Chapter Title : വല്യേട്ടൻ 5 [അൻസിയ]
എസി മുറി മതി..."
"അത് ഞാൻ വൃത്തിയാക്കിയിട്ടുണ്ട്...."
"അതും ചെയ്തോ....??
"ഹമ്...."
"ഞാൻ വരുമ്പോ എന്താ കൊണ്ടുവരേണ്ടത്....??
"ഒന്നും വേണ്ട ഏട്ടാ..."
"കുപ്പി കൊണ്ടുവന്നാലോ...??
"ഏട്ടന് വേണോ...??
"നിനക്ക് വേണ്ടേ...??
"ഇന്ന് വേണ്ട ഇന്നെനിക്ക് നല്ല ബോധത്തിൽ വേണം..."
"എനിക്ക് കുറച്ചു വേണം..."
"ഇവിടെ കൊണ്ടുവന്ന് വെച്ചോ പിന്നെ വരുമ്പോ വാങ്ങിക്കണ്ടല്ലോ...."
"എന്ന ശരി ഞാനിപ്പോ എത്താം...."
"ശരി..."
ഒരു ഫുൾ വിസ്ക്കിയും കുഴിമന്തി ഫുള്ളും വാങ്ങി അനിതയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു പോകുമ്പോഴാണ് ശാലു വിളിച്ചത്....
"എന്തേ മോളെ...??
"വല്യേട്ടൻ എവിടെയാ...??
"കടയിലേക്ക് സാധനങ്ങൾ എടുക്കാൻ പോകുന്നു..."
"നേരം വൈകുമോ വരാൻ...??
"ഇന്ന് വരാൻ പറ്റുമെന്ന് തോന്നുന്നില്ല.... എന്തേ...??
"എനിക്കൊന്ന് ഫോൺ ചെയ്യണം പുറത്ത് പോയി..."
"എന്തിനാ പുറത്ത് പോകുന്നത്... വീട്ടിൽ നിന്ന് വിളിച്ചൂടെ....??
"അത് വേണ്ട പ്രശ്നമാകും..."
"ആർക്കാ വിളിക്കേണ്ടത്...??
"അവർക്ക് രണ്ടാൾക്കും വിളിക്കണം..."
അവളുടെ വാക്കിലെ മൂർച്ച എനിക്ക് വേറെ അനുഭവപെട്ടു....
"മോളെ..."
"വേണം ഏട്ടാ "
"നാളെ ഞാൻ വന്നിട്ട് പോകാം "
"ഉം.."
വണ്ടിയുടെ വേഗത കുറഞ്ഞു പോയത് ഞാൻ അറിഞ്ഞില്ല... ഓരോന്ന് ആലോചിച്ചു തല പുകഞ്ഞു എന്റെ.... എന്താകും അവളുടെ പ്ലാൻ.... എന്ത് തന്നെ ആയാലും കൂടെ നിക്കണം എന്നുറപ്പിച്ച് ഞാൻ വേഗത കൂട്ടി...... അനിതയുടെ വീട്ടിൽ എത്തുമ്പോ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു... ബൈക്കിന്റെ ശബ്ദം കേട്ടതും അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി വന്നു.... എന്റെ മുഖത്ത് നോക്കാൻ അവൾ നന്നേ പാടുപെടുന്നത് ഞാൻ കണ്ടു.... അടിമുടി അവളെ നോക്കി ഞാനൊന്ന് ചിരിച്ചു.... കുളി കഴിഞ്ഞതെ ഉള്ളു...
💬 Comments
View all comments