Chapter Title : വള്ളികെട്ട് 1 [S. M. R]
മുന്നിലേക്ക് വരാൻ പറ അത്രയും വരെയേ ഞാൻ പോയി ശീലിച്ചിട്ടുള്ളു”
അവൾ തീർത്തു പറഞ്ഞു..
“എന്നാൽ ഇപ്പോൾ തന്നെ ഞാനവനെ വിളിച്ചു പ്പറയാം കേട്ടോ പിന്നെഅടുത്ത രണ്ടു ദിവസം എന്റെ ഫോൺ ഓഫ് ആയിരിക്കും ഫോൺ ഉണ്ടായാൽ ശെരിയാകില്ല നിനക്കറിയാലോ കാര്യങ്ങൾ”
“മ്മ് ഒക്കെ അറിയാം സൂക്ഷിച്ചോണെ”
“ഓക്കേ”
“ എന്നാൽ ശെരി “
ലിച്ചി ഫോൺ കട്ട് ചെയ്തു. രണ്ടും കൂടെ എന്തോ കാണിച്ചു കുട്ടിയിട്ടുണ്ട് രാഹുൽ പണ്ടേ ക്രിമിനലാ ഏട്ടന്റെ കൂടെ പലപ്പോളും നാട്ടിലെ വിട്ടിൽ വരാറുണ്ട് വരുമ്പോളൊക്കെ അവന്റെ നോട്ടവും വാർത്തനവും തനിക്ക് ഒട്ടും ഇഷ്ടം ആവാറും ഇല്ല അവനെ എന്ത് പറഞ്ഞ് ഇവിടെ നിർത്തും????.
അവൾ ആലോചിച്ചു…..
നാട്ടിലെ ഹോസ്പിറ്റലിൽ നഴ്സ് ആയിരിക്കുമ്പോൾ ആണ് ഇ ഗോവ ഓഫർ വരുന്നത് മക്കൾ വിദേശത്തുള്ള രണ്ടു തള്ളമാരുടെ മെഡിക്കൽ കാര്യം നോക്കാൻ അവിടെ ഉള്ളതിനേക്കാൾ നാല് ഇരട്ടി ശമ്പളവും ഫുഡും താമസവും ആ പാർട്ടി ഓഫർ ചെയ്തു..പിന്നെ ഒന്നും നോക്കാതെ ഇങ്ങോട്ട് പോന്നു ഒരു വർഷത്തെ ശമ്പളം കെട്ടിയോൻ മോനായി അഡ്വാൻസ്സായി മേടിക്കുകയും ചെയ്തു.
അല്ല ഇയാൾക്ക് അവനെ അവിടെ എങ്ങാനും ഒളിപ്പിച്ചാൽ പൊരേ എന്തിനാ ഗോവക്ക് കെട്ടി എടുക്കുന്നെ അവനെ കണ്ടാൽ തന്നെ അന്നത്ത ദിവസം പോക്കാണ് ഒന്നും കൂടെ ഏട്ടനോട് പറഞ്ഞു നോക്കാം . ലിച്ചി ഫോൺ വീണ്ടും എടുത്തു കെട്ടിയോനെ വിളിച്ചു എന്നാൽ അയാൾഅപ്പോളേക്കും ഫോൺ ഓഫ് ചെയ്തിരുന്നു.
“കോപ്പ് ഓരോന്നൊക്കെ തലയിൽ കേറ്റി വെച്ചുത്തരും എന്തിനാവോ ഇതു പോലെ ഒരു കെട്ടിയോൻ”
അവൾ ആരോടുന്നില്ലാതെ പറഞ്ഞു.
“എന്താ
💬 Comments
View all comments