0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Author : kkstories Read All Parts 3K

തന്നെ പറയാം. പക്ഷേ അതിനു കുറച്ചു സമയം വേണം . ഇപ്പോ തിരിച്ചു വീട്ടിൽ പോകാനുള്ള സമയമായി . താമസിച്ചാൽ അച്ഛൻ പ്രശ്നമുണ്ടാക്കും.

ഞാൻ :- ശരി

വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു. പോകുന്ന വഴി സംസാരം വളരെ കുറവാരുന്നു. വീട് എത്താറായി . പെട്ടന്നാണ് യോഗേഷ് പറഞ്ഞ കാര്യം ഞാൻ ഓർത്തത്.

ഞാൻ :- മാലു ഞാൻ ഇപ്പോഴാണ് ഒരു കാര്യം ഓർത്തത്. നിന്റെ ഇനിയും വീഡിയോസ് നിന്റെ കാമുകന്റെ  കയ്യിൽ ഉണ്ടെന്ന്. നാളെ അത് ഒരു പെൻഡ്രൈവിൽ ആക്കി ഒരുത്തന് കൊടുക്കാൻ പോകുവാ. സോ. നമുക്ക് ഇനി സമയം ഇല്ല.

മാലു :- സാറിനോട് ഇത് ആര് പറഞ്ഞു.

ഞാൻ :- നാളെ വീഡിയോ വാങ്ങാൻ പോകാൻ എന്നെയും വിളിച്ചിട്ടുണ്ട്. ഇന്നലെയും വിളിച്ചതാ, ഞാൻ പോകാഞ്ഞ കൊണ്ടാ . ഞാൻ പോയിരുന്നേൽ ഇന്ന് അമ്മയും മോളും അവന്മാരുടെ കാലിന്റെ ഇടയിലായേനെ. ആ പെൻഡ്രൈവ് എങ്ങാനും അവന്റെ കയ്യിൽ കിട്ടിയാൽ നിന്നെയും നിന്റെ അമ്മയെയും അവര് ബ്ലാക്മെയിൽ ചെയ്യും ഉറപ്പാ. അതും ചിലപ്പോ ജീവിതകാലം മുഴുവൻ.

മാലു :- സാർ , ഇനി ഇപ്പോ എന്താ ചെയ്യുക. സാർ നാളെയും പോകാതിരുന്നാലോ ?

ഞാൻ :-  മണ്ടത്തരം പറയാതെ പെണ്ണേ. ഞാൻ ഇല്ലെങ്കിൽ അവർ പോകാതിരിക്കാൻ ഞാൻ അവരുടെ ലീഡർ ഒന്നുമല്ല. അന്ന് അവരുടെ കയ്യിൽ വണ്ടി ഇല്ലാരുന്നു. അതുകൊണ്ടാ എന്നെ വിളിച്ചെ. ഞാൻ ചെല്ലാഞ്ഞകൊണ്ടു അവർക്കും  പോകാൻ പറ്റിയില്ല.. നാളെ വണ്ടിയോ കുണ്ടിയോ അണ്ടിയോ എന്തുകിട്ടിയില്ലേലും അവര് പോകും

മാലു :- സാർ പറ,

💬 Comments

View all comments