Chapter Title : വർക്കിങ്ങ് വിമൺ ഹോസ്റ്റലിൽ എന്റെ ആദ്യരാത്രി 2 [Jini soman]
മെസ്സേജ് കണ്ടു.ലൗ ചിഹ്നം അയചിരിക്കുന്നു... രാത്രിയിൽ തനിക്ക് തന്ന ഓരോ നിമിഷങ്ങൾക്കും നന്ദി ശോഭ ചേച്ചി തിരിച്ചു അയച്ചു..
ശോഭ: നീ ഇന്ന് കട തുറക്കുമോ..
മിഥുൻ: കാലത്ത് ഇല്ല നല്ല ക്ഷീണം ..ഉച്ചക്ക് ശേഷം തുറക്കും...ചേച്ചി ഹോസ്പിറ്റലിൽ പോകുന്നില്ലേ?
ശോഭ: നൈറ്റ് ഷിഫ്റ്റ് ആണ് രാത്രി പോകും.
മിഥുൻ: ഇന്നലെ യും നൈറ്റ് ഷിഫ്റ്റ് ആയിരുന്നല്ലോ.. 😝
ശോഭ: പോടാ അവിടന്ന് കളിയാക്കാതെ ❤️
മിഥുൻ: നിഷ വന്നോ റൂമിൽ..
ശോഭ: ഇല്ല. അവൾ സമീറ മേഡത്തിന്റെ മുറിയിൽ ആണ്..എന്താ നിനക്ക് അവളെ രാത്രി കിട്ടാതെ ഉറക്കം വരുന്നില്ലേ..വേണേൽ ഞാൻ വന്നു ഉറക്കാം..
മിഥുൻ: ഒന്ന് പോ ചേച്ചി...അവള് വന്നോ എന്നല്ലേ ചോദിച്ചോള്ളൂ..
ശോഭ: ആ അതു തന്നാ ഞാനും പറഞ്ഞേ.. എനിക്ക് നിന്നെ ഒന്നുകൂടെ കാണാൻ തോന്നുവാടാ..
മിഥുൻ: ചേച്ചി എപ്പോൾ വിച്ചാലും ഞാൻ ഓടി വരില്ലേ... പിന്നെ എന്തിനാ പേടിക്കുന്നെ..
ശോഭ: നീ നിഷ യെ കെട്ടിയാൽ പിന്നെ എന്നെ നീ തിരിഞ്ഞു നോക്കോ..?
മിഥുൻ: എന്റെ ജീവിതത്തിൽ ആദ്യത്തെ പെണ്ണ് ശോഭ ചേച്ചിയാണ്..അത് കഴിഞ്ഞു ഒള്ളൂ ആരും. എന്റെ കന്യകത്വം കവർന്ന ചേച്ചി യെ എനിക്ക് എന്റെ മരണം വരെയും ഞാൻ കൈ വിടില്ല...
അതു കേട്ട ശോഭയുടെ കണ്ണുകൾ നിറഞ്ഞു..
ശോഭ: ഐ ലോവ് യു മിഥുൻ.. ❤️
മിഥുൻ: ഐ ലൗ യൂ ട്ടൂ.. ❤️
***†**†**************************************--**-**-**
പിറ്റേന്ന്.. നിഷ മിഥുനെ കടയിൽ വെച്ചു വൈകുന്നേരം കണ്ടു.. അവനോട് സോറി പറഞ്ഞു. രാത്രിയിൽ അവനെ വിട്ടു സമീറ മേഡത്തിന്റെ
💬 Comments
View all comments