← Back to വരിക്ക ചക്ക

Comments

വരിക്ക ചക്ക · approved reader discussion

Akh • 04-04-2017 14:55

Kollam please continue.

ഋഷി • 04-04-2017 11:26

പ്രിയപ്പെട്ട സാത്താൻ…..ഇതൊരു classic theme ആണ്‌. തീർച്ചയായും മുന്നോട്ടു പോകുക. പേജുകളുടെ എണ്ണം കൂട്ടുമല്ലോ.

benzY • 04-04-2017 10:30

Nice ........ nigal bakki eZuthuka numma ndu koode

Mandhanraja • 04-04-2017 08:37

സാത്താനെ നീ പുള്ളാരെ വഴി തെറ്റിക്കാതെ ദൂരെ പോവുക ...

അല്ലെങ്കില്‍ പേജിന്റെ എണ്ണം കൂട്ടുക ..

ajuaji • 04-04-2017 08:19

nice

ഡോ. കിരാതൻ • 04-04-2017 06:12

എഴുതുക സേവ്യറേ...കട്ടക്ക് എഴുതൂ....

സാത്താൻ സേവ്യർ • 04-04-2017 08:06

Time ഇല്ല അണ്ണ
6-7 മാസം കഴിഞ്ഞു ഒരു വലിയ കഥയുമായി ഞാൻ വരും(ആരും എഴുതാത്ത ഒരു theme അയിട്ട്)

shoN • 04-04-2017 00:55

എഴുത്തുകാരുടെ കൂട്ടയിടി @ കമ്പിക്കുട്ടൻ..

GT • 03-04-2017 23:11

Ponnu sathaan anno enthanu ee publish cheythekkunne.ningal Ella writersinodum page kuttanam ennokke paranjittu. Randu page story kondu vannekkunnu.odikkonam evide ninnu?

കുമാര് • 04-04-2017 00:03

ANGERATHU POORTHIYAKKATTE ...NIRUTSAHA PPEDUTHALLE..PLS.

സാത്താൻ സേവ്യർ • 04-04-2017 05:22

ഞാൻ മൊബൈൽ ടൈപ്പ് ചെയ്തതാണ് ഇത്
ഭ്രാന്ത് പിടിക്കും കുറച്ച് ടൈപ്പ് ചെയ്യുമ്പോഴേക്കും അത

സാത്താൻ സേവ്യർ • 03-04-2017 22:32

ഞാൻ നിർത്തി സമാധാനം ആയി കുറച്ച് സമയം നഷ്ടമായതു മിച്ചം.
ഇനി വയന മാത്രം ഉള്ളു വേണ്ടത്ത പണിക്ക് പോവൂല.

dr.kambikuttan • 03-04-2017 23:23

ഇങ്ങിനെ  അല്ലേ സാത്താനേ ഓരോ കലാകാരന്മാരും ജനിക്കുന്നത് തോറ്റുക്കൊടുക്കരുത് എഴുതു....

കുമാര് • 04-04-2017 00:04

DON,T STOP PLS BAAKKI KOODI EZHUTHOO... NANNAYITTUNDU..

GT • 04-04-2017 00:31

Anna ezhuthu nirthenda ketto namma chumma paranjunne ollu nalla theme aanenkil thudarnnu ezhuthane

Shahana • 03-04-2017 22:00

Thudangiye ullo alle kadha.
Njan oru story ezhuthiyathinte hangover ithuvare poyittilla.....
So No Vimarshanam.

Kuttappi • 03-04-2017 22:05

Hang over mariyillengil entha..... Most popular kambikatha of the week alle... Adutha katha udane thudangane

Shahana • 03-04-2017 22:32

Theerchayayum

Vasu • 03-04-2017 21:49

Ha ha athu kalakki...sathan cheettipoy

tution • 03-04-2017 21:47

NB: chirichu marikkum *

tution • 03-04-2017 21:46

CD 80 l.... Hi hi hi .njaan church up marikkum

King AJITH • 03-04-2017 21:25

ente peru kalayumo sathane

സാത്താൻ സേവ്യർ • 03-04-2017 21:20

പൊന്നു കള്ളാ അന്ന് കളർ സിഡി ഇല്ലന്നെ ഉള്ളൂ
ബ്ലാക്ക്&വൈറ്റ് കാണുമല്ലോ?
പിന്നെ ഞാൻ മുൻകൂർ ആയി ക്ഷമ ചോദിച്ചിരുന്നു തെറ്റ് ഉണ്ടാകാം എന്ന് പറഞ്ഞ്.
First time ആണ് അണ്ണ ക്ഷമീര്.
ഇനി നുമ്മ കഥ എഴുതണില്ല മെനക്കേടാണു...

കള്ളന്‍ • 04-04-2017 00:56

സാത്താനെ എനിക്കൊരു തമാശ പറഞ്ഞൂടെ...
എനിക്ക് ഒരു കഥ പോയിട്ട് ഒരു വരിപോലും എഴുതാന്‍ അറിയില്ല.
എഴുതുന്നവരോട് എനിക്ക് ഭയങ്കര അസൂയയാ....
അതാ ഞാന്‍ എന്തെങ്കിലും കുറ്റവും കുറവുമൊക്കെ കണ്ടു പിടിക്കുന്നെ...

പിന്നെ നിങ്ങളൊക്കെ ഇങ്ങനെയാണെ ഞാന്‍ കമന്റ് ഇടുന്നത് നിര്‍ത്തി.

സാത്താൻ സേവ്യർ • 04-04-2017 08:17

ഞാൻ ഇത് താമാശ ആയിട്ടെ കകാണുന്നുള്ളു കള്ളാ.
ഞാൻ ഇവിടെ കഥകൾ കുറഞ്ഞപ്പോൾ ഒരു നിമിഷമെങ്കിലും നിങ്ങളെ entertain ചെയ്യാൻ വേണ്ടി എഴുതിയതാണ്,ഒറ്റ ഇരുപ്പിൽ ഇരുന്നു എഴുതിയതാണ്,ഞാൻ കഥ വായിച്ചു പോലും നോക്കി ഇല്ല..

കള്ളന്‍ • 03-04-2017 21:14

അണ്ണാ കഥയില്‍ ചോദ്യമില്ല എന്നാണ്...
എങ്കിലും എന്റെ മനസമാധാനത്തിന് വേണ്ടി ചോദിക്കുവാ....
1980-ല്‍ സിഡി മേടിച്ച കട ഏതാന്ന് ഒന്ന് പറഞ്ഞു തരുവോ....!!!

Kuttappi • 03-04-2017 22:04

Athu seri anallo..... Deivame ini case vadhikkan nammade vakkiline vilikendi varo..

സുനിൽ • 03-04-2017 22:47

പൊന്നു സഹോദരാ,
   80കളിലെ യൂവത്വത്തിനെ വഴിതെറ്റിക്കാൻ ഈയിനം അൽഗുലുത്തുകൾ ഇല്ലാർന്നേന്റെ അസൂയ സാത്താഞ്ചേട്ടൻ പ്രകടിപ്പിച്ചതാ!
        കന്പിക്കുട്ടനിലെ പ്രവാസികൾ ഒന്നടങ്കം ഇങ്ങ് പോന്നിട്ടും ഇങ്ങളെന്താ വെരൂന്നില്ലേ....????

കള്ളന്‍ • 03-04-2017 23:20

തല്ലിക്കൊല്ലാനല്ലേ....
ഞാവരൂല...

സാത്താൻ സേവ്യർ • 04-04-2017 08:20

തന്നെ അതിശയിപ്പിക്കുന്ന വിധത്തിൽ ഉള്ള ഒരു കഥയുമായി ഞാൻ വരും,അന്ന് കളിയാക്കാൻ വന്നാൽ കള്ളനെ ലോക്കപ്പിൽ ഇട്ട് പോലീസിനെ കൊണ്ട് ഇടിപ്പിക്കും :-)