Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan]
ആകുമ്പോ ഇഷ്ടംപോലെ പടിക്കാൻ കിട്ടും. ആ സർടിഫികറ്റ് കൊണ്ട് ഏതെങ്കിലും നല്ല കമ്പനിയിൽ ജോലിക്ക് കേറാൻ പറ്റും.
ചേതന :- കേട്ടിട്ടു നല്ല പ്ലാൻ ആണെന്ന് തോന്നുന്നു.
ചേതന :- സതീഷ് എന്തു ചെയ്യുന്നു.
സതീഷ്:- ഞാൻ പ്ലസ് ടു കോമേഴ്സ്
മാലു :- അപ്പോ 10 ലെ പേപ്പർ ക്ലിയർ ചെയ്തോ.?
സതീഷ്:- ആര് പറഞ്ഞു ഞാൻ പത്തിൽ തോറ്റെന്നു .
മാലു :- സാഗർ പറഞ്ഞിരുന്നു
സതീഷ് സമാതാനോട്
സതീഷ്:- ഇപ്പോ എങ്ങനുണ്ട്
മാലു :- അങ്ങനെ കുറ്റപ്പെടുത്തി അല്ല പറഞ്ഞത്. എനിക്കു നാലു ഫ്രെൻഡ്സ് ഉണ്ട് ഒരാള് ഐടിഐ പോയി ഒരാള് ഒരു പേപ്പർ ഫെയിൽ ആയി . എല്ലാരും നല്ല ഫ്രെൻഡ്സ് ആരുന്നു എന്നൊക്കെയാ . അല്ലാതെ കുറ്റമൊന്നും പറഞ്ഞില്ല.
അപ്പോഴേക്കും അവര് മൂന്നുപേരും വന്നു. സതീഷ് സാഗറിനോട്
സതീഷ്:- നീ വേറെ എന്തൊക്കെ എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട് ഇവരുടെയാടുക്കൽ.
സാഗർ :- എന്തുപറ്റി ഇപ്പോ ?
സതീഷ്:- ഞാൻ പത്താം ക്ലാസ് തോറ്റതൊക്കെ നീ പറഞ്ഞില്ലേ
സാഗർ :- ഞാൻ എപ്പോ പറഞ്ഞു.
സതീഷ്:- നീ പറയാതെ ഇവൾ എങ്ങനെ അറിഞ്ഞു.
മാലു :- വഴക്കുണ്ടാക്കല്ലേ . ആദ്യമായി സംസാരിച്ചപ്പോ അവൻ അവന്റെ ഫ്രണ്ട്സിനെ പിരിയാണുണ്ടായ സാഹചര്യം പറഞ്ഞതാ.
സാഗർ :- നിനക്കു ഇപ്പോഴും ഇതൊക്കെ ഓർമയുണ്ടോ . ഞാൻ അങ്ങനെ പറഞ്ഞത് പോലും എനിക്കു ഓർമയില്ല.
സതീഷ്:- നീ ആവശ്യമില്ലാത്ത എല്ലാം പറഞ്ഞു കാണും . അവശ്യമുള്ളതൊന്നും പറഞ്ഞു കാണില്ല.
സാഗർ :- ഞാൻ എന്തു പറഞ്ഞു , എന്തു പറഞ്ഞില്ല എന്നാ നീ ഈ പറയുന്നെ.
സതീഷ്:- മാലു നിന്നെ ഇവന് ഇഷ്ടമാണെന്ന് അവൻ നിന്നോടു പറഞ്ഞിട്ടുണ്ടോ?
മാലു.:- നീ എന്താ ഈ പറയുന്നത് . ഞങ്ങൾ നല്ല ഫ്രെൻഡ്സ് ആണ്.
സാഗർ :- നീ ചുമ്മാ ഓരോന്നും വിളിച്ചു പറയാതെ.
സതീഷ്:- മാലു. ഇന്നും ഇന്നലെം തുടങ്ങിയതല്ല . അഞ്ചാം ക്ലാസ്സിലെ യൂത്ത്ഫെസ്റ്റിവലിൽ നിന്റെ ഡാൻസ് കണ്ടപ്പോ തുടങ്ങിയതാ അവന്റെ കോപ്പിലെ ദിവ്യ പ്രേമം . പ്ലസ് ടു കഴിഞ്ഞു . ഇപ്പോഴും അവനു തുറന്നു പറയാൻ പറ്റിട്ടില്ല .
സാഗർ :- നീ ഒന്ന് മിണ്ടാതിരിക്കുവോ സതീഷെ
മാലു :- സാഗർ ഞാൻ എന്താ ഈ കേൾക്കുന്നത് . നീ എന്നെ പറ്റിക്കുവാരുന്നോ
സാഗർ :- മാലു നീ വിജാരിക്കുന്ന
💬 Comments
View all comments