0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Author : kkstories Read All Parts 2.9K

നമുക്ക് നാളെ സംസാരിക്കാം.

സമയം 11.30 ആയി. ഞാൻ സപ്ലയെർ വിസിറ്റ് ഉണ്ടെന്ന് എൻട്രി ചെയ്തു കമ്പനിന്നു ഇറങ്ങി. ഞാൻ സാരികയോട്  വെയിറ്റ് ചെയ്യാൻ പറഞ്ഞ സ്ഥലത്ത് എത്തി. പക്ഷേ അവൾ അവിടെ ഇല്ലാരുന്നു. ഞാൻ കുറച്ചു വെയിറ്റ് ചെയ്തു. വിളിക്കാനാണെങ്കിൽ  ഫോൺ നംബറും ഇല്ല. ഇനി അവൾ നേരത്തെ പോയോ അതോ ഇറങ്ങിയില്ലേ എന്നൊക്കെ മനസിൽ വിജാരിച്ചു ഞാൻ മിററിലൂടെ നോക്കിയപ്പോ അവൾ വരുന്നു. ഞാൻ ഫ്രണ്ട് സൈഡ് ലെഫ്റ്റ് ഡോർ തുറന്ന് കൊടുത്തു. അവൾ കേറി. എത്രയോ ആഗ്രഹിച്ച നിമിഷം. ഞാൻ അവളോടു പറഞ്ഞു

ഞാൻ :- സാരിക പറഞ്ഞതിനെ പറ്റി ഞാൻ ആലോജിച്ചു . കാര്യങ്ങൾ നമ്മൾ വിജാരിക്കുന്ന പോലെ അത്ര ഈസി അല്ല. മാലു എന്തെങ്കിലും പറഞ്ഞാൽ മാത്രമേ നമുക്ക് ഒരു വഴി തുറന്ന് കിട്ടുകയുള്ളൂ.

യോഗേഷ് പറഞ്ഞതൊന്നും ഞാൻ സാരികയോട് പറഞ്ഞില്ല. അവളെ ടെൻഷൻ അടുപ്പിക്കണ്ടന്ന് കരുതി.

സാരിക :- എനിക്കു ഒന്നും അറിയില്ല സാറേ. സാറ് വിജാരിച്ചാ നടക്കും. എനിക്കു സാറിനെ മാത്രമേ വിശ്വാസമുള്ളൂ. എനിക്കു ഇത് പറയാൻ ആരുംഇല്ല. മാലുൻടെ അച്ഛനാണെൽ രാവിലെ മുതൽ കള്ള് കുടിയാ. വീട് നോക്കേണ്ട അങ്ങേര് എപ്പോഴും ആ ദേശികടയിലാ (ദേശീ ദാരു – ഇവിടെ മഹാരാഷ്ട്രയിലെ പട്ടച്ചാരായം)

ഞാൻ :- അപ്പോ അങ്ങേര് ജോലിക്കൊന്നും പോകത്തില്ലേ

സാരിക :- ഒരു കമ്പനിയിലെ ടം ടം വണ്ടിടെ ഡ്രൈവർ ആരുന്നു. ( ടം ടം വണ്ടി  - ആപേ / ഛോട്ടാ ഹാത്തി ) ഡ്യൂട്ടിക്കിടയിൽ കള്ള് കുടിച്ചകൊണ്ട് പറഞ്ഞുവിട്ടു. ഇപ്പോ

💬 Comments

View all comments