Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]
മോശമായി എന്തെങ്കിലും പറയുകയോ പെരുമാറുകയോ വല്ലോം ചെയ്തോ മോളെ
ഇത് കേട്ട് എനിക്കു ദേഷ്യം വന്നു. അത് മനസിലാക്കിയ മാലു എന്റ്റെ വാ പോത്തിപ്പിടിച്ചു.
മാലു :- ഇല്ല അമ്മേ. അമ്മ പറഞ്ഞപോലെ പാവമാണെന്നാ തോന്നുന്നത്.
സാരിക :- ഞാൻ ചോറു വെച്ചിട്ടല്ലേ വന്നത് . പിന്നെ എന്തിനാ ചപ്പാത്തി.
മാലു. :- ഞാനും പറഞ്ഞതാ ചോർ ഇരിപ്പുണ്ടെന്ന്. അപ്പോ രണ്ടു ചപ്പാത്തി കൂടെ വേണമെന്നും പറഞ്ഞു വാങ്ങാന് പോയി.
സാരിക:- നിങ്ങൾ തമ്മിൽ വല്ലതും സംസാരിച്ചോ?
മാലു :- ഇല്ല അമ്മേ
അമ്മ പോയപ്പോ മുതൽ ആരെക്കെയോ ആയി ഫോണിൽ സംസാരിക്കുവാ. ആ പെൻഡ്രൈവിന്റെ കാര്യങ്ങളൊക്കെയാ സംസാരിക്കുന്നത്. പയിസ കൊടുക്കണമെന്നോ എന്തോക്കയായോ പറയുന്നുണ്ടാരുന്നു. പിന്നെ ആരൊക്കെആയിട്ടോ വഴക്കുണ്ടാക്കി.
സാരിക :- നിന്നോടു ഒന്നും പറഞ്ഞില്ലേ.
മാലു :- ഇല്ല അമ്മേ.
സാരിക :- മോൾക്ക് പേടി ഉണ്ടോ അവിടെ നിക്കാൻ.?
മാലു:- ഇല്ല അമ്മേ . ഉണ്ടെങ്കിലും ഞാൻ കാരണം കൊണ്ട് തന്നെ അല്ലേ. അങ്ങനെയൊക്കെ പറ്റിപ്പോയി. അമ്മ എന്നോട് ക്ഷമിക്കണം.
സാരിക :- നീ ഇനി അതും ഇതും പറഞ്ഞു വിഷമിപ്പിക്കാതെ പൊന്നെ. നിന്റെ അനിയത്തിക്ക് വേണ്ടിയെങ്കിലും നമ്മൾ ഇനി കുറച്ചു സഹിച്ചെ മതിയാകൂ.
മാലു:- അറിയാം അമ്മേ. അച്ഛനോട് എന്തു പറഞ്ഞു ?
സാരിക :- നല്ല പരുവത്തിലാ കേറി വന്നത്. ഒട്ടും ബോധം ഇല്ലാരുന്നു. മോൾക്ക് കൊടുക്കാൻ ബേൽഭത്ത വാങ്ങിയിട്ടു വന്നു. മോൾ എവിടെന്ന് പോലും ചോദിച്ചില്ല. ഞാൻ ഒന്നും പറഞ്ഞും ഇല്ല. ഇനി രവിലയെ ഏണിയ്ക്കൂ . അപ്പോ നോക്കാം
💬 Comments
View all comments