Chapter Title : വനിത മിസ്സിൻ്റെ വീട്ടിൽ 1 [മധു]
വൈകിട്ട് ഞാൻ അവളോട് ചോദിച്ചു ഞാൻ കുറച്ച് സാരികൾ വാങ്ങി തരട്ടെ ടീച്ചറിന്.
തന്നോളൂ എന്ന് അവൾ മറുപടി പറഞ്ഞു. ഞാൻ അങ്ങനെ ഒരു ലേഡീസ് ബൗട്ടികിൽ പോയി നീളം കുറഞ്ഞ സാരികൾ നോക്കി വാങ്ങി കൂടുതലും വടി പോലിരിക്കുന്ന കോട്ടൺ സാരികൾ.
എല്ലാം കൊണ്ടുവന്ന് വനിതയെ കാണിച്ചു എല്ലാം അവൾക്ക് ഇഷ്ടമായി. ഞാൻ പറഞ്ഞു ഇനി ഓരോ ദിവസവും ഇതിൽ ഓരോന്ന് ഇട്ടു വേണം ടീച്ചർ സ്കൂളിൽ പോകേണ്ടതന്ന്. അങ്ങനെ അടുത്ത ദിവസം ആകാൻ ഞാൻ കാത്തിരുന്നു. വനിത സാരി ഉടുക്കുവാൻ അകത്തു കയറി.
ഞാൻ വാങ്ങിയ ഒരു ഇളം കാപ്പിപ്പൊടി കളർ കോട്ടൺ സാരിയാണ് അന്ന് അവൾ ഉടുത്തത് നീളം കുറഞ്ഞ സാരിയായിരുന്നതിനാൽ വയർ നന്നായി കാണാമായിരുന്നു ഒന്ന് നടന്നാൽ ആ പൊക്കിളും പുറത്തു കാണാമായിരുന്നു. ബ്ലൗസിനുള്ളിലെ ആ കൂർത്ത മുലകളും കാണാമായിരുന്നു.
ഒരു നിമിഷം പഴയ വനിത മിസ്സിന്റെ ക്ലാസിൽ ഇരിക്കുന്ന കുട്ടിയാകാൻ ഞാൻ കൊതിച്ചു. നടക്കുമ്പോൾ വനിതയുടെ പൊക്കിൾ പുറത്തുവന്നു കൊണ്ടേയിരുന്നു സാരി വീണ്ടും വീണ്ടും നേരെയാക്കാൻ ശ്രമിച്ചെങ്കിലും സാരി ചെറുതായതുകൊണ്ട് പൊക്കിൾ പുറത്തുവന്നു കൊണ്ടേയിരുന്നു.
ഞാൻ പറഞ്ഞു ഞാൻ ഇന്ന് ജോലി കഴിഞ്ഞ് വന്നിട്ടെ ഈ സാരി ടീച്ചർ മാറ്റാവുള്ളൂ എന്ന്. വനിത പറഞ്ഞു അതൊന്നും നടക്കില്ല. ഞാൻ നിർബന്ധിച്ചില്ല കാരണം അടുത്ത ദിവസം വീണ്ടും ഇതുപോലൊരു സാരിയിൽ കാണാമല്ലോ. അങ്ങനെ വീണ്ടും ദിവസങ്ങൾ പോയി. ടീച്ചർ പണ്ട് ചെയ്തിരുന്ന യോഗ ഇപ്പോഴും ചെയ്യുന്നുണ്ടായിരുന്നു.
ടീച്ചർ എൻ്റെ അടുത്ത് യോഗ ചെയ്യുമ്പോൾ ഇടാനുള്ള കുറച്ച് പാന്റുകൾ വാങ്ങാൻ പോകുന്ന കാര്യം
💬 Comments
View all comments