0%

Chapter Title : വല്യേട്ടൻ 7 ●അൻസിയ●

Author : അൻസിയ Read All Parts 2508

അയാൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു ബെഡിൽ ആകെ രക്തം പോയി ഉണങ്ങി പിടിച്ചിരിക്കുന്നു... എന്റെ അടുത്ത് വന്നു നിന്ന് പ്രവീണ ചോദിച്ചു...

"ഏട്ടാ എന്താ ചെയ്യ ഇയാളെ....??

"എവിടെയെങ്കിലും കൊണ്ടുപോയി കളയാം..."

"എവിടെ...??

"വല്ല കാട്ടിലോ പുഴയിലോ തള്ളാം..."

"അതൊക്കെ പെട്ടന്ന് കണ്ടുപിടിക്കില്ലേ....??

"നോക്കാം നീ ആദ്യം സാധനങ്ങൾ എല്ലാം എടുത്ത് വെക്ക്... ഇവിടെ ഒരു കഷ്ണം പേപ്പർ പോലും ഇടരുത്...."

"ഉം ...."

പ്രവീണ അകത്തേക്ക് പോയതും ഞാൻ അയാളുടെ കയ്യിലെ കെട്ടഴിച്ചു... കൈ പിന്നോട്ട് തന്നെ മലച്ചു നിക്കുന്നത് കണ്ട് അയാൾ മരിച്ചിട്ട് സമയം കുറെ ആയി എന്നെനിക്ക് തോന്നി.... നിലത്തു കുറച്ചു മുന്നേ വിരിച്ച താർ പയയിലേക്ക് അയാളെ ഉരുട്ടി ഇട്ട് ഞാൻ ബെഡിൽ കിടന്ന അയാളുടെ തുണിയും അവളുമാർ മുറിച്ചു മാറ്റിയ ലിംഗവും എല്ലാം അതിലേക്ക് എടുത്തിട്ട് താർ പായ വൃത്തിയായി മടക്കി.... ബെഡിലേക്കും ചോര വാർന്ന കളർ ഉണ്ടായിരുന്നു.. എന്ത് ചെയ്യണമെന്ന് ആലോചിച്ച് നിന്ന എന്റെ ഉള്ളിലേക്ക് ഒരു ഐഡിയ തോന്നി ... കഴുകി ചോര പാട് കളയുക.. ഉടനെ ബാത്റൂമിലേക്ക് പോയി അവിടെ ഉണ്ടായിരുന്ന ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് ചോര ആയ ഭാഗം വൃത്തിയായി കഴുകി.... അയാളെ താർ പയയോട് കൂടി അകത്തേക്ക് ഞാൻ വലിച്ചു കൊണ്ടുവന്ന് ടോർച്ചുമായി മുറിയിൽ നന്നായി പരതി നോക്കി... അപ്പോഴാണ് അടുത്തുള്ള ടേബിളിൽ അയാളുടെ മൊബൈലും പേഴ്സും ഇരിക്കുന്നത് കണ്ടത് അതും എടുത്ത് ഞാൻ അകത്തേക്ക് വന്ന് പ്രവീണയെ വിളിച്ചു... എല്ലാം എടുത്ത് കവറിൽ ആക്കി അവൾ എൻ്റെ അടുത്തേക്ക് വന്നു ....

"എല്ലാം എടുത്തോ ചേട്ടാ....??

"ആ നീ എല്ലായിടത്തും നോക്കിയില്ലേ...??

"അവിടെ ഇനി ഒന്നും ഇല്ല.... "

അയാളുടെ കാറിന്റെ ചാവിയും എടുത്ത് ഞാൻ വാതിൽ പതിയെ തുറന്ന് ഞാൻ അവളോട് പറഞ്ഞു ..

"നീ സാധനങ്ങൾ എല്ലാം എടുത്ത് വണ്ടിയിൽ വെക്ക്...."

രണ്ട് കവറും പിടിച്ച് അവൾ പുറത്തേക്ക് വന്ന് അതെല്ലാം വണ്ടിയിൽ വെച്ചു..... ഞാൻ അയാളെയും വലിച്ച് കോലായിലേക്ക് കൊണ്ട് പോയി അവളോട് പിടിക്കാൻ പറഞ്ഞു.... ഇന്നോവയുടെ ബാക്ക് സീറ്റ് മടക്കി വെച്ച് ഞങ്ങൾ രണ്ടു പേരും കൂടി അയാളെ ബാക്കിലേക്ക് വലിച്ചു കയറ്റി ഡോർ ലോക്ക് ചെയ്തു..... അവളോട് വണ്ടിയിൽ ഇരിക്കാൻ പറഞ്ഞു ഞാൻ അകത്തേക്ക് കയറി ആടുകള ലക്ഷ്യമാക്കി നടന്നു... അക്കെ കുറച്ചു സാധനങ്ങളെ അവിടെ ഉണ്ടായിരുന്നുള്ളു അതിൽ

💬 Comments

View all comments