വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല [Rani float]
📝 Ongoing
👁 309511 views ❤ 404 likes 💬 10 comments
വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല Varanirikkunnathu Vazhiyil Thangilla | Author : Rain Float
എന്റെ പേര് പ്രവീൺ,അനു എന്ന് വീട്ടിലും നാട്ടിലും വിളിക്കും, എഞ്ചിനീയറിംഗ് കഴിഞ്ഞു സപ്ലൈ എഴുതി എടുക്കാൻ നിന്ന 3വർഷക്കാലത്തെ അനുഭവമാണ് ഞാൻ ഇവിടെ പങ്കു വെക്കുന്നത്.
അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ഒരുകൂട്ടുകാരന്റ കല്യണം വരുന്നത്. എന്നേക്കാൾ 5വയ്സു മൂത്തതാണ്. പെണ്ണുവീട് സ്വല്പം ദൂരം ഉണ്ട്. മറ്റൊന്നുകൊണ്ടല്ല അവന്റെ സ്വഭാവസാവിശേഷത്കൊണ്ട് അടുത്തൂനൊന്നും പെണ്ണുകിട്ടത്തില്ല. 7ടൂറിസ്റ്റ് ബസ്ൾപ്പടെ നാടുമുഴുവനും ഇളക്കിവിളിച്ചിട്ടുണ്ട്.
അങ്ങനെ ഞാനും എന്റെ നാട്ടിലുള്ള കൊറേകൂട്ടുകാരുംകൂടി ഞങൾ 8 പേര് ബസ്സിന്റെ ബാക്സൈഡിൽ രണ്ടു നിര സീറ്റിൽ മറ്റുള്ളവർ വരുന്നതിലും മുന്നേ ഇടം പിടിച്ചു. 3സീറ്റ് അധികം, പക്ഷെ ഞങ്ങൾ ആരെയും അങ്ങോട്ട് അടിപ്പിക്കത്തില്ല. കാരണം ഇന്നലെ ചെറുക്കന്റെ വീട്ടിലെ പാർട്ടി കഴിഞ്ഞു ബാക്കിയുള്ള കുപ്പി എടുത്തിട്ടുണ്ട്. അത് രണ്ടെണ്ണം അടിച്ചാലെ ഒരു ഗുമ്മ് കിട്ടാത്തൊള്ളൂ അതും മൂന്നുമൂന്ന്നര മണിക്കൂർ.അങ്ങനെ ഓരോ ബസ്സും നീങ്ങിതുടങ്ങി പക്ഷെ ഞങളുടെ ബസ് അനങ്ങുന്നില്ല, കാര്യം തിരക്കിയപ്പോൾ വണ്ടിക്കു എന്തോ തകരാർ, ഡ്രൈവറും ക്ലീനറും കൂടി നോക്കിട്ടുനടന്നില്ല, മെക്കാനിക് വന്നാലേ പറ്റു എന്ന് അവർ പറഞ്ഞു.
തല്ക്കാലം മറ്റു വണ്ടികളിൽ കയറു ടൗണിൽ എത്തുമ്പോഴേക്കും വേറൊരുവണ്ടിയും കൂടി അറേഞ്ച് ചെയ്യ്തു തരാം എന്ന് ഡ്രൈവർ
💬 Comments
View all comments