0%

Chapter Title : വല്യേട്ടൻ 5 [അൻസിയ]

Author : അൻസിയ Read All Parts 7.2K

ആർക്ക് വിളിക്കണം ആദ്യം രണ്ടു പേരുടെയും മുഖം മനസ്സിലൂടെ മാറി മറിഞ്ഞു... പോലീസ് തന്നെ ആകട്ടെ ... നിയമ പാലകനുള്ള ശിക്ഷ അത് തന്നെ ആവട്ടെ ആദ്യം... ജോസഫിന്റെ നമ്പർ ടൈൽ ചെയ്ത് അവൾ അയാൾ എടുക്കുന്നതും നോക്കി ഇരുന്നു....

"ഹലോ..."

അങ്ങേ തലക്കൽ നിന്നും ആ ശബ്ദം കേട്ടതും അവളുടെ ഞരമ്പുകൾ ദേഷ്യത്തിൽ വലിഞ്ഞു മുറുകി... അത് കഴിവതും പുറത്ത് കാണിക്കാതെ കതരയായി അവൾ പറഞ്ഞു...

"ആ ഹാലോ ഇത് ഞാനാ.."

"ആര്...??

"ഇന്നലത്തെ മറന്നോ...??

"ആഹ്.... മനസ്സിലായി മനസ്സിലായി... ഞാൻ വിളിക്കില്ല എന്ന് കരുതി..."

"വിളിക്കുമെന്ന് പറഞ്ഞതല്ലേ...??

"ആ എന്നാലും..."

"സംശയം അല്ലെ...??

"ഇപ്പൊ മാറി..."

"മറ്റെയാൾ അറിയല്ലേ ഞാൻ വിളിച്ചത്...??

"അവനുമായുള്ള എല്ലാ പരിപാടിയും ഞാൻ നിർത്തി..."

"അതാ നല്ലത്..."

"മോളെ ഇനി എന്ന കാണാൻ പറ്റുക...??

"നിങ്ങള് പറഞ്ഞോ അന്ന് ഞാൻ റെഡി..."

"ഉറപ്പാണോ...??

"ആ ഉറപ്പ്..."

"എന്ന നാളെ വാ.."

"എങ്ങോട്ട്..??

"മോൾക്ക് പറ്റുന്ന സ്ഥലം എവിടെ ആയാലും പറ... ഞാൻ വരാം..."

"അതിപ്പോ.... ഞാൻ എങ്ങനെയാ ഇത്രയും ദൂരം അതും ഒറ്റക്ക്..."

"ഇങ്ങോട്ട് വരണ്ട ഞാൻ അങ്ങോട്ട് വരാം..."

"ഇവിടെ വന്നിട്ട് എവിടെ...??

"ഹോട്ടലിൽ റൂം എടുക്കാം എന്തേ...??

"അയ്യോ അത് വേണ്ട ഹോട്ടലിലേക്കൊന്നും ഞാൻ വരില്ല..."

"പിന്നെ...??

"വല്ല വീടോ കോർട്ടേഴ്‌സോ നോക്ക്..."

"വീട് ഉണ്ട് പക്ഷെ കോഴിക്കോട് അടുത്താണ്..."

"ഞാൻ വന്നോളാം അതാ നല്ലത്..."

"കോഴിക്കോട് വരുമോ...??

"വരാം..."

"എന്ന രണ്ടു ദിവസം നിന്നിട്ടെ പോകാവൂ..."

"ഒരു ദിവസം നിക്കാം... ചേച്ചിയുടെ വീട്ടിൽ പോവുകയ എന്ന്

💬 Comments

View all comments