0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan]

Author : kkstories Read All Parts 1.3K

അവൾ വിളിച്ചു പറഞ്ഞു . അമ്മേ ചായ . ഒരെണ്ണം മാലുവിനും .

മാലു :- എഡി ചക്കപോത്തേ , അമ്മയും അച്ഛനും കല്യാണത്തിന് പോയി . നിന്നെയും വീടും എന്നെ ഏപ്പിച്ചിട്ടാ പോയതു .

ചേതന :- അവർ പോയോ. നീ ഇരി . ഞാൻ പോയി ഫ്രെഷ് ആയിട്ട് വരാം.

മാലു അവിടെ ഹാളിൽ  ടിവി കണ്ടോണ്ട് ഇരുന്നു

കുറച്ചു കഴിഞ്ഞു ചേതന ചയയുമായി വന്നു. ചായകുടിച്ചോണ്ട് അവർ സംസാരം തുടർന്നു.

മാലു :- നീ ഇന്നലെ എന്തൊക്കെയാ പറഞ്ഞത്. നിനക്കു വല്ലോം ഓർമയുണ്ടോ

ചേതന :-  കുറച്ചൊക്കെ.

മാലു ;- നീ കുറച്ചൊന്നും അല്ല പറഞ്ഞത് .

ചേതന :- ഇന്നലെ കുറച്ചു ബിയർ അടിച്ചതല്ലേ . എന്തൊക്കെയോ  പറഞ്ഞു എനിക്കു വ്യക്തമായിട്ട് ഒന്നും ഓർമയില്ല. .

മാലു:- എങ്കിലും നിന്റെ മനസിൽ ഇങ്ങനെയൊക്കെ ആണോ.

ചേതന :- എങ്ങനെയൊക്കെ ആണോന്നു . നീ എന്താ പറയുന്നത് ,

മാലു :- നീ ഇന്നലെ രാമിനെ പറ്റി  എന്തൊക്കെയാ പറഞ്ഞത്.

ചേതന :- ഞാൻ എന്താ പറഞ്ഞത് . എനിക്കു ഓർമയില്ല.

മാലു :- നീ അവനെ കൊണ്ട് എന്തൊക്കെ ചെയ്യിപ്പിക്കുമെന്ന പറഞ്ഞത് . പിന്നെ , പിന്നെ , പിന്നെ അല്ലേ .

ചേതന :- എന്തു പിന്നെ പിന്നെ പിന്നെ .  നിന്റെ മനസിൽ ഒന്നും ഇല്ലേ.

മാലു:- എന്റ്റെ മനസിൽ ഒന്നും ഇല്ല . ഞാൻ എല്ലാവരേം ഫ്രണ്ട്സ് ആയിട്ടേ കണ്ടിട്ടുള്ളൂ.

ചേതന :- നീ ഒരിക്കൽ പോലും

💬 Comments

View all comments