0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Author : kkstories Read All Parts 3K

ഇങ്ങ് വന്നേ . ഞാൻ പറയട്ടെ ..

എന്നും പറഞ്ഞു മാലു സാരികയെയും കൂട്ടി ബാൽക്കണിയിലേക്ക് പോയി വെളിയിൽ നിന്നു എന്തൊക്കെയോ സംസാരിച്ചു. കുറച്ചു കഴിഞ്ഞു തകർന്നു  തരിപ്പണമായപ്പോലെ സാരിക തിരിച്ചു വന്നു എന്റടുത്ത് ഇരുന്നു. മാലു അപ്പോഴും ബാൽക്കണിയിൽ നിന്നു കാരയുവാരുന്നു. ഞാൻ സാരികയ്ക്ക് കുറച്ചു വെള്ളം കൊടുത്തു. അവളെ കെട്ടിപിടിച്ചു.

ഞാൻ :- അവളെന്താ പറഞ്ഞത്.

അത് കേട്ടപ്പോൾ അവൾ പെട്ടന്ന് ഞെട്ടി ഉണർന്നു.

ഞാൻ :- സാരിക , അവളെന്താ പറഞ്ഞത്.

സാരിക :- ഞാൻ പോകുവാ സാറേ , അവൾ ഇന്ന് ഇവിടെ നിന്നോട്ടേ. അവളുടെ അച്ഛനോട് ഞാൻ എന്തെങ്കിലും പറഞ്ഞോളാം. ഞാൻ പോകുവാ. അവളുടെ മുഖം പേടിച്ചരണ്ട പോലെ ഉണ്ടാരുന്നു. രാത്രി മുഴുവൻ നോക്കിക്കൊണേ സാറേ. എന്റ്റെ കുഞ്ഞ് ഇത്രയുമൊക്കെ മനസിൽ വെച്ചാ നടന്നതെന്ന് അറിയില്ലരുന്നു സാറേ.

ഞാൻ :- അവളെന്താ പറഞ്ഞത് എന്നു പറ.

സാരിക :- അത് അവളുതന്നെ സാറിനോട് പറയും. എനിക്കിനി അത് കേക്കാനും പറയാനുമുള്ള ശക്തി ഇല്ല. ചോറും കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട് . അവളെ കൊണ്ടും കഴിപ്പിക്കണെ സാറേ. എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ ഞാൻ അവളെ ഒറ്റക്ക് വിട്ടിട്ട് പോകത്തില്ലായിരുന്നു. എന്റ്റെ ഒരു ഗതികേട്. ഒരു കുടിയൻ കെട്ടിയോനും. ഇവൾക്കു താഴെ ഒന്നുകൂടെ വളർന്നു വരുന്നുണ്ട്. ഇല്ലേൽ ഞാൻ ആത്മഹത്യ ചെയ്തേനെ.

അവൾ എന്തെക്കെയോ പൂലംബികോണ്ടിരുന്നു. അപ്പോഴാ ഞാൻ അറിഞ്ഞത് മാലുവിന് ഒരു അനിയത്തി കൂടെ ഉണ്ടെന്ന്.

ഞാൻ പറഞ്ഞു ഇങ്ങനെ പോകണ്ട. മുഖം കഴുകി ഫ്രെഷ് ആയിട്ട് പോയാ മതി. എന്നും പറഞ്ഞു

💬 Comments

View all comments