0%

Chapter Title : വല്യേട്ടൻ 6 ●അൻസിയ●

Author : അൻസിയ Read All Parts 5.7K

ഞാനൊരു സിഗരറ്റ് വാങ്ങി ബാക്കി പൈസ കൊയ്‌നും ആക്കി.... കോയിൻ അവൾക്ക് കൊടുത്ത് ഞാനങ്ങോട്ട് മാറി നിന്ന് വലിക്കാൻ തുടങ്ങി.......

ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞു അവളെന്റെ അടുത്ത് വന്ന് പോകാം എന്ന് പറഞ്ഞു... അത് പറയുമ്പോ അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം ഞാൻ കണ്ടു....

"ആർക്കാണ് വിളിച്ചത്..... എന്താ പറഞ്ഞേ....??

എൻ്റെ ആകാംഷ കണ്ടിട്ടാവണം അവൾ ഒന്ന് ചിരിച്ചു....

"രണ്ടാൾക്കും വിളിച്ചു... പറഞ്ഞത് എനിക്ക് അവരെ ഒരു വട്ടം കൂടി വേണമെന്ന്...."

"ശാലു.... എന്താ നീ പറയുന്നത് ...??

"ഇതിൽ വല്യേട്ടന് ഒന്നും ചെയ്യാനില്ല.... പറയാനും ഇല്ല... പിന്നെ ആകെയുള്ളത് എൻ്റെ കൂടെ നിക്കുക എന്നതാണ് പറ്റുമെങ്കിൽ അത് ചെയ്യ് ഇല്ലങ്കിൽ വിട്ടേക്ക്...."

"അതിന് നീ കാര്യം പറയാതെ എങ്ങനെയാ "

"പറയാം എല്ലാം പറയാം...."

"എന്ന പറയ്...."

"അതിന് സമയം ആകട്ടെ.... വഴിയേ പറയാം...."

"നിന്റെ പ്ലാനിംഗ് എന്താന്ന് പോലും അറിയാതെ ഞാൻ എങ്ങനെയാ കൂടെ നിൽക്കുക....???

"അതിന് ഏട്ടാ എനിക്ക് പ്ലാനിംഗ് പോയിട്ട് ഒരു ഐഡിയ പോലും കിട്ടുന്നില്ല .... ആ ഞാനെങ്ങനെയാ ഏട്ടനോട് പ്ലാനിഗിനെ കുറിച്ച് പറയുക...."

"അപ്പൊ....??

"ഒന്നറിയാം ആ രണ്ടുപേരെയും ഞാൻ ഇല്ലാതാകും ഉറപ്പ്....."

ശാലുവിന്റെ സംസാരവും കാട്ടികൂട്ടലും കണ്ടെനിക്ക് ദേഷ്യം വന്നു... പിന്നെ ഞാനൊന്നും ചോദിക്കാതെ വീട്ടിലേക്ക് വളരെ വേഗത്തിൽ ബൈക്ക് ഓടിച്ചു.....

ഏട്ടന്റെ സംസാരത്തിലും പെരുമാറ്റത്തിലും ശാലു അസ്വസ്ഥ ആയിരുന്നു... തന്റെ കൂടെ നിക്കാൻ ആരുമില്ല എന്നവൾക്ക് തോന്നി... പക്ഷേ തന്റെ തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകാൻ അവൾ ഒരുക്കമല്ലായിരുന്നു.... ഒരു സഹായത്തിയനായി അവൾ പലരുടെയും

💬 Comments

View all comments