0%

Chapter Title : വല്യേട്ടൻ 2 [അൻസിയ]

Author : അൻസിയ Read All Parts 4.1K

വല്യേട്ടൻ 2

Vallyettan Part 2 | Author : അൻസിയ

"മോളെ പ്രവീണേ....."

അച്ഛന്റെ നീട്ടിയുള്ള വിളി കേട്ട് പ്രവീണ അടുക്കളയിൽ നിന്നും പറമ്പിലേക്ക് ഇറങ്ങി ചെന്നു.... ഈ മനുഷ്യന് ഇതെന്താ കുറച്ചു ദിവസമായിട്ട് വല്ലാത്തൊരു സ്നേഹം....

"എന്തേ അച്ഛാ....??

"മോള് തിരക്കിലാണോ....??

"അല്ല അച്ഛാ എന്തേ ....??

"കുറച്ചു നേരം എന്നെയൊന്ന് സഹായിക്കാമോ....??

"അടുക്കളയിലെ പണി കഴിഞ്ഞില്ല... ചേട്ടൻ ഇറങ്ങാൻ നിക്കുന്നു... അത് കഴിഞ്ഞു വന്നാൽ മതിയോ....??

"സുരൻ ഇത് വരെ പോയില്ലേ...??

"ഇല്ല വൈകി ഇപ്പൊ തന്നെ...."

"എന്നലവൻ പോയിട്ട് വാ..."

"ശരി അച്ഛാ..."

പ്രവീണയുടെ ഭർത്താവ് സുരൻ എന്ന സുരേന്ദ്രൻ അടുത്തുള്ള ബാങ്കിലാണ് ജോലി... സുരന്റെ അച്ഛൻ ബാലകൃഷ്ണൻ ഒരുപാട് നാളായി ഗൾഫിൽ ആയിരുന്നു ഇപ്പൊ വന്ന് സെറ്റിൽ ആയിട്ട് മൂന്ന് കൊല്ലം ആയി ... വീടിന്റെ പുറക് വശത്തുള്ള ഒന്നരെക്കർ സ്ഥലത്ത് എല്ലാവിധ കൃഷിയും ബാലകൃഷ്ണൻ ചെയ്യുന്നുണ്ട്... ഒരാളെ കൊണ്ട് പറ്റാത്ത അത്ര പണി ഉണ്ടെങ്കിലും പുറത്ത് നിന്ന് ആരെയും അയാൾ വിളിക്കാറില്ല... എന്തെങ്കിലും സഹായത്തിന് ഭാര്യ ശോഭയെയോ മരുമകൾ പ്രവീണയെയോ വിളിക്കും അത്ര തന്നെ...

തിരക്കിനിടയിൽ ചായ പോലും കുടിക്കാൻ നിക്കാതെ ആണ് സുരൻ വീട്ടിൽ നിന്നും ഇറങ്ങിയത്... ഇടക്ക് ഇത് പതിവുള്ള കാരണം പ്രവീണ ഒന്നും പറയാനും നിന്നില്ല... വേഗം പണികൾ കഴിച്ച് അവൾ അച്ഛന്റെ അടുത്തേക്ക് പോയി... പോകുമ്പോ അച്ഛനുള്ള ഭക്ഷണവും അവൾ എടുത്തു.. അല്ലങ്കിൽ അതേടുക്കാൻ വീണ്ടും തിരിച്ചു വരേണ്ടി വരും എന്നവൾക്ക് അറിയാമായിരുന്നു... പറമ്പിന്റെ അങ്ങേ തലക്കൽ നിന്ന് ഇങ്ങോട്ട് രണ്ടു വട്ടം

💬 Comments

View all comments