0%

Chapter Title : വനദേവത [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 732
.. എന്റെ മുന്നിൽ എത്തിയിരിക്കുന്നു.. മുഖത്തു സൂര്യ പ്രകശം അടിച്ചത് പോലെ .. കണ്ണിൽ കാപ്പി കുരു കൊണ്ട് എഴുതിയിരിക്കുന്നു. ഒറ്റനോട്ടത്തിൽ തന്നില്ലേക് വലിച്ചടുപ്പിക്കുന്ന കാന്തികത അവളിലുണ്ട്. അസ്സൽ ഒരു ദേവത... അന്നത്തെ അതെ ശൈലിയിലുള്ള വസ്ത്ര ധാരണം... അവൾ കിതയ്ക്കുന്നുണ്ട്.. “ എന്താ?? “ അവൾ കിതച്ചു കൊണ്ട് ചോദിച്ചു.. അവളിലലിഞ്ഞു നിൽക്കുന്ന എനിക്ക് വാക്കുകൾ കിട്ടിയില്ല ...... “അന്നെന്തേ ഒന്നും പറയാതെ പോയത്?? “ ഞാൻ പറഞ്ഞൊപ്പിച്ചു. “ഒന്നുമില്ല “
എനിക്ക് എന്ത് പറയണം എന്ന് കിട്ടുന്നില്ല.. ഞാൻ അവളുടെ ഉയർന്നു താഴുന്ന മുലകളിലേക്ക് നോക്കി.. ഇടകിടക് നോക്കിയപ്പോൾ അവൾ എന്റെ കവിളിൽ പിടിച്ചു ചിരിച്ചു കൊണ്ട് സൈഡിലേക് ചെരിച്ചു.. ഞാൻ ചമ്മിപോയി.. ഞങ്ങൾ അവിടുന്നും ചിരിച്ചു കൊണ്ട് നടപ്പ് തുടർന്നു.. എന്തൊക്കെയോ സംസാരിക്കുന്നുണ്ട് എനിക്ക് ജിജ്ഞാസ കൊണ്ട് മ്മ് ന്നു മൂളികേട്ടു.. ഞാൻ ഇവിടെ ചാർജ് എടുത്തതും കഥയും എല്ലാം പറഞ്ഞു... അവൾക്ക് 30 വയസ്സുണ്ട്... പക്ഷെ കല്യാണം കഴിഞ്ഞില്ല... അങ്ങനെ സംസാരിച്ചു നടക്കുമ്പോൾ.. പെട്ടെന്നു അവളുടെ കൈ മുന്നിലേക്ക് വന്നു തടസ്സമായി നടക്കുന്നത് നിർത്തിച്ചു....ആനകൾ കൂട്ടമായി നടക്കുന്ന സഞ്ചാര പദം എത്തിയിരിക്കുന്നു... ഞങ്ങൾ തിരിച്ചു.. നടക്കവേ ഇടതു വശത്തിലുള്ള മരത്തിൽ ഒരു അമ്പ് ശക്തിയായി വന്നു തറച്ചു ... അവൾ എന്നേം വലിച്ചു ഓടാൻ തുടങ്ങി.. ഓടി രണ്ടുപേർക്കു കഷ്ട്ടിച്ചു നിൽക്കാവുന്ന ഒരു മാളത്തില് കയറി .. എന്നെ അവിടെ ഇരുത്തി അവൾ പുറത്തിറങ്ങി.. ഉടനെ ഓടി തിരിച്ചു വന്നു ഓടി കയറി എന്റെ മടിയിൽ ഇരുന്നു.. എനിക്ക് എന്താണെന്നു പിടി

💬 Comments

View all comments