Chapter Title : വർക്കിങ്ങ് വിമൺ ഹോസ്റ്റലിൽ എന്റെ ആദ്യരാത്രി 1 [Jini soman]
കാര്യത്തെ കുറിച്ച് ഓർത്തു രണ്ടു പേരും സ്വപ്‌നങ്ങൾ കണ്ടു....
രാത്രി ഒരു 06:40 മണി ആയി മിഥുൻ തെക്ക് വശത്തുള്ള...മതിൽ ചാടി ഏണി വഴി ഫസ്റ്റ് ഫ്ലോറിൽ എത്തി..ശനി ആഴ്ച ആയതു കൊണ്ട് ഹോസ്റ്റലിൽ ഉള്ള പലരും വീട്ടിലേക്ക് പോയിരുന്നു അതുകൊണ്ട് പല റൂമും കാലിയായിരുന്നു..
. നിഷ പറഞ്ഞതു പോലെ തന്നെ വരാന്തയിൽ ലൈറ്റ് ഓഫ് ചെയ്തു വെച്ചിരുന്നു...മുറിയിലാകെ നിശബ്ദത…ചീവിടുകളുടെ ശബ്ദം പുറത്തുനിന്നു അകത്തേക്കു കേൾകാം…ഇടയ്കിടക് ഉള്ള മിന്നലിന്റെ നീല വെളിച്ചം ജനൽ കമ്പികളുടെ ചിത്രം ചുമരിൽ കാണിക്കുന്നു. പുറത്തു പെയ്യുന്ന മഴ പതിയെ ശക്തി പ്രാപിച്ചു....
ഹോസ്റ്റലിൽ നിന്ന് ഇറങ്ങി ഹോസ്പിറ്റലിലേക്ക് പോകുവാൻ നടക്കുന്ന ശോഭ ക്ക് രാധിക യുടെ കാൾ വന്നു...ശോഭ ചേച്ചി ഞാൻ ഡ്യൂട്ടിയിൽ കയറി ക്കോളാം കൊച്ചിന് കുഴ്പ്പമില്ല..എന്ന് ആവൾ പറഞ്ഞു... ഓക്കേ ശരി എന്ന് ഫോൺ കട്ട് ചെയ്തു പിറുപിറുത്തു കൊണ്ട് ശോഭ തിരിച്ചു ഹോസ്റ്റലിലേക്ക് നടന്നു... കോരിച്ചൊരിയുന്ന മഴ യിൽ ശോഭ ഉടുത്ത സാരി എല്ലാം നന്നായി..നനഞ്ഞു ശോഭ യുടെ ശരീരത്തിൽ ഒട്ടിപിടിച്ചു കിടന്നു ...
ശോഭ പടി കയറി വരുമ്പോൾ വരാന്തയിലെ ആ കാഴ്ച കണ്ടു ഞട്ടി... നിഷ യും പർദ്ദ അണിഞ്ഞ ഒരു സ്ത്രീ യുമായി കെട്ടിപിടിച്ചു നിൽക്കുന്ന കാഴ്ച...
ഹോസ്റ്റൽ വാർഡൻ സമീറ ആയിരിക്കും എന്ന് ശോഭ ഊഹിച്ചു...
അവരെ കാണാതെ തൂണിന്റെ മറയിൽ ഒളിച്ചു...നിഷ യും പർദ്ദ അണിഞ്ഞ ഒരു സ്ത്രീ യുമായി മുറിയിലേക്ക് കയറി കതകു അടച്ചു കുറ്റിയിട്ടു...
ഉള്ളിൽ എന്തു നടക്കുന്നു എന്ന് അറിയാനുള്ള ആകാംഷ ശോഭക്ക് ഉണ്ടായിരുന്നു...
💬 Comments
View all comments