Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]
നിങ്ങൾ ആലോജിച്ചിട്ടു പറ.
ഞാൻ ഫോൺ കട്ട് ചെയ്തു.
ഞാൻ രണ്ടു കൈ കൊണ്ടും അവളുടെ വയറിൽ ചുറ്റി പിടിച്ചു. എന്റ്റെ കൊടിമരം അവളുടെ തുടയുടെ സൈഡിൽ ചൂട് കോടി പാറിച്ചോണ്ട് ഇരുന്നു. അവൾ ഇടയ്ക്കിടയ്ക്ക് അവളുടെ രണ്ടു തുടകളും അമർത്തുന്നുണ്ടാരുന്നു . അതിനിടയില് എന്റ്റെ കൊടിമരം എന്നെ ഒന്ന് മോചിപ്പിക്കൂ എന്നു മുറ വിളി കൂട്ടുന്ന പോലെ.
മാലു :- അവരുടെ കയ്യിൽ പയിസ ഇല്ലല്ലേ. അപ്പോ രക്ഷപ്പെട്ടല്ലേ സാറേ .
ഞാൻ :- അവരുടെ കയ്യില് പയിസ ഇല്ലെങ്കിൽ നമ്മൾ രക്ഷപെടില്ല. നമ്മൾ കൂടുതല് പെട്ടുപോകും.
മാലു :- അതെങ്ങനെ . അവർ വീഡിയോ വാങ്ങിയാലല്ലേ നമുക്ക് പ്രശ്നമുള്ളൂ . പിന്നെങ്ങനാ പെടുന്നത് .
ഞാൻ :- ഇപ്പോ വീഡിയോ ഇവർ വാങ്ങിയില്ലേൽ അവന്മാര് അത് വേറെ ആർക്കെങ്കിലും വിക്കും . അവര് ആരാണോ എന്താണോ ഒന്നും നമുക്ക് അറിയാൻ പറ്റില്ല. അതുംഅല്ലെങ്കിൽ വല്ല സൈറ്റിൽ അപ്‌ലോഡ് ചെയ്താലോ. പക്ഷേ ഇവരാണ് വാങ്ങുന്നതെങ്കിൽ ഒരു പിടിവള്ളി എപ്പോഴും എന്റ്റെ കയ്യിൽ കാണും.
മാലു :- സാറ് പറയുന്നത് ശരിയായ . പക്ഷേ അപ്പോഴും വീഡിയോ വെച്ചു അവർ ഞങ്ങളെ .. .. .. ..
ഞാൻ :- നിങ്ങളെ ആരും ഒന്നും ചെയ്യില്ല . ഇപ്പോ എന്റ്റെ മനസിൽ ചില പ്ലാനുകൾ ഉണ്ട് . ഞാൻ കളിക്കാൻ പോകുന്ന കളി നീ കണ്ടോ.
മാലു :- അപകടത്തിലൊന്നും പോകാതെ സൂക്ഷിക്കണേ സാറേ. ഇപ്പോ ഞങ്ങൾക്ക് സാർ മാത്രമേ ഉള്ളൂ. ഞങ്ങളെ സഹായിക്കാൻ വന്നിട്ട് സാറിന്
💬 Comments
View all comments