Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]
പിന്നെ ഞാൻ വീട്ടിൽ ഇരുന്നാൽ പിന്നെയും എന്തെങ്കിലും ചോതിച്ചോണ്ടിരിക്കും. അതാ ഞാൻ കമ്പനീലേക്ക് വന്നത്. അവൾ കുറെ നേരം ഒറ്റക്കോ അല്ലേൽ കൂട്ടുകാരിടേ കൂടെ ഇരിക്കുമ്പോഴോ ഒന്ന് റിലാക്സ് ആകും. ഞാൻ കമ്പനിയിലേക്ക് വരുമ്പോ അവളുടെ ഒരു കൂട്ടുകാരിയോട് വീട്ടിലേക്കു ചെല്ലാൻ പറഞ്ഞിട്ടാ വന്നത്. മാലു ഫോൺ എടുക്കാത്തകൊണ്ട് ഞാൻ ആ കുട്ടിയെ വിളിച്ച് സംസാരിച്ചാരുന്നു. അവളക്ക് കുഴപ്പമൊന്നും ഇല്ല . കുറച്ചൊക്കെ നോർമൽ ആയെന്നു തോന്നുന്നു. പറ്റിയത് പറ്റി സാറേ. ഇനി ഇതിൽനിന്നും എങ്ങനെങ്കിലും രക്ഷപെടണം. സാറ് വിജാരിച്ചാലെ ഇനി ഇതിന്നു ഞങ്ങളെ രക്ഷിക്കാൻ പറ്റൂ. സാറ് സഹായിക്കണം.
ഇത്രയുമൊക്കെ അവൾ പറഞ്ഞത് ജോലി ചെയ്തോണ്ട് തന്നെ ആരുന്നു. ഒരു പ്രാവശ്യം പോലും അവൾ എന്റ്റെ മുഖത്തേക്ക് നോക്കിയില്ല. ഇപ്പോഴും ക്യാമറ നോക്കിയാൽ ഞങ്ങൾ രണ്ടുപേരും അവരവരുടെ ജോലി ചെയ്യുന്നു എന്നെ തോന്നുകയുള്ളൂ . ഈ കണ്ടതിന്നും കേട്ടത്തിന്നുമൊക്കെ ഒന്ന് മനസിലായി. സാരിക കുറച്ചു ബുദ്ധിയും വിവരവും ഉള്ള കൂട്ടത്തിലാണ്. അവളുടെ മോളല്ലെ അവൾക്കും ഇവൾടെ ബുദ്ധി തന്നെ കിട്ടി കാണും.
ഞാൻ :- ഞാൻ എങ്ങനാ സഹായിക്കേണ്ടത്. എന്താ ഉദ്യേശിക്കുന്നത്.
സാരിക.:- സാർ ഞാൻ ഇന്നു രാവിലെ സാറിന്റെ കൂടെ കിടന്നുതന്നത് എനിക്കു കഴപ്പ് മൂത്തിട്ടല്ല. ഞാൻ ഇപ്പോ അതിനു പറ്റിയ മാനസികാവസ്ഥയിൽ അല്ല. പക്ഷേ ഞാൻ അത് ചെയ്തില്ലെങ്കിൽ സാർ എന്നെ സഹായിച്ചില്ലെങ്കിലോ. അതുകൊണ്ടു മാത്രമാ സാറേ ഞാൻ രാവിലെ കിടന്നു തന്നത്.
ഞാൻ :- അത് എനിക്കും തോന്നിയാരുന്നു , ഞാൻ നിന്നെ എങ്ങനെ സഹായിക്കണമെന്നാ നീ ഉദ്യേശിക്കുന്നെ.? അത് പറ
💬 Comments
View all comments