0%

Chapter Title : വല്യേട്ടൻ 4 [അൻസിയ]

Author : അൻസിയ Read All Parts 5.5K

പറഞ്ഞില്ല എനിക്കത് ചോദിക്കാനും കഴിയുമായിരുന്നില്ല എത്ര വേദന അവൾ സഹിച്ചു കാണും പാവം... പക്ഷെ അവളെന്തൊക്കെയോ ഉദ്ദേശിച്ചിട്ടുണ്ട് എന്ത് തന്നെ ആയാലും ജീവൻ തന്നെ പോയാലും അവൾക്കൊപ്പം നിക്കണം എന്ന് തീരുമാനിച്ചു ഞാൻ മുറിയിലേക്ക്‌ നടന്നു.....

൦൦ തുടരും ൦൦

പ്രിയ വായനക്കാരെ വീട്ടിലെ തിരക്ക് കാരണം ഈ ഭാഗത്തിൽ പേജ് കുറഞ്ഞു പോയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു.... പോലീസ് വേണ്ട എന്നല്ലാവരും പറഞ്ഞിരുന്നു പക്ഷെ കഥയുടെ മുന്നോട്ടുള്ള യാത്രക്ക് അത് വേണമായിരുന്നു.... ക്ഷമിക്കുക..

√√ അൻസിയ √√

💬 Comments

View all comments