← Back to വണ്ടർ വുമൺ [Amal Srk]

Comments

വണ്ടർ വുമൺ [Amal Srk] · approved reader discussion

ᏕᎮᎥᎴᏋᏒ ᏰᎧᎩ • 2024-08-25 20:03

Super

Ashish • 2021-03-13 22:29

ക്രിക്കറ്റ്‌ കളി ക്കുവേണ്ടി കാട്ടിരിക്കുന്നു

naveen • 2021-01-25 12:14

ningale polullavar poyaal njagalk sankadam avum

വവ്വാൽ മനുഷ്യൻ • 2021-01-25 02:19

ഈ കഥയിൽ galgadot ടെ pic ന് പകരം Lynda Carte ആയിരുന്നേൽ കുറച്ചു കൂടി നനയനെ ഈ കഥയിൽ പറയുന്ന sizeനും കാര്യങ്ങൾക്കും മാച്ച് gal നേക്കാൾ Lynda Carter ആണ്

മോർഫിയസ് • 2021-01-24 22:16

പോകല്ലേ ബ്രോ ഒരു ബ്രേക്ക്‌ എടുക്കൂ മൈൻഡ് ഫ്രീ ആയിട്ട് ഇനി എഴുതാൻ വന്നാൽ മതി ബ്രോയുടെ ഫാന്റസി സ്റ്റോറികൾ എപ്പോഴും ഒരു വെറൈറ്റി വായനാ അനുഭവമാണ്

Nitin • 2021-01-24 21:54

അമൽ ബ്രോ നിങ്ങൾ ആരെയും എഴുതിയ കഥകൾ വായിക്കണം എന്ന് പറഞ്ഞു compell ചെയ്യുന്നില്ലല്ലോ. താല്പര്യം ഉള്ളവർ വായിക്കും ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ ഒരു കഥ പോയിട്ട് ഒരു വരി പോലും എഴുതാൻ കഴിയാത്തവർ ആയിരിക്കും. താങ്കൾ ഒരു ബ്രേക്ക്‌ എടുത്തോളൂ പക്ഷെ ഇനി കഥ എഴുതില്ല എന്ന് ഒരു തീരുമാനം എടുക്കരുത്. ക്രിക്കറ്റ്‌ കളി dhiruthi പിടിച്ചു എഴുതി തീർക്കരുത് എന്ന് ഒരു അപേക്ഷ കൂടെ ഉണ്ട് കാരണം അത്ര അധികം ഇഷ്ടമുള്ള കഥയാണത്. So pls change ur decision

vijayakumar • 2021-01-24 19:39

kollam ,kadha vayichu enganayanu bro nasikkunnathu manasil akunnilla atha chothichathu.kadha vayichu oru vanam adikkunnathu nasippikal akumo,eni kadha vayichalum ellengilum ellavarum vanam vidum bro..

Achus • 2021-01-24 13:07

ഒത്തിരി ഇഷ്ടപെട്ട ഒരു എഴുത്തുകാരൻ കൂടി വിട പറയുന്നു ?ഒരു തിരിച്ചുവരവ് എന്നെങ്കിലും പ്രതീക്ഷിക്കാമോ

Amal Srk • 2021-01-24 14:52

Mentally im not fine now. ഭാവിയിൽ ഒരുപക്ഷെ എന്റെ തീരുമാനങ്ങൾക്ക് മാറ്റമുണ്ടാവുമോയെന്ന് പറയാനാകില്ല...

ConcernedReader • 2021-01-24 08:32

Good decision. സ്വരം നല്ലതാകുമ്പോൾ പാട്ട് നിർത്തണം എന്നാണല്ലോ. All the best. Full support

Amal Srk • 2021-01-24 09:30

Thanks

FANTCY KING • 2021-01-23 23:23

Story writing nirthalle bro pls

Amal Srk • 2021-01-24 09:31

ഇപ്പൊ എനിക്ക് നിർത്തണമെന്നാ തോന്നുന്നത്

ആദി • 2021-01-23 23:12

ഗാൽ ഗാഡോട്ട് അവളൊരു ജിന്നാണ്. അമൽ ബ്രോ കഥ കൊള്ളാം ❤❤❤

Mr. Black ? • 2021-01-23 22:36

???... അമൽ ബ്രോ... കഥ എഴുത്തു നിർത്തണം എന്ന് ഞാൻ പറയില്ല... നിങ്ങൾക്കു സമയം ആണ് പ്രശ്നം എങ്കിൽ, ഒരു ബ്രേക്ക്‌ ഇടുക്ക്... ?

Amal Srk • 2021-01-23 23:54

സമയം ഒരു പ്രശ്നമാണ്. ഞാൻ എഴുതിയ കഥ വായിച്ച് ആരും തെറ്റായ ചിന്തയിലൂടെ സഞ്ചരിക്കരുത്. ഒരു എഴുത്ത് കാരനെ സംബന്ധിച്ച് അത് വളെരെ വേദനാ ജനകമാണ്..

جَاسِرْ • 2021-01-23 22:14

Idh yendaanu bro anganoru theerumanam okke edukkunnad oru break okke eduth ezhuth bro inganonnum theerumanikkalle pls

Amal Srk • 2021-01-23 22:06

?

Gemini kuttan • 2021-01-23 21:57

Sheyy Shazam അത്ര മോശം അല്ലായിരുന്നു... Enik BVS, ജസ്റ്റിസ് ലീഗ് ine kaalum ഇഷ്ട്ടപ്പെട്ടു

Saji. • 2021-01-23 21:27

ഇങ്ങനെയൊരു തീരുമാനത്തിന്റെ കാരണം എന്താണ് ബ്രോ.

Amal Srk • 2021-01-23 22:05

സാവധാനം ഇരുന്ന് കഥ എഴുതുവാൻ സമയം ലഭിക്കുന്നില്ല

പാണൻ • 2021-01-23 21:12

ക്രിക്കറ്റ്‌ കളി വേഗം തരുമോ ..

പാണൻ • 2021-01-23 21:11

അങ്ങനെ പറയല്ലേ ബ്രോ ???

M D V • 2021-01-23 21:04

ഫുൾ സപ്പോർട്ട്

Amal Srk • 2021-01-23 22:05

താങ്ക്സ്