0%

Chapter Title : വണ്ടിപ്രാന്തൻ [Vethalam]

Author : kkstories Read All Parts 9.8K

എന്നിട്ട് ഞാന് കിടന്നു ഉറങ്ങും

എന്നാ നീ ബണ്ണു തിന്നു കിടന്നുറങ്ങു ഞാൻ പോട്ടെ

മ്മ്മ്മ്..... നാളെ വരുമോ

എന്തിനാടി

ചുമ്മാ

ചുമ്മാതെയോ

മ്മ്മ്മ്മ്..... വേദനയുണ്ടെലും നല്ല രസമാരുന്നു

ഓ ഇങ്ങനെ ചെയ്യാനാണോ നാളെ വരണ്ടേ

അപ്പോം മുട്ടക്കറിം തിന്നാൻ വാ

ശരി വരാട്ടോ ഇപ്പൊ നീ കിടന്നു ഉറങ്ങാൻ നോക്ക്

ഞാൻ പുറത്തിറങ്ങി ഷട്ടർ താഴ്ത്തി വണ്ടിയിൽ പോയി കിടന്നുറങ്ങി

കൊതുകു കടി സഹിക്കാതെ വന്നപ്പോഴാണ് ഉറക്കം കഴിഞ്ഞേ

നേരം ഇരുട്ടാൻ തുടങ്ങുന്നു തെരുവ് വിളക്കുകൾ തെളിഞ്ഞിരിക്കുന്നു

പുറത്തിറങ്ങി കടയിലേക്ക് ചെന്നു ഷട്ടർ താഴിട്ട് പൂട്ടിയിരിക്കുന്നു കുറച്ചു പട്ടികളല്ലാതെ വേറൊന്നും ഈ പരിസരത്തില്ല ബസ് സ്റ്റാന്ഡിലെ കുളിമുറിയിൽ പോയി ഒന്നൂടെ കുളിച്ചു തിരിച്ചു വന്നു

ജാക്കി ഇറക്കി വണ്ടിയിൽ വെച്ച് ഊട് കട്ടയും തടി കട്ടകളും എടുത്തു വണ്ടിയിലിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു

യാത്ര തുടങ്ങി എനിക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ അടുത്തേക്ക്.

💬 Comments

View all comments