0%

Chapter Title : വനജ ചേച്ചി 1 [Ajay]

Author : Guest Author Read All Parts 356K

വനജ ചേച്ചി

ഇന്നലെ വരെ നല്ല ഉന്മേഷത്തോടെ ഇരുന്ന അമ്മമ്മയാ. ഇന്ന് സ്ഥിതി ആകെ വഷളായി.

സോഡിയം കുറഞ്ഞതാരിക്കും. അതിനാണ് സാധ്യത. രാവിലെ മുതലെ ഞാൻ ആകെ പേടിച്ചാ ഓരോന്നും ചെയ്യുന്നേ. ഒരു മാസം മുൻപാ ഞാൻ വീട്ടീന്ന് അമ്മമ്മക്ക് കൂട്ടിനു വരുന്നത്.

രണ്ടുമാസമായി കാര്യവായിട്ട് കൊഴപ്പങ്ങൾ ഒന്നുവില്ലാതെ ഇരുന്ന ഒരാൾക്ക് പെട്ടന്ന് ഇങ്ങനെ വന്ന കാരണം മനസ്സിലായില്ല.

ഭക്ഷണം കൊടുക്കാനാണെങ്കിലും ഒന്നും കഴിക്കുന്നുവില്ല. ഇനി ഈ അവസ്ഥയിൽ ഏതു ഭക്ഷണമാ കൊടുക്കണ്ടേ എന്ന് അറിയത്തുവില്ല.

ഞാൻ ആകെ കുഴപ്പത്തിലായി. മുഖത്തിന്റെ ഒരു ഭാഗം നന്നായിട്ട് വിറക്കുന്നു.

ക്ഷീണം കൊണ്ട് ശരീരമാകെ മാറി.

ഇത്രപെട്ടന്ന് ഈ അവസ്ഥയിലെത്തുമെന്നു കരുതിയില്ല.

ഞാൻ മാത്രേയുള്ളു ഇപ്പൊ ഇവിടെ. രാവിലെ വന്ന ജോലിക്കാരി പണി കഴിഞ്ഞു അപ്പതന്നെ ഓടി. അമ്മ വീട്ടിലാ, എത്താൻ നല്ല സമയമെടുക്കും, എന്നാലും എത്രേം പെട്ടന്ന് എത്തുവെന്നു വിളിച്ചു പറഞ്ഞു.

ഒരു മണിക്കൂർ ഞാൻ ആകെ പേടിച്ചിരുന്ന സമയം കൊണ്ട് അമ്മയെത്തി. എനിക്ക് ചെറിയൊരു ആശ്വാസം.

ആശുപത്രിയില് കൊണ്ടുപോകാൻ തന്നെയാ തീരുമാനം.

എന്നാൽ എങ്ങനെ അവിടെ എത്തിക്കും ഈ അവസ്ഥയിൽ. പണ്ടത്തെപോലെയല്ല ഇത്രയും ഭാരമുള്ള, ഏകദേശം എഴുപതു കിലോ ഭാരമുള്ള ആളെ താങ്ങാനാർക്കു പറ്റും.

അങ്ങനെ ആലോചിച്ചു നിക്കുന്നു.

അമ്മ, "ഇനി സമയം കളയണ്ട. ആംബുലൻസിൽ എങ്കിലും ഹോസ്പിറ്റലിൽ എത്തിച്ചേ പറ്റു. ഇനിയും സോഡിയം കുറഞ്ഞാ പിന്നെ നമ്മടെ കയ്യിൽ നിക്കത്തില്ല."

ഒരു അരമണിക്കൂറിൽ അപ്പച്ചിയും എത്തി. എനിക്ക് ഒരു വല്യ ആശ്വാസവായി. ഇത്തരം സാഹചര്യത്തിൽ അപ്പച്ചി നല്ല സപ്പോർട്ട് ആണ്. പോകുമ്പോൾ കൂട്ടിനു ആളുണ്ടല്ലോ.

പിന്നെ

💬 Comments

View all comments