Chapter Title : വല്യേട്ടൻ [അൻസിയ]
"അനിതേച്ചിടെ ഭർത്താവിന്റെ...."
"ആര്.... അളിയൻ അനൂപോ....??
"ആ..."
"എങ്ങനെ എവിടെ വെച്ച്...??
"രണ്ടു കൊല്ലം മുമ്പ് ഞങ്ങൾ ടൂർ പോയില്ലേ ചേച്ചിയും ഞാനും ആദിയും കൂടി... അന്ന് രാത്രി...."
"എങ്ങനെ പറയ്..."
"അന്ന് 19 വയസ്സാണ് വല്യേട്ട എനിക്ക്.. ഞങ്ങളന്ന് മൂന്നാർ എത്തിയപ്പോ പത്ത് മണി ആയി വെക്കേഷൻ സമയം ആയത്കൊണ്ട് നല്ല തിരക്കായിരുന്നു ഹോട്ടലിൽ മുഴുവൻ അവസാനം ചേച്ചി തന്നെയാ പറഞ്ഞത് ഒറ്റ മുറി മതി എന്ന്.... അത് കേട്ടപ്പോ അളിയന് ഉണ്ട് എന്നെ ഒരു നോട്ടം നോക്കിയിട്ട് എന്തോ പന്തികേട് എനിക്ക് അപ്പൊ തന്നെ തോന്നിയെങ്കിലും ഞാനത് വിട്ട് കളഞ്ഞു... അളിയൻ മുറി എല്ലാം ശരിയാക്കി ഒരു എസ്ട്ര ബെഡും പറഞ്ഞു പുറത്തേക്ക് പോയി... വരുമ്പോ കയ്യിൽ ഒരു സഞ്ചിയും ഉണ്ടായിരുന്നു... ഞങ്ങൾക്ക് ഉള്ള ഭക്ഷണവും പിന്നെ ഒരു കുപ്പിയും... അളിയനും ചേച്ചിയും ഒരുമിച്ച് കുടിക്കാൻ തുടങ്ങിയപ്പോ ഞാൻ അന്തം വിട്ടു ... പക്ഷെ അളിയന് ഉള്ളത് കൊണ്ട് ഒന്നും ചോദിക്കാൻ നിന്നില്ല... അളിയൻ കുടിച്ചതിലും കൂടുതൽ ചേച്ചി അകത്താക്കി കാണും ... എന്നെ കുറെ നിർബന്ധിച്ചു കുടിക്കാൻ പക്ഷെ ഞാൻ ചെയ്തില്ല ... ചേച്ചിയുടെ ബോധം പോയി പിച്ചും പേയും പറയാൻ തുടങ്ങിയപ്പോ ഞാൻ വേഗം ഭക്ഷണം കൊടുത്തു ... അത് പകുതി കഴിച്ചെന്ന് വരുത്തി ചേച്ചി ബെഡിലേക്ക് കൈ പോലും കഴുകാതെ വീണു.... പിന്നെ അളിയൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...
" മോള് ഇങ്ങോട്ട് നോക്കണ്ട ട്ടാ..." എന്ന്...
"എന്താണെന്ന് എനിക്ക് മനസ്സിലായില്ല അതിന് മുമ്പ് അളിയൻ ചേച്ചിയുടെ
💬 Comments
View all comments