Comments
തുടക്കം കൊള്ളാം പ്ലീസ് continue
It's good
kollam bro keep going , pinne theme Oru puthamayila ennu mathram ullu , thagalk kazhiyunila enniyum puthuma varuthuvaan allthe best bro...
sry kazhiyum
തുടക്കം കൊള്ളാം പേജ് കൂട്ടി എഴുതണം
ഗംഭീര തുടക്കം. ഇതേ ഒഴുക്കിൽ കഥ മുന്നോട്ടു പോകട്ടെ
page kootti vishalamyi ezhuthu bro
kadha kollam..kamadasa paksha page randil othukkiyathu valara mosamayee poyee..athu kondu page kuuty post chayan sramikku..
Nice start..Continue
വായിച്ചു മടുത്ത ഫീൽ....!!
അവസാന ഭാഗങ്ങൾ കൺഫ്യൂഷനായി...നിമ്മിയുടെ ഇരിപ്പിൻറെ പൊസിഷനും മറ്റും...!!
അടുത്ത ഭാഗം കുറച്ചു വ്യത്യാസപ്പെടുത്തി എഴുതിയാൽ നന്നാവും...!! പിന്നെ നിമ്മിയുടെ പ്രായം കൂടി കണക്കിലെടുത്താൽ വളരെ നല്ലത്...!!
-അർജ്ജുൻ...!!
നന്ദി !.. ആർജ്ജുൻ, താങ്കളുടെ പ്രതികരണതിനു. തീർച്ചയായും അടുത്ത ഭാഗം നിങ്ങൾക്കും, എല്ലാവർക്കും ഇഷ്ട്ടപെട്ടുമെന്ന് വിശ്വസിക്കുന്നു.
എന്ന്..., കാമദാസൻ....
The story seems familiar. May be a similar theme or I could be mistaken.
ഹായ് ഋഷി... ഞാൻ പറയുന്ന കഥക്ക്, പണ്ടാരോ പറഞ്ഞ കഥകളുമായി സദർശമുണ്ടെങ്കിൽ, അത് തികച്ചും യാഥാർശികം മാത്രമാണ്.. . എന്ന് എനിക്ക് പറയാം. .. പക്ഷെ ഒരു കാര്യം സത്യമാണ്, ഞാൻ വായിച്ച കഥകളിൽനിന്നു പ്രേചോദനം ഉൾകൊണ്ടാണ് ഞാൻ കഥയെഴുതിയത്.. ഒരിക്കലും കോപ്പിയടച്ചു എഴുതുകയില്ല. അടുത്ത ഭാഗം പുതുമകളോടെ അവതരിപ്പിക്കാൻ ശ്രമിക്കാം.. .പ്രതികരണതിനു നന്ദി...
ഹൃദയപൂർവം.... കാമദാസൻ...
കൊള്ളം
സൂപ്പർ തുടകമ്മ്
Nalla thodakkam.....kooduthal vannotte....post coming parts soon.....
കൊള്ളാം, കഥ പ്രമേയം ഒരുപാട് വന്നതാണ്, കുറച് മാറ്റങ്ങൾ വരുത്തി നല്ല കമ്പിയാക്കി പേജ് കൂട്ടി എഴുതണം.