Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan]
അന്നെനിക്കു പ്രായം .. .. .. .. .. .. .. ഇനി പറ
അവൾ ചെറുതായി ചിരിച്ചുകൊണ്ട് എന്നെ നോക്കി.
ഞാൻ :- മടിക്കണ്ട പറഞ്ഞോളു
മാലു :- ചെറുപ്പം തൊട്ടെ ഞങ്ങൾ ഒരേ സ്കൂളിലാ പടിച്ചത്. വല്ലപ്പോഴും കാണുമ്പോ ചിരിക്കും എന്നല്ലാതെ വലിയ ഫ്രൻഷിപ് ഒന്നും ഇല്ലാരുന്നു. ഞങ്ങൾ പടിച്ച സ്ക്കൂളില് പ്ലസ് ടു വരെ ഉണ്ടാരുന്നുള്ളൂ. പത്തു വരെ ഞങ്ങൾ ഒരേ സ്കൂളിൽ ആരുന്നെങ്കിലും വേറെ വേറെ ഡിവിഷൻ ആയിരുന്നു. പ്ലസ് ടു ആയപ്പോൾ ഞാൻ സയൻസ് ഗ്രൂപ്പ് എടുത്തു. അന്ന് ആദ്യത്തെ ദിവസം. ഞാൻ ബെഞ്ചിൽ ഇരിക്കുമ്പോ പുറകിലെ ബെഞ്ചില് നിന്നു ഒരു ആൺകുട്ടിയുടെ ശബ്ദം. .
ഹായ് മാലതി.
ഞാൻ തിരിഞ്ഞു നോക്കി. വല്ലപ്പോഴും കാണുമ്പോ ചിരിച്ചിരുന്ന ആ പയ്യൻ ചിരിച്ചോണ്ട് എന്റ്റെ പുറകിൽ ഇരിക്കുന്നു. .എനിക്കു പേരുപോലും അറിയില്ല.
ഞാനും ചിരിച്ചോണ്ട് ഹായ് പറഞ്ഞു.
എന്റ്റെ പേരു സാഗർ - സാഗർ പാട്ടിൽ.
ഞാൻ ചിരിച്ചുകൊണ്ട് ശരി എന്നു തല ആട്ടി.
സാഗർ :- ഇനിമുതൽ നമ്മൾ ഒരു ക്ലാസ്സിലാ പഡിക്കാൻ പോകുന്നത്. മാലുവിന് സയൻസ് ഗ്രൂപ്പ് ഇഷ്ടമായിട്ട് തന്നെ ആണോ എടുത്തത്.
ഞാൻ :- അതെ . എനിക്കു എംബിബിഎസ് പോണമെന്നാ ആഗ്രഹം , അതുകൊണ്ടാ സയൻസ് എടുത്തത്. എന്റ്റെ പേരു എങ്ങനെ അറിയാം.
സാഗർ :- അഞ്ചാം ക്ലാസ്സ് മുതൽ നമ്മൾ ഒരു സ്കൂളിലല്ലേ പഡിക്കുന്നത് അപ്പോ പേരു അറിയാതിരിക്കുവോ?
മാലു :- അഞ്ചാം ക്ലാസ്സ് മുതലോ? എന്നിട്ടും എനിക്കു പേരറിയത്തില്ലാരുന്നല്ലോ
സാഗർ :- ഇപ്പോ അറിഞ്ഞില്ലേ. ചുമ്മാ എന്റ്റെകയ്യിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നെ കുഴപ്പിക്കല്ലേ
ഞാൻ ചിരിച്ചു.
സാഗർ :- എംബിബിഎസ് നല്ലതാ . ഓൾ ദി ബെസ്റ്റ്.
മാലു :- നല്ലതൊക്കെയാ , ഞാൻ നന്നായി ശ്രമിക്കും , എണ്ട്രൻസും സ്കോളർഷിപ്പും കിട്ടിയാൽ ഭാഗ്യം. ഇനി കിട്ടിയില്ലെങ്കിലും നർസിങോ വല്ലതും നോക്കും.
സാഗർ:- ഭാവിയെ പറ്റി ഇത്രയുമൊക്കെ ആലോജിച്ചിട്ടുണ്ടോ. ഞാനാണെങ്കിൽ ഇന്നു വൈകിട്ട് എന്താണെന്നുപോലും ആലോജിച്ചിട്ടില്ല.
മാലു ചിരിച്ചു.
മാലു :- ഒന്നും ആലോജിക്കാതെ ആണോ സയൻസ് എടുത്തത്.
സാഗര്:- പത്താം ക്ലാസ്സുവരെ ഞങ്ങൾ 5 പേര് ബെസ്റ്റ് ഫ്രെൻഡ്സ് ആയിരുന്നു. ഒരുത്തൻ തോറ്റു. ഒരുത്തൻ ഐടിഐ ക്കു പോയി. അവനു അതാണ് ഇഷ്ടം . രണ്ടു പേര് സയൻസ് എടുത്തു അവരുടെ വീട്ടുകാർക്ക് അതാണ്
💬 Comments
View all comments