0%

Chapter Title : വണ്ടിപ്രാന്തൻ [Vethalam]

Author : kkstories Read All Parts 9.7K

ചോദിക്കും എന്നാ പിള്ളേരാവാത്തെന്നു

ആരോടേലും പറയാൻ പറ്റോ എന്റെ കെട്ടിയോന് പൊങ്ങില്ലാന്ന് അവളുടെ കണ്ണ് നിറഞ്ഞു

ഇതിനു മുൻപ് ലീല എവിടാരുന്നു പണിക്ക് നിന്നെ?

അതങ്ങു കുറെ വടക്കുള്ള ഒരിടത്താ അവിടെ ഒരു വല്യപ്പനെയും അമ്മച്ചിയേം നോക്കാൻ അവർക്ക് രണ്ടു പെണ്മക്കളാ അവരു വരികേം നോക്കുവേം ഒന്നുമില്ല പൈസ മാത്രം അയച്ചു തരും അവരുടെ എല്ലാ കാര്യവും ഞാൻ തന്നെ നോക്കണമാരുന്നു

എന്നെ വല്യ കാര്യമായിരുന്നു

പിന്നെന്താ അവിടന്നു പോന്നേ?

ആ അപ്പച്ചൻ മരിച്ചു അമ്മച്ചിയെ അവരു വൃദ്ധ സദനത്തിൽ ആക്കി

കഷ്ട്ടം തന്നെ അവരുടെ കാര്യം മക്കളെയൊക്കെ ഒരു നിലയിലാക്കിയപ്പോ മക്കൾക്ക് അവരോരു ഭാരമായി മാറി

പിന്നോണ്ടല്ലോ ചേട്ടാ ആ അപ്പച്ചന്റെയെ...അത്രയും പറഞ്ഞവൾ നിർത്തി മുറ്റത്ത് കൂടി മമ്മി വരുന്നത് കണ്ടു ഞാൻ പതിയെ അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി അവൾ വാതിലടച്ചു കുറ്റിയിട്ടു

ലീലെ അവളെ കുളിപ്പിച്ചോ മമ്മി അകത്തേക്ക് വന്നു ചോദിച്ചു

ഇല്ല ചേച്ചി വെള്ളം തിളക്കുന്നേയുള്ളു

അവനെന്തിയെ?

പുറത്തേക്ക് പോയിന്നാ തോന്നണേ ഞാൻ കണ്ടില്ല

ഇവള് കൊള്ളാല്ലോ ഇത്രയും നേരം അവളുടെ കൂടെ നിന്നിട്ട് അവള് കണ്ടില്ലാ ത്രെ

എനിക്കെ ചേട്ടനെക്കൊണ്ട് ഒന്നു ഹോസ്പിറ്റലിൽ പോണം ചേട്ടന് തീരെ വയ്യ അവളെ വേഗം കുളിപ്പിക്ക് അത് കഴിഞ്ഞു വേണം എനിക്ക് പോവാൻ മമ്മി അവളോട് പറയുന്ന കേട്ടു

ഞാൻ ചുറ്റി കറങ്ങി വീടിന്റെ മുൻവശത്ത് വന്നു

നീ എവിടെ പോയതാ മമ്മി വാതിൽക്കൽ നിൽക്കുന്നു

ആ ഓട്ടു കമ്പനിയിൽ നിന്നു വിളിച്ചാരുന്നു ഉച്ചക്ക് ഒരോട്ടം ഉണ്ട് നാളെയെ തിരിച്ചു വരൂ

നീ

💬 Comments

View all comments