0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Author : kkstories Read All Parts 2.9K

ഭൂലോക കൂതറകൾക്കു മാത്രമേ അതിനു പറ്റൂ .

നേഹ ദേഷ്യത്തോടെ നോക്കി അപ്പോഴും സാക്ഷിയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടാരുന്നു.

ഞാൻ. :-  കമ്പനിയിൽ എല്ലാരും പോയികഴിഞ്ഞപ്പോ ഒരു ശ്മശാനമൂകത.

സാക്ഷി :- അവിടെ ഇരിക്കാൻ പേടിയായതുകൊണ്ടാ ഞങ്ങൾ ഇങ്ങോട്ട് വന്നേ.

ഞാൻ:-  എന്തിനാ പേടിക്കുന്നത്. കുണ്ടികുലുക്കി പക്ഷി കൂടെ ഇല്ലേ.

അപ്പോഴും നേഹ കലിപ്പിച്ചു തന്നെ നോക്കി നിക്കുവാരുന്നു.

സാക്ഷി :- എന്നെക്കാളും പേടി അവൾക്കാരുന്നു

ഞങ്ങൾ രണ്ടും ചിരിച്ചു

ഞാൻ :- പേടിയോളവരൊക്കെ എന്നെ കെട്ടിപിടിച്ചു നിന്നോ.

നേഹയുടെ കലിപ്പ് മാറിയിട്ടില്ല.

ഞാൻ :- സാക്ഷിക്ക് പേടി ഇല്ലേ ?

സാക്ഷി :- ചെറുതായിട്ടുണ്ട് .

ഞാൻ :- എങ്കി വാ , ചെറുതായി കെട്ടിപ്പിടിക്കാം.

സാക്ഷി എന്റടുത്തോട്ട് വന്നു ഞാൻ അവളുടെ തോളിൽ എന്റ്റെ വലത്തെ  കൈഇട്ടു അവൾ എന്നോട് ചേർന്ന് നിന്നു ഫോട്ടോക്കൊക്കെ പോസ് ചെയ്യുന്ന പോലെ ഞങ്ങൾ രണ്ടുപേരും നേഹയെ നോക്കി നിന്നു ചിരിച്ചു.

ഞാൻ :- സാക്ഷി ---- വേറെ ആർക്കോ ഇവിടെ പേടി ഉണ്ടെന്ന് പറഞ്ഞല്ലോ .. ആർക്കാരുന്നു സാക്ഷി.?

സാക്ഷി:- നേരത്തെ പേടിച്ചിരുന്ന ആള് ഇപ്പോ നോക്കി പേടിപ്പിക്കുവാ സാറേ.

ഞാൻ :- ഓഹോ നേഹക്കും പേടി ഉണ്ടോ. ഇത്തിരിയേ ഉള്ളോ അതോ ഒത്തിരി ഉണ്ടോ. വാ വന്നു കെട്ടിപ്പിടിച്ചോ.

നേഹ:-  ഞങ്ങൾ രണ്ടുപേരും കൂടെ കെട്ടിപ്പിടിച്ചാൽ സാറ് താങ്ങുമോ ?

ദേഷ്യപ്പെട്ട് എന്റ്റെ മുഖത്തേക്ക് നോക്കി .

ഞാൻ :- നാലുപേരാണെങ്കിലും ഞാൻ താങ്ങും. അതിനുള്ള സ്റ്റാമിനാ ഒക്കെ ഉണ്ട്. കാണണോ

എന്നും പറഞ്ഞു

💬 Comments

View all comments