0%

Chapter Title : വണ്ടിപ്രാന്തൻ [Vethalam]

Author : kkstories Read All Parts 9.7K

മാർക്കൊടെ പാസായി

പക്ഷെ നമ്മുടെ നാട്ടിൽ സർട്ടിഫിക്കറ്റിനു അതടിച്ചു തരുന്ന പേപ്പറിന്റെ വില പോലുമില്ല എന്ന് വൈകാതെ എനിക്ക് ബോധ്യമായി

കിട്ടിയ സർട്ടിഫിക്കറ്റെല്ലാം എടുത്ത് പെട്ടിയിൽ വെച്ചു പൂട്ടി ഞാൻ അടുത്തുള്ള ഓട്ടു കമ്പനിയിൽ മണ്ണ് വെട്ടുന്ന ജോലിക്കു പോയി തുടങ്ങി ചെറിയ വരുമാനമെ ഉള്ളുവെങ്കിലും അവിടെ വരുന്ന ഏതെങ്കിലും ഒരു വണ്ടിയിൽ കിളി ആയിട്ടെങ്കിലും കയറുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം അഞ്ചാറു മാസം കടന്നു പോയി എങ്കിലും വണ്ടിക്കാരന്റെ അടുത്തു പോലും പോവാനുള്ള അവസരം എനിക്ക് കിട്ടിയില്ല

അങ്ങനെയിരിക്കെ ഒരു ദിവസം ഫുൾ ലോഡ് കയറ്റിയ ഒരു ലോറി പുറത്തേക്ക് പോവുമ്പോൾ കമ്പനിയുടെ ഗേറ്റി ൽ വെച്ചു ഓഫ് ആയി പോയി ഡ്രൈവർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് വണ്ടി സ്റ്റാർട്ട് ആവുന്നില്ല

ജോലി കഴിഞ്ഞു പോവുന്ന സമയം ആയ കൊണ്ട് ഞാൻ ഡ്രൈവർ ചേട്ടനോട് ചോദിച്ചു

എന്നാ പറ്റി ചേട്ടാ

വോ എന്താണന്നറിയില്ല ഒരു ഏനക്കേട് ഇന്നലെ മുതൽ ഇങ്ങനാ ഇടയ്ക്കങ്ങ് നിന്നു പോവാ

ഞാനൊന്നു നോക്കട്ടെ ചേട്ടാ?

നീയെന്നാ പുളുത്താനാടാ ചെറുക്കാ കൊല്ലം കുറെ ആയി ഞാൻ ഈ കൊണ തുടങ്ങീട്ട് എന്നിട്ട് എനിക്കൊരു മയിരും മനസിലായില്ല പിന്നാ നീ....

എന്നാലും ഞാനൊന്നു നോക്കുന്നേൽ കുഴപ്പമുണ്ടോ?

എന്നാ പിന്നെ നീയെന്നാ കുണ്ണയാന്ന് വെച്ചാ അങ്ങ് തൊലിക്ക് എന്തായാലും ഒരു പണിക്കാരൻ തായോളിയോട് വരാൻ പറഞ്ഞിട്ടിട്ടുണ്ട് ആ കുണ്ണ എപ്പോ വരുമെന്ന് അറിയില്ല അത് വരെ നീ കൊണക്ക്

പഴയ മോഡൽ ലോറിയാണ് അതിന്റെ കാബിനുള്ളിൽ കുറെ തുരുമ്പ് പിടിച്ച സ്പാനെർ ചിതറി കിടക്കുന്നു

💬 Comments

View all comments