? വർണ്ണപ്പകിട്ട് ? [Imran & MDV]

📝 Ongoing

👁 375073 views ❤ 344 likes 💬 85 comments

വർണ്ണപ്പകിട്ട്
Varnnappakittu | Author : MDV

ഇമ്രാന്റെ വൈകി വിരിഞ്ഞ മോഹങ്ങൾ ഞാൻ ഒന്നെടുത്തു പോളിഷ് ചെയ്തു എന്നുള്ളു.
ഈ കഥ വായിച്ചപ്പോൾ കിട്ടിയ എസ്സെൻസ് ...എനിക്ക് ഇമ്രാനൊടുണ്ടാക്കിയ ആരാധന കുറച്ചൊന്നുമല്ല,
പിന്നെ ഇതൊരു കോപ്പിയടിയോ വിവർത്തനമോ അല്ല , നിവിന്പോളിയുടെ മെഷീന് ജോയ്മാത്യു ഒന്ന് തൊട്ടുകൊടുക്കുന്നപോലെ ....
കഥയെപ്പറ്റി എനിക്ക് പറയാനുള്ളത്..... അവിഹിതവും പ്രണയവും മാജിക് പോലെയാണ്....അത്രേള്ളൂ!!!
വായിക്കുക : ബിരിയാണിയും ഗ്രേറ്റ് ഇന്ത്യൻ കിച്ചണും ഇഷ്ടപെട്ടവർക്ക് ഉറപ്പായും ഇഷ്ടമാകുമെന്നു പ്രതീക്ഷിക്കുന്നു....
അപ്പൊ കഥയിലേക്ക് പൊക്കോളൂ ട്ടോ....ചങ്കുകളെ പൊളിച്ചടുക്ക്

?????????

ഞാൻ സഞ്ജന. 32 വയസ്സുള്ള ഒരു വീട്ടമ്മയാണ്. എനിക്ക് 5 വയസ്സുള്ള ഒരു കുട്ടി ഉണ്ട്. എൻറെ ഭർത്താവ് ശ്രീനിവാസ് ആർമിയിൽ ആണ്. അതുകൊണ്ട് ഞങ്ങൾ ഡൽഹിയിൽ സെറ്റിൽഡ് ആണ്. എന്റെ പ്രണയകഥ തുടങ്ങുന്നത് കുറച്ചു മാസങ്ങൾക്കു മുൻപാണ്, ആ സമയത്താണ് എൻറെ ഭർത്താവ് ശ്രീനിവാസ് കാശ്മീരിലേക്ക് പോസ്റ്റിങ്ങ് കിട്ടി പോയത്. നേരത്തെ അദ്ദേഹം ഇവിടെ ഡിഫെൻസ് മിനിസ്റ്ററുടെ ടീമിൽ ആയിരുന്നു.

അപ്പു സ്‌കൂളിലേക്ക് പോയി കഴിഞ്ഞാൽ ഞാൻ വീട്ടിൽ ഒറ്റക്കാണ്. ശ്രീനി ഇവിടെ ഉണ്ടായിരുന്നപ്പോൾ എനിക്ക് അടുത്ത വീട്ടുകാർ പരിചയക്കാരല്ലെങ്കിൽ കൂടി മനസ്സിൽ സന്തോഷമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ പ്രായ വ്യത്യാസമൊന്നുമില്ല! അതുകൊണ്ട് തന്നെ ഞാൻ ശ്രീനി

📚 Chapters

1 published

Related Stories

💬 Comments

View all comments