Chapter Title : വർക്കിങ്ങ് വിമൺ ഹോസ്റ്റലിൽ എന്റെ ആദ്യരാത്രി 2 [Jini soman]
ശോഭ വരുന്നു മുറിയിലെ ജനാല യിലേക്ക് നോക്കി നോക്കുന്നതും.
സമീറ മാഡത്തിന് കാര്യംങ്ങൾ എല്ലാം സിസി ടിവി വിശ്വൽ കണ്ടു മനസിലായി...
അവൾ ഗൂഡമായി ചിരിച്ചു...
നിഷയെ ഓഫീസിൽ വിളിച്ചു മുറി അടച്ചിട്ടു കൊണ്ട് സമീറ മാഡം സംസാരിച്ചു.
നിഷയെ സമീറ മാഡം സിസി ടീവി വിശ്വൽ കാണിച്ചു ഭീഷണിപ്പെടുത്തി കൊണ്ട് മിഥുന്റെ പേര് പറയിച്ചു..
സമീറ മാഡം നിഷയെ ഭീഷണി പെടുത്തി.. അവർ പറയുന്നത് പോലെ ചെയ്തിട്ടില്ലെങ്ങിൽ പോലീസിൽ കംപ്ലയിന്റ് ചെയ്യും എന്നും അവരുടെ ജീവിതം തകർക്കുമെന്നും പറഞ്ഞു..
നിഷ കരഞ്ഞു കൊണ്ട് സമീറ മാഡത്തിന്റെ കാലുപിടിച്ചു .. ജീവിതം തകർക്കരുത്..പോലീസ് കേസ് ആയാൽ തന്റെ ചേച്ചിമാരുടെ ജീവിതവും തകരും ഒരു നല്ല ആ ലോചനപോലും അവർക്ക് വരില്ല..മാഡം പറയും പോലെ എല്ലാം ചെയ്യാം എന്ന് നിഷ കരഞ്ഞു കൊണ്ട് സമ്മതിച്ചു...
സമീറ മേഡത്തിന്ടെ ചുണ്ടിൽച്ചിരി വന്നു നിഷയെ കൊണ്ട് മിഥുനെ വിളിപ്പിച്ചു രാത്രിയിൽ വീണ്ടും പർദ്ദയിൽ തന്നെ മുൻപ് വന്ന പോലെ മതിൽ ചാടി വരാനായി നിർബന്ധിച്ചു.... ..
***********--*********************************-*--*******************************************
അന്ന് രാത്രിയിൽ മിഥുൻ പർദ്ദ അണിഞ്ഞു കൊണ്ട് മതിൽ ചാടി നിഷ പറഞ്ഞ ഇരുപത്തി രണ്ടാം മുറിയിൽ വാതിലിൽ കൊട്ടി..
നിഷ നൈറ്റി അണിഞ്ഞു വളരെ സുന്ദരി ആയി ഒരുങ്ങി അവനെ കാത്തു നിൽക്കുക യായിരുന്നു...
മിഥുൻ മുറിയിൽ കടന്നതും നിഷ വാതിൽ അടച്ചു കുറ്റി യിട്ടു..
മിഥുൻ അന്ന് നടക്കതിരുന്നത് ഇന്ന് നടത്തി കാണിക്കുവാൻ മിഥുൻ വളരെ ആവേശത്തിൽ ആയിരുന്നു..
മിഥുൻ നിഷ യെ പുറകിൽ നിന്നും കെട്ടിപിടിച്ചു..അവൾ അവന്റെ പർദ്ദ
💬 Comments
View all comments