0%

Chapter Title : വല്യേട്ടൻ 6 ●അൻസിയ●

Author : അൻസിയ Read All Parts 5.7K

ലോക്ക് ചെയ്യാത്ത കാരണം വേഗം തന്നെ ഉള്ളിലേക്ക് കയറാൻ പറ്റി.. അകത്തിരുന്ന രണ്ട് പേരെയും നോക്കി ചിരിച്ചു കൊണ്ട് അയാൾ വാതിലടച്ചു കുറ്റിയിട്ടു... ഡ്രസ് മാറി ഇരിക്കുന്ന ശാലുവിനെ അടിമുടി നോക്കി അയാൾ പ്രവീണയോട് ചോദിച്ചു...

"എന്തേ മോള് ഫ്രഷ് ആകുന്നില്ലേ....??

"കുറച്ചു കഴിയട്ടെ എന്ന് കരുതി...."

"അങ്ങനെ ആവട്ടെ. .. എന്ന നിങ്ങൾ ഭക്ഷണം കഴിക്ക്....??

"അപ്പൊ ചേട്ടനോ...??

"എനിക്ക് അതിനു മുൻപ് രണ്ടെണ്ണം അടിക്കുന്ന ശീലം ഉണ്ട്..."

"ദേ ഇവളും ഉണ്ടാകും കമ്പനിക്ക്..."

"അപ്പൊ പ്രവീണ ഇത് കഴിക്കില്ലേ....??

"ഇത് വരെ ഇല്ല..."

"എന്ന ഇന്ന് ഒന്ന് കൂടിയാലോ...??

"അത് വേണ്ട ചേച്ചി കയ്യിന്ന് പോകും... "

ശാലുവിന്റെ മറുപടി അവിടെ ഒരു ചിരി പരത്തി.. . ജോസഫ് ഫ്രിഡ്ജിൽ നിന്നും ബീർ എടുത്ത് ടേബിളിൽ കൊണ്ടുവന്ന് വെച്ചു... കയ്യിൽ ഉണ്ടായിരുന്ന കവരും അതിന്റെ കൂടെ അവിടെ വെച്ചു.... എന്നിട്ട് രണ്ട് ഗ്ലാസ് എടുത്ത് അതിലേക്ക് വിസ്ക്കിയും തണുത്ത ബീറും ചേർത്ത് ശാലുവിന് നീട്ടി... അയാളെ നോക്കി ചിരിച്ചു കൊണ്ട് അവളത് വാങ്ങി ചുണ്ടോട് ചേർത്തു.... ഇത് കണ്ട് പ്രവീണ പറഞ്ഞു ...

"ഇത് കഴിയുമ്പോഴേക്കും ഞാനൊന്ന് ഫ്രഷ് ആവട്ടെ...."

"ഒക്കെ...."

ഞാൻ പ്രവീണ അയച്ച ലോക്കേഷൻ നോക്കി അവിടെ എത്തിയപ്പോ ആയിരുന്നു അവളുടെ ഫോൺ വീണ്ടും വന്നത്....

"പ്രവീ ഞാൻ കണ്ടു നീ പറഞ്ഞ വീട്...."

"പുറത്തൊരു ഇന്നോവ ഇല്ലേ....??

"ആ ഉണ്ട്...."

"ഇവിടെ അടുത്ത് തന്നെ ഉണ്ടാകണം .... വിളിക്കുമ്പോ വേഗം വരണം...."

"ഞാൻ ഉണ്ടാകും....."

"എന്ന ശരി...."

"ഉം.."

പ്രവീണ

💬 Comments

View all comments