0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 2 [korangan]

Author : kkstories Read All Parts 520

ഇരുന്നു റസ്റ്റ് എടുത്തു . ഇന്ന് നടന്ന കാര്യങ്ങളെ കുറിച്ച് വീണ്ടും ആലോജിച്ചു. കറണ്ട് ഇതുവരെ വന്നില്ല, സമയം ഉച്ചയ്ക്ക് 12 മണി ആയി 12.30 ആണ് ലഞ്ച് ബ്രേക്ക്. ഞാൻ റുമീന്നു വെളിയിലിറങ്ങി. മുഖമൊക്കെ കഴുകി കമ്പനിൽ ഒരു റൌണ്ട് അടിക്കാൻ തുടങ്ങി. കൊടുത്ത ജോലി ചെയ്യാതെ ടൈം പാസ് ചെയ്യുന്നവരെ തെറിയും പറഞ്ഞു നടക്കുമ്പോ സാരിക ഒരു മെഷിൻ ക്ലീൻ ചെയ്തുകൊണ്ടിരിക്കുന്നു. മുഖമൊക്കെ വാടി ഇരിക്കുന്നു. ഇന്ന് രാവിലെ വരേം ചിരിച്ച മുഖത്തോടുകൂടെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. പക്ഷേ ആ പ്രസരിപ്പൊന്നും ഇപ്പോ ആ മുഖത്ത് ഇല്ല. നാലു മണിക്കൂറിൽ എല്ലാം മാറി മറിഞ്ഞു. അവൾ വീണ്ടും ചിരിച്ചുകാനാണമെന്ന് മനസിൽ ഒരു ആഗ്രഹം തോന്നി. യോഗേഷ് അവളെ തന്നെ ചുറ്റിപ്പറ്റി നിപ്പുണ്ട്. ഞാൻ അധികം ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.

എലെക്ട്രികൽ വർക്ക് എന്തായി എന്നറിയാൻ ചെന്നപ്പോ അവരുപറഞ്ഞു ഇതുവരേം പ്രോബ്ലം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. ഇനിയും സമയമെടുക്കും. ഞാൻ മുതലാളിയോട് കാര്യം പറഞ്ഞു. ലഞ്ചിനുശേഷം എല്ലാവർക്കും ഒഴിവ് കൊടുക്കാന് തീരുമാനിച്ചു. ഞാൻ പോയി എല്ലാരോടും പറഞ്ഞു. അങ്ങനെ ഒരു മണി ആയപ്പോ എല്ലാരും പോയി. യോഗേഷ് പോകുന്നതിന്നുമുന്നേ റൂമിലേക്ക് വന്നു.

യോഗേഷ് :- സാറേ ഇന്ന് നമുക്കൊന്ന് കൂടിയാലോ അവദിയൊക്കെ അല്ലേ.

ഞാൻ :-  ഇവിടെ എലക്ട്രിക് പണി നടക്കുവല്ലേ കമ്പനിയിൽ ആരുമില്ലാതെ എനിക്കു വരാൻ പറ്റില്ല.  നിങ്ങള് പോയ്ക്കൊ

അങ്ങനെ എല്ലാരും പോയി ഞാൻ മാത്രം പോയില്ല. അകത്തു ചൂടായത് കൊണ്ട് ഞാൻ വെളിയിൽ കറങ്ങിനടക്കുവാരുന്നു അതാ വരുന്നു രണ്ടു തരുണീമണികൾ നേഹ പാട്ടിൽ  - സ്റ്റോർ 21 വസസ് . സാക്ഷി വാഗ് – അക്കൌണ്ട് 20 വയസ്സു .

തുടരും ..

💬 Comments

View all comments