0%

Chapter Title : വല്യേട്ടൻ [അൻസിയ]

Author : അൻസിയ Read All Parts 16.3K

മുറിയിലേക്കാണ് പോയത്.... അവിടുന്ന് ഇറങ്ങുവോളം ഞാൻ അവളെയും അവൾ എന്നെയും ഫേസ് ചെയ്തില്ല.....

"ചേട്ടാ ഇടക്ക് വരണം ഈ വഴി..."

അവളെ നോക്കാതെ ഞാനൊന്ന് മൂളി .... ബൈക്കിൽ പോകുമ്പോ ശാലിനി എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു എല്ലാത്തിനും മൂളി ഞാൻ വേഗം അവൾ പറഞ്ഞ സിനിമക്ക് വിട്ടു...... 6.15 ന് ആണ് ഫസ്റ്റ് ഷോ അവിടെ 6 മണിക്ക് തന്നെ ഞങ്ങൾ എത്തി.. അത്യാവശ്യം തിരക്കുണ്ട് ഫാമിലിക്ക് മാത്രമേ ബാൽക്കണി ടിക്കറ്റ് ഉള്ളു... അകെ പത്ത് പതിനഞ്ച് സീറ്റുകൾ അത്രയേ ഉള്ളു.... ശാലുവിനെ കൊത്തി വലിക്കുന്ന കഴുകന്മാരുടെ ഇടയിൽ നിന്നും ഞാൻ അകത്തേക്ക് കയറ്റി... ഞങ്ങളുടെ കൂടെ വേറൊരു ഫാമിലി കൂടി ഉണ്ടായിരുന്നു നാല് അഞ്ചു പേർ... പടം തുടങ്ങി നല്ല രീതിയിൽ തന്നെ പിന്നെ പിന്നെ സിനിമയുടെ ഗതി മാറാൻ തുടങ്ങി... വേണ്ടാത്ത സംസാരവും സീനുകളും വന്ന് പോകാൻ തുടങ്ങിയപ്പോ മുന്നിൽ നിന്നും ആർപ്പ് വിളിയും കയ്യടിയും ഉയരാൻ തുടങ്ങി... എണീറ്റ് പോയാലോ ഇവളെയും കൊണ്ടെന്ന് ആലോചിച്ചു പോയ സമയം ... ചിലപ്പോ ഇതോടെ കഴിഞ്ഞാലോ എന്ന് കരുതി അവിടെ തന്നെ ഇരുന്നു ഞങ്ങളുടെ കൂടെ ഉള്ള ഫാമിലിയും അത് തന്നെയാകണം ആലോചിച്ചത്... പിന്നെ കഥ തന്നെ സെക്സ് ആയി മാറിയപ്പോൾ അവർ എണീറ്റ് പോയി ... ശാലുവിനെ വിളിച്ച് പോകാം എന്ന് പറഞ്ഞപ്പോ അവൾ കൂട്ടാക്കിയില്ല....

"വാ മോളെ പോകാം എല്ലാവരും പോയി ...."

"അവര് പൊക്കോട്ടെ....."

"ചീത്ത പടമാണ് എണീക്ക്.."

എന്റെ കൈ പിടിച്ച് അവൾ മടിയിൽ വെച്ച് മുറുകെ പിടിച്ചിരുന്നു....

"വള്ളപ്പോഴും ആണ്

💬 Comments

View all comments