← Back to വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് [korangan]

Comments

വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് [korangan] · approved reader discussion

Shanu • 2025-11-03 16:48

അടിപൊളി തീം ആണ്. സ്പീഡ് കുറച്ചു ഓരോ രംഗങ്ങൾ ഉം വിശദമായി എഴുതിയാൽ സൂപ്പർ ആയിരിക്കും. താങ്കൾക്ക് അതിനു സാധിക്കും. പേജ് കൂട്ടി അടുത്ത ഭാഗം വേഗം തായോ... All the very ബെസ്റ്റ്

കൊരങ്ങച്ചൻ • 2025-10-31 12:06

സെക്കൻഡ് പാർട്ട് ഞാൻ എഴുതി പൂർത്തിയാക്കി. പക്ഷേ അതിൽ ആനിലിൻടെ ക്യാരക്ടര് ഫുൾ മാറുവാ. ഇവിടെ കമന്റിൽ സൂജിപ്പിച്ച പോലെ റോക്കറ്റ് സപീഡിൽ തന്നാ പോകുന്നേ. അത്കൊണ്ടുതന്നെ എഡിറ്റ് ചെയ്യണോ പോസ്റ്റ് ചെയ്യണോന്നു കൻഫ്യുഷനിലാണ്. നിങ്ങളുടെ അഭിപ്പിയായങ്ങൾ അറിയിക്കുക

Tom • 2025-10-31 20:22

Ath post cheey

പൊന്നു.🔥 • 2025-10-30 10:17

തുടക്കം സൂപ്പർ.....🔥🔥 വിവരണങ്ങൾ കൂട്ടി, നന്നായി പൊലിപ്പിച്ച് തോന പേജുകളുമായ് പെട്ടന്ന് വരൂ....🥰🥰 😍😍😍😍

കൊരങ്ങച്ചൻ • 2025-10-31 11:38

ഹായ് പൊന്നു, ഞാൻ ആദ്യമായാണ് ഒരു കധ എഴുതുന്നത്. പ്രോൽസാഹിപ്പിച്ചതിന് നന്ദി. ഇനിയും നന്നാക്കാൻ നോക്കാം. നന്ദി.

Priyanka Sooraj • 2025-10-30 09:36

കഴ കൊള്ളാം. ആസ്വദിക്കാനുള്ള എല്ലാ ചേരുവകളുമുണ്ട്. പക്ഷേ ശ്രദ്ധക്കേണ്ട 2 കാര്യങ്ങളാണുള്ളത്. ഒന്ന് കഥയുടെ സ്പീഡ്. ഈ കഥ ഇപ്പോൾ പോകുന്നത് jet ൻ്റെ വേഗതയിലാണ്. നല്ല slow ആയിട്ട് നല്ല രീതിയിൽ detailing ഉൾപ്പെടുത്തി വേണം എഴുതാൻ. രണ്ട് കഥയിലുള്ള അക്ഷരതെറ്റ്. അത് എല്ലാവർക്കും സംഭവിക്കാവുന്ന ഒരു തെറ്റാണ്. ആ തെറ്റ് ലഘൂകരിക്കണം കഴിയുന്നിടത്തോളം. ഇനി അടുത്ത പാർട്ട് ഇടുമ്പോൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് പറ്റുമെങ്കിൽ ഓരോരുത്തരുടെയും ചിത്രങ്ങൾ കൂടി ചേർത്ത് ഇടുക. കഥ എനിക്കിഷ്ടപ്പെട്ടു. ആസ്വാദനം ശരിയ്ക്ക് വന്നില്ല.

Pavam • 2025-10-31 08:11

Speed ulla katha catogeryum oru genre alle. Enthinu ellavareyum slow buildupilekkubpidichu nirthunnu

കൊരങ്ങച്ചൻ • 2025-10-31 19:38

താങ്ക് യൂ

കൊരങ്ങച്ചൻ • 2025-10-31 11:45

ഹായ് പ്രിയങ്ക, ഞാൻ ആദ്യമായാണ് ഒരു കധ എഴുതുന്നത്. പ്രോൽസാഹിപ്പിച്ചതിന് നന്ദി. ഇനിയും നന്നാക്കാൻ നോക്കാം. ജെറ്റ് പോലെ പോകുന്നത് എന്റ്റെ സ്വാഭാവത്തിൻഡെ ആയിരിക്കും. ഞാൻ സ്ലോ ആക്കാൻ ശ്രമിക്കാം. അക്ഷരത്തെറ്റ് ഉണ്ടെന്ന് എനിക്കു ആദ്യമേ അറിയാരുന്നു. ഞാൻ ആദ്യമായാണ് മലയാളം ടൈപ് ചെയ്യുന്നത് . അത്കൊണ്ടുതന്നെ വളരെ ബുദ്ധിമുട്ടിയാണ് ടൈപ് ചെയ്യുന്നത്. എന്റ്റെ അക്ഷരതെറ്റുകൾ സഹിച്ച് മുഴുവൻ വായിച്ചതിനും ഇഷ്ടപ്പെട്ടെന്നു അറിയിച്ചതിനും ഒരുപാട് നന്ദി.

Priyanka Sooraj • 2025-11-02 04:37

അക്ഷരത്തെറ്റ് വരാം. നമ്മൾ മനുഷ്യർ അല്ലെ. സ്വാഭാവികമായിട്ടും ഉണ്ടാകാം. അത് കുറക്കാൻ ശ്രമിക്കാനേ പറ്റൂ. വേഗതയാണ് ശരിക്കും ഒരു പ്രശ്നമായി തോന്നിയത്. അത് ശ്രദ്ധിച്ചാൽ മതി. കഥയും താങ്കളുടെ സങ്കൽപവും കൊള്ളാം