0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Author : kkstories Read All Parts 3K

ആലോജിച്ചോ . ഗുഡ് ബൈ.

ഞാൻ ഫോൺ കട്ട് ചെയ്തു.

മാലു. :- സാർ, എന്താ ഇത് , സാർ എന്താ ഉദയേശയിക്കുന്നെന്ന് എനിക്കു മനസിലാകുന്നില്ല.

ഞാൻ :- എങ്ങനെ മനസിലാകാനാ പെണ്ണേ. നിനക്കു.

മാലു:- അതെന്താ സാറേ. അങ്ങനെ പറഞ്ഞേ.

ഞാൻ :- എന്നിക്കെ ഒന്നും മനസിലാകുന്നില്ല, പിന്നെങ്ങനാ പെണ്ണേ നിനക്കു മനസിലാകുന്നേ.

അവൾ ചെറുതായി ചിരിച്ചു. പക്ഷേ കാര്യങ്ങൾ കൈവിട്ടു പോകുമോന്നു എന്റ്റെ ഉള്ളിൽ ഒരു പേടി. ഞാൻ അത് വെളിയിൽ കാണിച്ചില്ല. പക്ഷേ അപ്പോഴേക്കും ഞങ്ങൾ തമ്മിലുള്ള മാനസികമായ അകൽച്ച വളരെ കുറഞ്ഞിരുന്നു.

ഞാൻ :- നിനക്കു കുളിക്കണോ

മാലു :- വേണം സാറേ

ഞാൻ :- അതാണ് ബാത്ത്റൂം,  പോയി കുളിച്ച് സുന്ദരിയായി വാ

മാലു.:- അപ്പോ ഞാൻ ഇപ്പോൾ സുന്ദരിയല്ലേ.

ഞാൻ :- നീ എപ്പോഴും സുന്ദരിയാ. എന്റ്റെ സുന്ദരി കാന്താരി. എന്നും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ വെച്ചു.

അവൾ എണീറ്റ് ഹാളിൽ പോയി  അവളുടെ ബാഗിന്നു ഡ്രസ് എടുത്തു

മാലു :- സർ , ഞാൻ ടവൽ എടുക്കാൻ മറന്നു. എനിക്കൊരു ടവൽ തരുമോ.

ഞാൻ :- ബെഡ്റൂമിൽ ഉണ്ട് . അതെടുത്തോ . നിന്റെ ബാഗും ബെഡ്റൂമിൽ വെച്ചോ.

മാലു :- ശരി സാറേ.

അവൾ ടവലും എടുത്തു കുളിക്കാൻ കയറി . കുറച്ചു കഴിഞ്ഞപ്പോ വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവളുടെ കൂലി സീൻ കാണാൻ എനിക്കു മോഹമായി. ഞാൻ പോയി ബാത്ത്റൂമിന്റെ കതകിൽ മുട്ടി. അപ്പോ വെള്ളം വീഴുന്ന ശബ്ദം

💬 Comments

View all comments