴുതിയ എല്ലാ കഥകൾക്കും കമന്റ്‌ ചെയ്ത ആളെന്ന നിലയിൽ എനിക്ക് താങ്കളോട് തീർത്താൽ തീരാത്ത നന്നിയുണ്ട് ഈ തരുന്ന സപ്പോർട് ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

രേഖ • 19-07-2018 00:53

Thank you

thamashakaran • 19-07-2018 00:46

പെട്ടു.ഇഷ്ട്ടപെട്ടു. കഥ ഇഷ്ട്ടപെട്ടു. ചേച്ചിയുടേം മറ്റു പല എഴുത്തുകാരുടേം  കഥകൾ ഒന്നും വരുന്നില്ലലോ. അത് നമ്മടെ dr. ഒന്ന് ചോദിക്കണം എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു. അപ്പോഴയാണ് ഈ കഥ വന്നത്. അക്കയും കൊള്ളാം സുധയും കൊള്ളാം. Intro വായിച്ചപ്പോൾ ഞാൻ വിചാരിച്ചു ഇത് ഒരു akh സ്റ്റോറി ആയിരിക്കും എന്ന്. ന്തായാലും അത് ഉണ്ടായില്ല.ഇടക്ക് ചെറിയ അക്ഷര തെറ്റുകൾ ഒണ്ടായിട്ടുണ്ട്. പിന്നെ എല്ലാർക്കും ഒള്ള ഡൌട്ട് എനിക്കും ഒണ്ട്. അല്ല നമ്മടെ തമ്പുരാട്ടിയും കള്ളനും ന്തേ.മടക്കയാത്ര ഞാൻ വായിച്ചിട്ടില്ല. അത് വായിച്ചിട്ട് പറയാം.

രേഖ • 19-07-2018 00:57

ചെറിയ തെറ്റുകൾ ഉണ്ട് അംഗീകരിക്കുന്നു, ആ ഡൌട്ട് ഞാൻ കുറേ പേർക്ക് മറുപടി കൊടിത്തിട്ടുണ്ട്, എല്ലാം എഴുതണം

രേഖ • 19-07-2018 00:38

തെറ്റ് ചെയ്തെങ്കിൽ അതിനെ ന്യായീകരിക്കാൻ ശ്രമിക്കും പലരും

Anu{Unni} • 18-07-2018 23:46

രേഖ താങ്കളുടെ കഥ സൂപ്പർ പ്രണയവും പ്രതികാരവും ചേർന്ന ഒരു കിടു സ്റ്റോറി..സ്റ്റോറിയുടെ ആദ്യ പേജിൽ ഇതു വരെ വായിക്കാത്തവരും എന്റെ കഥ ഒന്നു വായിച്ചു കമെന്റ് ചെയ്യണം എന്നു ഒരു അഭ്യർഥന കണ്ടു.ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ് പലരുടേം ഓൾഡ് സ്റ്റോറിസ് മുതൽ ആണ് വായിക്കുന്നത്. ഇതിൽ കുറെ പേരുടെ name പറഞ്ഞപോലെ ആണ് ഞാനും ഞാൻ ഈ സൈറ്റിൽ ആദ്യം വായിച്ചതു നമ്മുടെ രാജാവിന്റെ നോവൽ ആണ് അതിന്റെ comentsil നിന്നു സ്മിതേച്ചി,ജോ,akh,മാസ്റ്റർ,ചാർളി,എന്നിവരുടെ പേരു കിട്ടി അവരുടെ ഒക്കെ കഥകൾ വായിച്ചു വരുന്നതെ ഉള്ളു താങ്കളുടെ പേര് സ്മിതേച്ചിയുടെ കഥയിൽ കമെന്റിസിൽ കണ്ടിരുന്നു.അതിന്റെ ഇടക്ക് എന്റെ പേരിനു ഒരു പ്രശ്നം രാജാവിനും ഇടക്ക് കണ്ഫ്യൂഷൻ അകറുണ്ടെന്നു പറഞ്ഞു ഞാൻ ഏതോ നോവൽ എഴുതിയ anu ആണോ എന്നും ഡൗട്. ഇവിടെ ഒരുപാട് അനുമാർ ഉണ്ട് എന്ന് മനസ്സിലായി ഹിമ എന്ന നോവലിസ്റ്റിന്റെ കഥയുടെ കമെന്റസിൽ anu എന്നു ഒരാളെ കണ്ടു .പിന്നെ പേരിന്റെ കൂടെ ഇനിഷൽ ചേർക്കാൻ രാജാവും പറഞ്ഞു അതോണ്ട് nickname കൂടി ചേർത്തു. വ്യത്യസ്തമായി കഥ താങ്കൾ പറഞ്ഞു പകരത്തിന് പകരം സൂപ്പർ. സുധയുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ ഇതാണ് ശെരി. അവളുടേതായ ശെരി. “വളപ്പൊട്ടുകൾ”അനുയോജ്യമായ തലക്കെട്ടു അതിനും ഒരായിരം അഭിനന്ദനങ്ങൾ!
വായിച്ചു കഴിഞ്ഞപ്പോൾ ഹൃദയത്തിൽ കുപ്പി വള ചില്ലുകൽ കിലുങ്ങുന്നത് പോലെ!.ഞാൻ താങ്കളുടെ previous സ്റ്റോറിസ് നോക്കി ഇത്രയും ഉണ്ടല്ലേ പിന്നെ വായിക്കാം.
നന്ദി നല്ലൊരു റിയൽ കഥ തന്നതിന്! പണിയുണ്ട് അതാ ഉറക്കം എന്ന പണി.ശുഭരാത്രി.

ആശംസകളോടെ.
അനു(ഉണ്ണി).

രേഖ • 19-07-2018 01:00

ഹായ് അനു
പുതിയതായതുകൊണ്ടു വീണ്ടും സ്വാഗതം...
സമയം കിട്ടുമ്പോൾ കഥകൾ വായിക്കണം അതിൽ ഈ ഉള്ളവളുടെ കഥകളും ഉൾപ്പെടുത്തണം, ഈ പങ്കുവെച്ച അഭിപ്രായത്തിനു ഒരായിരം നന്ദി

Anu{Unni} • 19-07-2018 01:05

തീർച്ചയായും

ചെകുത്താൻ • 18-07-2018 23:46

ഇത്രയും മികച്ചൊരു കഥ ഇ സൈറ്റിൽ മുൻപ് വായിച്ചിട്ടില്ല, പിന്നെ പഴയ കഥ പൂർത്തീകരിക്കണം എന്ന് ആഗ്രഹിക്കുന്നു

രേഖ • 19-07-2018 00:54

ചെകുത്താനെ നിങ്ങൾ ശെരിക്കും ചെകുത്താനല്ല... മുത്താണ്. Thank you
എഴുതുന്നുണ്ട് എന്തായാലും നിർത്തില്ല

ചെകുത്താൻ • 19-07-2018 06:54

അതാണ് രേഖ

ചെകുത്താൻ • 19-07-2018 13:38

എന്നാലും നിനക്ക് എങ്ങനെ കിട്ടുന്നു

Rekha • 19-07-2018 13:43

എന്താണ് ഉദ്ദേശിച്ചത്

ചെകുത്താൻ • 19-07-2018 21:34

കഥ എഴുതാനുള്ള കഴിവ്, ഇയാളെ പരിചയപ്പെടാൻ പറ്റുവോ

രേഖ • 20-07-2018 08:25

മറ്റുള്ളവരെ വെച്ചു നോക്കുമ്പോൾ യാതൊരു കഴിവില്ല, എന്റെ പരിമികളാണ് എന്റെ കഴിവ്. Y not

ചെകുത്താൻ • 21-07-2018 13:32

രേഖ എഴുതുന്ന എല്ലാ കഥകൾക്കും നല്ല സ്‌പോർട് ആണ് ആരെയും മടുപ്പിക്കില്ല അതാണ് രേഖയുടെ വിജയം

രേഖ • 21-07-2018 13:42

താങ്ക്സ് ചെകുത്താൻ ,

Vijayakumar • 18-07-2018 23:43

Kura masagalkku sashamulla thirichu varavu athi gamphiram rekha madam ...thakarppan story ..excellent work ..sudhayum  balayum thannayanu sari ..avatharanam edivettu thanna ..enium engana kambikuttanil ninnum kuduthal time vitunilkkatha puthiya pithiya novelumayee varumanna prathishyoda kathirikkunnu Rekha madam..

രേഖ • 19-07-2018 01:02

ഹായ് വിജയകുമാർ
ഞാൻ അങ്ങിനെ വിട്ടുനിൽകുന്നില്ല, ചിലപ്പോൾ എഴുതാൻ ഒരു മടി അതാണ് കാരണം, ഞാനുണ്ടാകും എപ്പോഴും

Anu{Unni} • 18-07-2018 23:38

രേഖ താങ്കളുടെ കഥ സൂപ്പർ പ്രണയവും പ്രതികാരവും ചേർന്ന ഒരു കിടു സ്റ്റോറി..സ്റ്റോറിയുടെ ആദ്യ പേജിൽ ഇതു വരെ വായിക്കാത്തവരും എന്റെ കഥ ഒന്നു വായിച്ചു കമെന്റ് ചെയ്യണം എന്നു ഒരു അഭ്യർഥന കണ്ടു.ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ് പലരുടേം ഓൾഡ് സ്റ്റോറിസ് മുതൽ ആണ് വായിക്കുന്നത്. ഇതിൽ കുറെ പേരുടെ name പറഞ്ഞപോലെ ആണ് ഞാനും ഞാൻ ഈ സൈറ്റിൽ ആദ്യം വായിച്ചതു നമ്മുടെ രാജാവിന്റെ നോവൽ ആണ് അതിന്റെ comentsil നിന്നു സ്മിതേച്ചി,ജോ,akh,മാസ്റ്റർ,ചാർളി,എന്നിവരുടെ പേരു കിട്ടി അവരുടെ ഒക്കെ കഥകൾ വായിച്ചു വരുന്നതെ ഉള്ളു താങ്കളുടെ പേര് സ്മിതേച്ചിയുടെ കഥയിൽ കമെന്റിസിൽ കണ്ടിരുന്നു.അതിന്റെ ഇടക്ക് എന്റെ പേരിനു ഒരു പ്രശ്നം രാജാവിനും ഇടക്ക് കണ്ഫ്യൂഷൻ അകറുണ്ടെന്നു പറഞ്ഞു ഞാൻ ഏതോ നോവൽ എഴുതിയ anu ആണോ എന്നും ഡൗട്. ഇവിടെ ഒരുപാട് അനുമാർ ഉണ്ട് എന്ന് മനസ്സിലായി ഹിമ എന്ന നോവലിസ്റ്റിന്റെ കഥയുടെ കോമെന്റസിൽ anu എന്നു ഒരാളെ കണ്ടു .പിന്നെ പേരിന്റെ കൂടെ ഇനിഷൽ ചേർക്കാൻ രാജാവും പറഞ്ഞു അതോണ്ട് nickname കൂടി ചേർത്തു. വ്യത്യസ്തമായി കഥ താങ്കൾ പറഞ്ഞു പകരത്തിന് പകരം സൂപ്പർ. സുധയുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ ഇതാണ് ശെരി. അവളുടേതായ ശെരി. “വളപ്പൊട്ടുകൾ”അനുയോജ്യമായ തലക്കെട്ടു അതിനും ഒരായിരം അഭിനന്ദനങ്ങൾ!
വായിച്ചു കഴിഞ്ഞപ്പോൾ ഹൃദയത്തിൽ കുപ്പി വള ചില്ലുകൽ കിലുങ്ങുന്നത് പോലെ!.ഞാൻ താങ്കളുടെ previous സ്റ്റോറിസ് നോക്കി ഇത്രയും ഉണ്ടല്ലേ പിന്നെ വായിക്കാം.
നന്ദി നല്ലൊരു റിയൽ കഥ തന്നതിന്! പണിയുണ്ട് അതാ ഉറക്കം എന്ന പണി.ശുഭരാത്രി.

ആശംസകളോടെ.
അനു(ഉണ്ണി).

Anu{Unni} • 18-07-2018 23:17

രേഖ താങ്കളുടെ കഥ സൂപ്പർ പ്രണയവും പ്രതികാരവും ചേർന്ന ഒരു കിടു സ്റ്റോറി..സ്റ്റോറിയുടെ ആദ്യ പേജിൽ ഇതു വരെ വായിക്കാത്തവരും എന്റെ കഥ ഒന്നു വായിച്ചു കമെന്റ് ചെയ്യണം എന്നു ഒരു അഭ്യർഥന കണ്ടു.ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ് പലരുടേം ഓൾഡ് സ്റ്റോറിസ് മുതൽ ആണ് വായിക്കുന്നത്. ഇതിൽ കുറെ പേരുടെ name പറഞ്ഞപോലെ ആണ് ഞാനും ഞാൻ ഈ സൈറ്റിൽ ആദ്യം വായിച്ചതു നമ്മുടെ രാജാവിന്റെ നോവൽ ആണ് അതിന്റെ comentsil നിന്നു സ്മിതേച്ചി,ജോ,akh,മാസ്റ്റർ,ചാർളി,എന്നിവരുടെ പേരു കിട്ടി അവരുടെ ഒക്കെ കഥകൾ വായിച്ചു വരുന്നതെ ഉള്ളു താങ്കളുടെ പേര് സ്മിതേച്ചിയുടെ കഥയിൽ കമെന്റിസിൽ കണ്ടിരുന്നു.അതിന്റെ ഇടക്ക് എന്റെ പേരിനു ഒരു പ്രശ്നം രാജാവിനും ഇടക്ക് കണ്ഫ്യൂഷൻ അകറുണ്ടെന്നു പറഞ്ഞു ഞാൻ ഏതോ നോവൽ എഴുതിയ anu ആണോ എന്നും ഡൗട്. ഇവിടെ ഒരുപാട് അനുമാർ ഉണ്ട് എന്ന് മനസ്സിലായി ഹിമ എന്ന നോവലിസ്റ്റിന്റെ കഥയുടെ കോമെന്റസിൽ anu എന്നു ഒരാളെ കണ്ടു .പിന്നെ പേരിന്റെ കൂടെ ഇനിഷൽ ചേർക്കാൻ രാജാവും പറഞ്ഞു അതോണ്ട് nickname കൂടി ചേർത്തു. വ്യത്യസ്തമായി കഥ താങ്കൾ പറഞ്ഞു പകരത്തിന് പകരം സൂപ്പർ.ബാക്കി കഥകൾ പിന്നെ നോക്കാം.. ഒരു പണിയുണ്ട് അതാ.ഉറക്കം എന്ന പണി.ശുഭരാത്രി.

ആശംസകളോടെ.
അനു(ഉണ്ണി).

Raj • 18-07-2018 22:21

Superb story and the best narration. I finished reading the story in one sitting. you are really a gifted writer.
Pls keep writing.

Cheers

രേഖ • 19-07-2018 00:52

Thanks for your time and your words

Bad friend • 18-07-2018 22:04

ഞാൻ വായിച്ചിട്ടില്ല. Just coments മാത്രം ഒന്നു നോക്ക്കി കാരണം( ഞാൻ ഒരു യാത്രയിൽ ആണ് ബസ്സിൽ ) ഒരുപാട് പേജ് ഉള്ളത് കൊണ്ടാണ്. Coments കണ്ടപ്പോൾ എനിക്ക് തോന്നുന്നു എന്റെ ജീവിതവുമായി ഒരു ബന്ധം ഉള്ളത് പോലെ . എന്തായാലും നാളെ വായിച്ചിട്ടു കൃത്യമായ അഭിപ്രായം തരാം

രേഖ • 19-07-2018 00:51

യാത്രകഴിഞ്ഞു വായിച്ചുനോക്കണം ഇഷ്ടപെട്ടാൽ മറുപടി തരണം

സിൽവി സിയോൻ • 18-07-2018 21:41

ജീവിത ഗന്ധിയായ ഒരു കഥ. ഏതൊരു സ്ത്രീക്കും പുരുഷനും വന്ന് ചേരാൻ പറ്റുന്ന സർവ്വ സാധാരണമായ ഒരു തെറ്റ്. ചിലർ ഒരു തെറ്റിൽ അകപ്പെട്ട ശേഷം കുറ്റബോധവും തത്വ ചിന്തകളുമായി നീറിപ്പുകഞ്ഞു ജീവിക്കും. ചിലർ അങ്ങനെ ജീവിച്ചിട്ട് വീണ്ടും സാഹചര്യത്തിനൊത്തു പല തരത്തിലുള്ള തെറ്റുകളിലേക്ക് വീണ്ടും എടുത്ത് ചാടും.
മറ്റു ചിലരോ?
താൻ ചെയ്ത തെറ്റിനെ ന്യായീകരിച്ചു കൊണ്ട് അത് ശെരി എന്ന് വരുത്തിത്തീർത്ത് ആസ്വാദനപരമായ ജീവിതം നയിക്കും. അതിൽ നിന്നും ഈ ഭൂമി ലോകത്ത് കിട്ടുന്ന സുഖ സൗകര്യങ്ങൾ, അവരുടെ മനസ്സ് തണുക്കുന്നത് വരെയുള്ള സുരക്ഷിതത്വം, മറ്റ് കിട്ടാവുന്ന എല്ലാം നേടിയെടുക്കുന്നു. ചിലർ അങ്ങനെ നിന്നിട്ടും തെറ്റുകൾ നിരന്തരം ചെയ്യുന്നു. ചിലർ ഒരു തെറ്റിലൂടെ സ്ഥിരമായ സുഖ ജീവിതം നയിച്ചു ജീവിക്കുന്നു.
മേല്പറഞ്ഞ വിഭാഗത്തിൽ ആര് ചെയ്തതാണ് തെറ്റ്? ആര് ചെയ്തതാണ് ശെരി? എന്ന് ഒരിക്കലും നമുക്ക് പറയാൻ പറ്റുകയില്ല. യൂണിവേഴ്സൽ പവർ or പ്രപഞ്ച ശക്തി എന്നൊരു വിശ്വാസം എല്ലാവർക്കും ഉണ്ട്. അത് തീരുമാനിക്കും ആർക്കാണ് ശിക്ഷ. എന്തിനാണ് ശിക്ഷ ആരാണ് നല്ലത് ആരാണ് ചീത്ത എന്നൊക്കെ.

ഇവിടെ രണ്ട് വിഭാഗം സ്ത്രീകളെയും രേഖ വരച്ചു കാട്ടിയിട്ടുണ്ട്! തെറ്റ് ചെയ്തിട്ട് കുറ്റബോധം പേറി നടക്കുന്ന മീന ഒന്നാമത്തെ വിഭാഗം. അത് കാരണം ദോഷം ഇണ്ടായി എന്ന് കരുതി അവൾ അവളുടെ മനസ്സിന്റെ ദുഃഖം കുമ്പസാരം പോലെ പറയുന്നു.
മറ്റൊരുവിഭാഗം കേരളത്തിലെ ഞാനടക്കം  70% സ്ത്രീകളെയും പോലുള്ള ചെയ്ത തെറ്റിനെ മാക്സിമം ന്യായീകരിച്ചു നമ്മളാണ് ഏറ്റവും വലിയ പതിവ്രത എന്ന് ചമയുന്ന സുധ എന്ന സ്ത്രീ രൂപം!!!

ഒരു ജീവിതം ഇന്നത്തേ സമൂഹത്തിൽ നടക്കുന്ന അല്ലേൽ നടന്ന സർവ്വ സാധാരണമായ ഒരു സംഭവം പോലെയുണ്ട് ഈ കഥ വായിക്കാൻ. ആദ്യമേ സുധ തന്റെ വികാരത്തെ താൻ ചെയ്യുന്നത് ശെരിയാണ് എന്ന് വിശ്വസിപ്പിക്കുന്ന ഒരു രീതി വളരെ വളരെ വിജയിച്ചു. രേഖക്ക് അത് ഈസി ആയി പറ്റിയത് ജീവിതത്തിൽ പല സാഹചര്യത്തിൽ നമ്മൾ അനുഭവിച്ച വികാരങ്ങൾ അല്ലേൽ മാനസിക ചിന്തകൾ അറിയാവുന്നത് കൊണ്ടാകാം. ഒരു ജീവന്റെ തുടുപ്പുള്ള ഒരു കഥ!
എനിക്ക് ഏറ്റവും ഇഷ്ടമായത്. എന്തൊക്കെ നടന്നാലും താൻ ഏറ്റവും സ്നേഹിക്കുന്ന ഒരുവന് വേണ്ടി ഒരു പെണ്ണിന്റെ മനസ്സ് പിടയുമല്ലോ അത് രേഖ വരച്ചു കാട്ടിയത് ആണ്. തന്റെ കെട്ടിയവനെ മറ്റൊരുത്തി കാമിക്കുന്നത് കണ്ടിട്ടും, അവൾ തന്റെ ബാലുവിനെ ചതിച്ചത് ആണ് അവൾക്ക് വിഷമം ആയത്. പരമമായ സത്യം അത് ഇത്രയും ലളിതമായി വിവരിച്ച ആ കഴിവിനെ അഭിനന്ദിക്കുന്നു! നെഗറ്റീവ് ഒന്നും പറയാൻ ഇല്ല. സുധയുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ ഇതാണ് ശെരി. അവളുടേതായ ശെരി. "വളപ്പൊട്ടുകൾ"അനുയോജ്യമായ തലക്കെട്ടു അതിനും ഒരായിരം അഭിനന്ദനങ്ങൾ!
വായിച്ചു കഴിഞ്ഞപ്പോൾ ഹൃദയത്തിൽ കുപ്പി വള ചില്ലുകൽ കിലുങ്ങുന്നത് പോലെ!
നന്ദി നല്ലൊരു റിയൽ കഥ തന്നതിന്!
സ്നേഹത്തോടെ
-സിൽവി സിയോൻ.

രേഖ • 19-07-2018 00:50

ഹായ് സിൽവി
ഈ കഥക്ക് ഇതുപോലെ ഒരു അഭിപ്രായം പറയാൻ തണലക്കല്ലാതെ ഒരാൾക്കും കഴിയില്ല, ഞാൻ ചിന്തിച്ചുകൂട്ടിയ പലതും നിങ്ങൾ കമെന്റായി രേഖപ്പെടുത്തി. ഒത്തിരി സ്നേഹത്തോടെ അതിനേക്കാളേറെ ബഹുമാനത്തോടെ താങ്ക്സ് ഒരായിരം താങ്കസ്

രേഖ • 19-07-2018 11:07

അഭിപ്രായം പറയാൻ താങ്കൾക്കല്ലാതെ എന്നാണ് ഉദ്ദേശിച്ചത് ,

സിൽവി സിയോൻ • 19-07-2018 11:51

അത് മനസ്സിലായി രേഖ! ഇന്നലെ എന്റെ ഒരുപാട് സമയം ഈ കഥ അപഹരിച്ചു. നീല ഞരമ്പ് ഇന്ന് submit ചെയ്യണം. തുടക്കം വെറുതെ ഒന്ന് വായിച്ചതാ പക്ഷേ അത് വായിച്ചു തീർക്കാതിരിക്കാൻ കഴിഞ്ഞില്ല. നീല ഞരമ്പ് മുക്കാൽ ഭാഗത്തിൽ നിന്നു പോയി. ബാക്കി എഴുതാൻ ഇരിക്കാൻ പോകുവാണ്. നമുക്ക് കാണാം.
സ്നേഹത്തോടെ
-സിൽവി സിയോൻ

ചാര്‍ളി • 19-07-2018 11:53

ഇവിടെ കിടന്നു കറങ്ങാതെ വേഗം പോയി എഴുതസ്സാണ് നോക്ക് പെണ്ണെ....

അല്ല പിന്നെ അല്ലെങ്കിൽ ആ മെഷീൻ ഞാൻ അടിച്ചോണ്ട് വരും....

ചാര്‍ളി • 19-07-2018 11:55

ഇവിടെ കിടന്നു കറങ്ങാതെ വേഗം പോയി എഴുതാൻ നോക്ക് പെണ്ണെ....
അല്ല പിന്നെ...
അല്ലെങ്കിൽ ആ എഴുതുന്ന മെഷീൻ ഞാൻ അടിച്ചോണ്ട് വരും...
പറഞ്ഞേക്കാം....

രേഖ • 20-07-2018 08:29

പാവല്ലേ വിട്ടേക്ക് ചാർളി

രേഖ • 20-07-2018 08:28

ആ സമയം എനിക്കായി പകർന്നു തന്നതിന് നന്ദി, പക്ഷെ അതിനോടൊപ്പം ചെറിയ പരിഭവവും. എന്താന്നല്ലേ എനിക്കിഷ്ടപ്പെട്ട കഥ ഞാൻ കാരണംകൊണ്ട് നേരം വഴുകിയതിനു

asuran • 18-07-2018 20:16

കഥ കൊള്ളാം. ശരിക്കും ജീവനുള്ള കഥാപാത്രങ്ങൾ. ഒരുപാട് ഇഷ്ടമായി.

എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവൾ റിലേഷൻഷിപ്പ് കൗണ്സിലർ ആണ്. അവൾ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. In a relationship nothing is white and black, everything is grey only. പക്ഷെ ഞാൻ എപ്പോഴും കർമ്മഫലത്തിൽ വിശ്വസിക്കുന്ന ആൾ ആണ്. മനോജും മീനയും ചെയ്ത തെറ്റിന് അവർക്ക് ശിക്ഷ കിട്ടി. അതേ തെറ്റ് ചെയ്ത ബാലക്കും മീനക്കും ശിക്ഷ കിട്ടേണ്ട.

ഞാൻ എഴുതിയ ഒരു കഥ ആണ്. കഴിയുമെങ്കിൽ ഒന്ന് വായിച്ചു അഭിപ്രായം പറയൂ.
https://kambikuttan.net/athramel-snehikkayal/

രേഖ • 19-07-2018 00:46

എന്തായാലും വായിക്കും മറുപടി ഞാൻ തരും.

അനിമോൻ • 18-07-2018 20:05

ഒരു രക്ഷയും ഇല്ല ഒലിച്ചുപോയി സുധയുടെ കളിയിൽ നൈസ് രേഖ

രേഖ • 19-07-2018 00:45

Thanks ani

ജിന്ന് • 18-07-2018 19:44

നന്നായിട്ടുണ്ട് രേഖ, അടിപൊളി,
ആസ്വദിച്ചു വായിച്ചു,അസാധ്യ ഫീൽ,
പിന്നെ എനിക്കുള്ള ഒരു ചെറിയ സംശയം അതിവിടെ ഒന്നിൽ കൂടുതൽ ആളുകൾ ചോദിച്ചിട്ടുണ്ട്,അപ്പോ ഇനി ആ ചോദ്യത്തിന് പ്രസക്തി ഇല്ല.
എന്തായാലും നല്ല ഒരു കഥ ഞങ്ങൾക്ക് വേണ്ടി തന്നതിന് നന്ദി പറയുന്നു,ഇത്രയും എഴുതാൻ കാണിച്ച ആ വലിയ മനസ്സിന് ഒരു സല്യൂട്ട്..

രേഖ • 19-07-2018 00:45

താങ്ക്സ് ജിന്ന്. വായിച്ചതിനും ഒപ്പം അഭിപ്രായം പങ്കിടാൻ കാണിച്ച മനസ്സിനും

അഞ്ജാതവേലായുധൻ • 18-07-2018 19:36

കഥ അടിപൊളിയായിരുന്നു രേഖ ചേച്ചീ.നല്ല ഫീലുണ്ടായിരുന്നു വായിക്കാൻ.പിന്നെ ഒരു സംശയം ബാലക്ക് പ്രശ്നമൊന്നും ഇല്ലെങ്കിൽ പിന്നെന്താ അവർക്ക് നേരത്തേ കുട്ടികളുണ്ടാവാതിരുന്നത്?

അനിമോൻ • 18-07-2018 21:33

???????????

രേഖ • 19-07-2018 00:44

പലയിടത്തും കേട്ടിട്ടില്ലേ രണ്ടുപേർക്കും ഒരു കുഴപ്പമില്ല എങ്കിലും എന്തെന്നറിയില്ല ഉണ്ടാകാത്തത് എന്ന്, കുറച്ചെല്ലാം ആ അമാനുഷിക ശക്തിക്കും പ്രാധാന്യമുണ്ടല്ലോ

ഋഷി • 18-07-2018 19:26

കഥ നന്നായിട്ടുണ്ട് രേഖാ. കളികളും കമ്പിയാക്കുന്നത്‌. കുറച്ചുകൂടി വിസ്തരിച്ച്‌ രണ്ടു ഭാഗമായി എഴുതിയിരുന്നെങ്കിൽ എന്നാശിച്ചുപോയി. നാല്പതിലേറെ പേജുകൾ എഴുതുക എളുപ്പമല്ല എന്നത് മറന്നുകൊണ്ടല്ല.പിന്നെ ബാലയ്ക്ക്‌ കുഴപ്പമില്ലാതിരുന്നെങ്കിൽ കുട്ടികൾ നേരത്തെ ഉണ്ടാവില്ലേ.. Or did I miss something?

രേഖ • 19-07-2018 00:42

ഒരു പക്ഷെ ഭർത്താവിനും ഭാര്യക്കും ഒരു കുഴപ്പമില്ലേലും കുട്ടികളാകാൻ സമയമെടുക്കും, പിന്നെ എപ്പോൾ എങ്ങനെ എന്ന് മുൻകൂട്ടി നിർണ്ണയിക്കാൻ പറ്റില്ലല്ലോ.

Akh • 18-07-2018 19:03

രേഖ  കഥ  വന്നുലെ ..... വായിച്ചിട്ടു  അഭിപ്രായം  പറയാം  ട്ടോ .... ???

രേഖ • 19-07-2018 00:40

പറയണം akh. ഞാൻ താങ്കളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു